Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എൻറെ ട്യൂഷൻ ടീച്ചർ മൃദുല ചേച്ചി – എൻറെ ഭാര്യ 02


ഈ കഥ ഒരു എൻറെ മൃദുല ചേച്ചി സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എൻറെ ട്യൂഷൻ ടീച്ചർ മൃദുല ചേച്ചി

എക്സാമിനും ആറ് മാസങ്ങൾക്ക് മുൻപ് തന്നെ കന്പയിൻ സ്റ്റഡി ആരംഭിച്ചു. അങ്കിൾ അച്ചനോട് അനുവാദവും വാങ്ങി എന്നെ രാത്രി അവളുടെ വീട്ടിലേയ്ക് വിളിച്ചു. പഠനം തുടങ്ങി പിറ്റേന്ന് മുതൽ ഞാൻ അവിടായി കിടപ്പ്.

കരുണാകര കൈമൾ ആ നാട്ടിൽ ആകെ ബഹുമാനവും ആദരവും പ്രകടിപ്പിയ്കുന്നത് ആറ്റുപുറം സത്യവ്രതൻ എന്ന എൻറെ അച്ചൻറെ അടുത്ത് മാത്രമാണ്. സ്വതവേ നല്ല അടക്കവും ഒതുക്കവുമുള്ള നല്ല പെൺകുട്ടി എന്ന് നാട്ടിലെല്ലാം മതിപ്പുള്ള മൈഥിലി എന്നെ ഉപയോഗിച്ച് കഴപ്പ് തീർക്കുവാനായി മാത്രം കണ്ടെത്തിയ കുറുക്കു വഴി മാത്രം ആയിരുന്നു ഈ കന്പയിൻ സ്റ്റഡി. മിണ്ടാപ്പൂച്ചയായി നടന്ന മൈഥിലിയുടെ ഭാഗത്ത് നിന്ന് ഇങ്ങനൊന്ന് ഞാനും സ്വപ്നത്തിൽ പോലും കരുതിയതുമില്ല.

അവളുടെ മൂത്ത സഹോദരനെ കൈമൾ ചെറുപ്പത്തിലേ തല്ലിയോടിച്ചു. കൈമളുടെ മകനല്ല അയാൾ. മൈഥിലിയുടെ അമ്മ ശാരദ ആന്റിയുടെ പ്രണയ ദുരന്തത്തിൻറെ തിരുശേഷിപ്പാണ് മനോഹരൻ എന്ന മൂത്ത മകൻ. താഴ്ന്ന ജാതിക്കാരനെ പ്രണയിച്ച് ഗർഭിണിയായ ശാരദാന്റിയെ ആന്റിയുടെ പ്രമാണിയായ അച്ചൻ വീട്ടിലെ കാര്യസ്ഥനായ കരുണാകര കൈമളെ കൊണ്ട് വിവാഹം കഴിപ്പിച്ച് ദുരഭിമാനം സംരക്ഷിച്ചു.

ശാരദാന്റിയുടെ അച്ചൻറെ മരണം വരെ ഓച്ചാനിച്ച് വായ്കൈ പൊത്തി നിന്ന കൈമളിൻറെ ക്രൂരമായ തനി നിറം അദ്ദേഹത്തിൻറെ മരണത്തോടെ മറ നീക്കി പുറത്തു വന്നു. ശാരദാന്റിയുടെ പിന്നീടുള്ള ജീവിതം അവരുടെ മരണം വരെയും നരക തുല്യമായി. ഒന്ന് സ്നേഹിച്ചു പോയി എന്ന തെറ്റിൻറെ ക്രൂര ശിക്ഷ ശിഷ്ടായുസ്സ് മുഴുവനും അനുഭവിച്ച് നരകിച്ചാണ് ആ പാവം യാത്രയായത്.

About The Author

Comments

3 Responses

  1. താൻ എഴുതടോ…കഥ…
    ഞങ്ങള്‍ക്ക് ഇഷ്ടമാണ്…
    കുറച്ച് കൂടി എരിവ് ചേര്‍ക്കുക കൂടുതല്‍ ഭംഗിയാവും..
    ഷിമ്മീസ് ഒക്കെ ഇടട്ടെ മൈഥിലി… എന്നിട്ട് അതിനുള്ളിലെ മുലക്കണ്ണും കാണട്ടെ…
    നല്ല കഥയാണ്..

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)