എൻറെ ട്യൂഷൻ ടീച്ചർ മൃദുല ചേച്ചി
വളരെ കഷ്ടപ്പെട്ട അഛമ്മ മകൻറെ നല്ല കാലം കണ്ട് മനം നിറഞ്ഞ് തന്നെയാണ് യാത്രയായത്. അമ്മയുടെ ഭാരിച്ച സ്വത്തിൽ നിന്ന് യാതൊന്നും കൈപ്പറ്റാതെയാണ് അച്ചൻ ഞങ്ങളെ വളർത്തിയത്. അമ്മയും അച്ചൻറെ വരുമാനത്തിൽ ഒതുങ്ങി സംതൃപ്തയായി കുടുംബ ജീവിതം നയിച്ച് പോന്നു. ഞങ്ങൾ മൂന്ന് മക്കൾക്കും തിരിച്ചറിവായതിൽ പിന്നെയാണ് അമ്മയുടെ തറവാട്ടിലെ ഭാഗ ഉടമ്പടി നടക്കുന്നതും അമ്മയുടെ ആ സ്വത്തുക്കൾ ഞങ്ങളുടെ കൈവശം വന്ന് ചേരുന്നതും.
ഞങ്ങൾ മൂന്ന് മക്കൾ ജനിച്ചപ്പോഴും ആറ്റുപുറം സത്യവ്രതൻ അദ്ദേഹത്തിൻറെ ആദരണീയ വ്യക്തിത്വം കാത്ത് സൂക്ഷിച്ചു. മൂന്ന് പേരും ജനിയ്കുന്ന സമയത്തെ അദ്ദേഹത്തിൻറെ സൂപ്പർ ഹിറ്റായി തുടർന്നു കൊണ്ടിരുന്ന നോവലുകളിലെ നായക കഥാപാത്രങ്ങളായി ഞങ്ങൾ.
മൂത്തയാൾ അലക്സാണ്ടർ!
രണ്ടാമനായ ഞാൻ ശരത്ത്…!
മൂന്നാമത് ജനിച്ച പെൺകുട്ടി സൈനബയും…!
അച്ചൻറെ ഈ ആദർശവും വ്യക്തിത്വവുമാണ് ഞാൻ ഇപ്പോൾ എൻറെ മൃദുലയുടെ കക്ഷത്തിൽ മുഖം പൂഴ്തി കിടക്കാൻ കാരണം. അച്ചൻ എന്ന മഹാമേരു എനിക്ക് താങ്ങായി ഇല്ലായിരുന്നെങ്കിൽ എൻറെ അമ്മാവന്മാർ എന്നേ എന്നെ പഞ്ഞിയ്കിട്ടേനേ.
“കുട്ടാ…..”
എൻറെ ചിന്തകൾക്ക് കടിഞ്ഞാണിട്ട് കൊണ്ട് മൃദുലയുടെ വിളി വന്നു. ഞാൻ അവളുടെ നൈറ്റിക്കുള്ളിൽ മുലയിൽ നിന്നും കൈ വലിച്ചെടുത്ത് ലൈറ്റിട്ടു.
3 Responses
താൻ എഴുതടോ…കഥ…
ഞങ്ങള്‍ക്ക് ഇഷ്ടമാണ്…
കുറച്ച് കൂടി എരിവ് ചേര്‍ക്കുക കൂടുതല്‍ ഭംഗിയാവും..
ഷിമ്മീസ് ഒക്കെ ഇടട്ടെ മൈഥിലി… എന്നിട്ട് അതിനുള്ളിലെ മുലക്കണ്ണും കാണട്ടെ…
നല്ല കഥയാണ്..