ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
കുറച്ച് കഴിഞ്ഞപ്പോൾ എന്നിൽ അകാരണമായ കുറ്റബോധം വളർന്നു. അതോടെ റൂമിനുള്ളിലെ ac യുടെ തണുപ്പ് മുഴുവൻ ചൂട് നിറഞ്ഞു തുടങ്ങി… കൈകളിൽ വിയർപ്പിന്റെ അംശം പൊങ്ങിത്തുടങ്ങി…
എന്റെ കൈയ്ക്കുള്ളിൽ കിടന്നുറങ്ങുന്ന സുലേഖയെ ഞാൻ ഒന്ന് നോക്കി…
മനസിൽ ഓടിക്കയറുന്ന ടെൻഷൻ എങ്ങനെ മറി കടക്കുമെന്ന് അറിയാതെ ഞാൻ അവിടെത്തന്നെ കിടന്നു…
എന്റെ കയ്ക്കുള്ളിൽ കിടന്നുറങ്ങുന്ന
സുലേഖയെ ഞാൻ ഒന്ന് നോക്കി… അവൾ നല്ല ഉറക്കത്തിൽ തന്നെ…
മനസിൽ ഓടിക്കയറുന്ന ടെൻഷൻ എങ്ങനെ മറികടക്കുമെന്ന് അറിയാതെ ഞാൻ അവിടെത്തന്നെ കിടന്നു…
ഇത് വരെ കിട്ടിയിരുന്ന സുഖം ഒരു നിമിഷം കൊണ്ട് ആവിയായി തീർന്നത് പോലെ.. അതെന്റെ ഹൃദയത്തെ ചുട്ട് പൊള്ളിക്കുന്നുണ്ട്…
ഞാൻ സുലേഖയെ നെഞ്ചിൽ നിന്നും അടർത്തി ബെഡിലേക്ക് കിടത്തി…
അവളൊന്നും അറിയാതെ ഉറക്കത്തിൽ തന്നെ.. Ac യുടെ കാറ്റ് ഇടക്കിടെ മുഖത്തേക്ക് വരുമ്പോൾ അവളുടെ മുടി ഇഴകൾ പാറി മുഖത്തേക് തന്നെ വീഴുന്നുണ്ട്…
കിടന്നിടത് നിന്നും എഴുന്നേറ്റ് റൂമിനു വെളിയിലുള്ള ബാൽക്കണിയിലേക്ക് നടന്നു…
മുന്നിൽ കണ്ണെത്താ ദൂരത്തോളം ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾ.. ദുബായ്.. നാട്ടിലെ യുവാക്കൾക്ക് സ്വപ്ന ഭൂമി….
നല്ല കാറ്റു വീശുന്നുണ്ട്.. കാലാവസ്ഥ മാറിത്തുടങ്ങി എന്ന് തോന്നുന്നു..