ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
എന്റെ മനസിൽ പെട്ടെന്നുണ്ടായ ആ ചിന്ത വളരുകയാണ്.
ഞാനെന്റെ ഇക്കയെ അല്ലേ ചതിച്ചത്?
എന്നെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്ന എന്റെ ഇക്കയെ..
കുറച്ചു നിമിഷങ്ങൾക്ക് മുമ്പ് കാമം മാത്രം നിറഞ്ഞിരുന്ന എന്റെ മനസിലിപ്പോൾ മഴക്കാലത്ത് കാണുന്ന കടല് പോലെ പ്രക്ഷുബ്ധമായിരുന്നു…
എന്റെ ഹൃദയത്തിന്റെ മിടിപ്പ് നിയന്ത്രക്കാൻ കഴിയുന്നതിലും വേഗത്തിൽ ഇടിക്കുവാൻ തുടങ്ങി..
സമയം പുലർച്ചെ രണ്ടു മണി.. ഇനി കിടന്നാൽ ഉറക്കം വരില്ല എന്നറിയാം.. റൂമിലേക്കു തിരികെ കയറുവാൻ പോലും.. തോന്നിന്നില്ല…
മനസ് എന്നോട് തന്നെ എന്തെക്കെയോ പറയുന്നത് പോലെ..
ടാ.. ചെക്കാ നീ ഇവിടെ ആയിരുന്നു ഉറങ്ങിയത്…
എന്റെ മുഖത്തു വെള്ളത്തുള്ളികൾ വന്നു വീണപ്പോഴായിരുന്നു ഞാൻ ഞെട്ടി ഉണർന്നത്…
ആ.. ഹ്മ്മ്.. എന്താ… പെട്ടെന്ന് എവിടെ ആണെന്നറിയാതെ സോബോധത്തോടെ അല്ലാതെ ഞാൻ സുലേഖയോട് ചോദിച്ചു..
ടാ.. പൊട്ടാ.. ഇത് ബാൽക്കണിയാണ്.. രാത്രി ഉറക്കത്തിൽനിന്നും എഴുന്നേറ്റ് നടന്നപ്പോൾ ഈ ഇരുമ്പ് കമ്പി ഇവിടെ ഉള്ളത് കൊണ്ട് രക്ഷപെട്ടു.. അവൾ എന്നെനോക്കി ഹാൻഡ് റൈലിൽ പിടിച്ചു പറഞ്ഞു…
പോടീ.. ഞാൻ ഉറക്കം വരാഞ്ഞപ്പോൾ വന്നു നിന്നതാ..
അവളോടൊപ്പം ഞാൻ മുറിയിലേക്ക് പോയി.. മനസ്സ് നിയന്ത്രണത്തിലേക്ക് എത്തിയിട്ടില്ലെന്ന ബോധ്യമുള്ളതിനാൽ അവൾക്ക് മുഖം കൊടുത്ത് ഇരിക്കാൻ ബുദ്ധിമുട്ടു തോന്നി.