Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എൻറെ ട്യൂഷൻ ടീച്ചർ മൃദുല ചേച്ചി – എൻറെ ഭാര്യ 02


ഈ കഥ ഒരു എൻറെ മൃദുല ചേച്ചി സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എൻറെ ട്യൂഷൻ ടീച്ചർ മൃദുല ചേച്ചി

Ente Bharya Mrudula 02

എൻറെ ചിന്തകൾക്ക് ഭംഗം വരുത്തി ക്കൊണ്ട് മൃദുല പതിയെ ഞരങ്ങി ഒന്നിളകിക്കിടന്നു. എൻറെ മാറിലേയ്ക് നന്നായി കവിളമർത്തി പറ്റിച്ചേർന്ന് കിടന്ന് അവൾ പതിയെ വിളിച്ചു :

“കുട്ടാ….”

അവളുടെ മുടിയിഴകളിലൂടെ അരുമയായി തലോടിക്കൊണ്ട് കിടന്ന ഞാൻ മൂളി.

“ചെറുതായിട്ട് നടൂവേദന എടുക്കുണുണ്ട് കുട്ടാ. ആ ബാം ഇത്തിരി പുരട്ടിയാലോ?”

ഞാൻ കൈയെത്തിച്ച് ലൈറ്റിട്ടു. എൻറെ മുഖം കണ്ടതും ഗർഭാലസ്യത്തിൻറെ അരുണിമയാർന്ന സുന്ദരവദനത്തിൽ ക്ഷീണം കലർന്ന പുഞ്ചിരി വിടർന്നു.

“ൻറെ കുട്ടാ കുട്ടനിങ്ങനെ പേടിയ്കേണ്ട. ചെറിയൊരു പിടുത്തം പോലെ അത്രേയുള്ളു. കഴിഞ്ഞ ദിവസത്തെ പോലെ കൂടിയാലോന്ന് പേടിച്ചാ.”

ഞാൻ എണീറ്റ് മേശവലിപ്പ് തുറന്ന് ബാം എടുത്ത് മൃദുലയുടെ നടുവിന് പുരട്ടി മൃദുവായി തടവി.

“ഒരു ജോലിക്കാരിയെ നിർത്താം എന്ന് പറഞ്ഞാൽ പറ്റില്ല. എന്നാ അമ്മയോട് വരാൻ പറയാമെന്ന് പറഞ്ഞാ അതും വേണ്ട. എൻറെ മിന്നൂ നിനക്ക് നല്ല ക്ഷീണമുണ്ടിപ്പോൾ. അതെങ്ങനാ ആ തള്ളിച്ച കണ്ട ഞാൻ കരുതിയതേയുള്ളു ഇന്ന് നടൂം തിരുമ്മി നേരം വെളുപ്പിക്കുമല്ലോന്ന്.”

ഞാൻ ദേഷ്യപ്പെട്ടു.

“മതി തടവിയത്.”

ചിരിച്ചു കൊണ്ട് പറഞ്ഞ അവൾ എണീറ്റ് വാർഡ്റോബിൽ നിന്നും ഒരു കറുത്ത ബ്രായും പാന്റിയും ഇളം തത്തപ്പച്ച ഫ്രണ്ട് ഓപ്പൺ നൈറ്റിയും എടുത്ത് കട്ടിലിലേയ്കിട്ട് അവ ധരിച്ചു കൊണ്ട് ചിരിച്ചു.

About The Author

Comments

3 Responses

  1. താൻ എഴുതടോ…കഥ…
    ഞങ്ങള്‍ക്ക് ഇഷ്ടമാണ്…
    കുറച്ച് കൂടി എരിവ് ചേര്‍ക്കുക കൂടുതല്‍ ഭംഗിയാവും..
    ഷിമ്മീസ് ഒക്കെ ഇടട്ടെ മൈഥിലി… എന്നിട്ട് അതിനുള്ളിലെ മുലക്കണ്ണും കാണട്ടെ…
    നല്ല കഥയാണ്..

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
ഫാന്റസി
ഫാന്റസി (Fantasy)
English Stories
English Stories
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
Manglish Stories
Manglish Stories
ഫെംഡം
ഫെംഡം (Femdom)