അയൽ വീട്ടിലെ ചരക്കുകളും ഞാനും!
“താങ്ക്യൂ ഫോർ തെ കോംപ്ലിമൻസ്.. വാ വണ്ടിയിൽ കയറു. വണ്ടി ചൂണ്ടി അവൾ പറഞ്ഞു.
“ഹമ്മേ.. മഹിന്ദ്ര താർ…നിന്റെയാണോ..?
“അതെ.. കേറിക്കോ..
അവർ യാത്ര തുടങ്ങി.
“എവിടെക്കാ പോകുന്നത്..?
“ആദ്യം ചാപോരാ ഫോർട്ട് പോകാം
“അവിടെ എന്താ…?
“അവിടെയാണ് ദിൽ ചാഹ്ത്താ ഹയ് മൂവി ഷൂട്ട് ചെയ്തത്
“ഓക്കേ…ഇപ്പോൾ മനസ്സിലായി.
സ്റ്റെല്ല നല്ല ഡ്രൈവിംഗ് ആയിരുന്നു. അതിനോടൊപ്പം തിരക്കില്ലാത്ത റോഡ് കൂടി ആയപ്പോൾ യാത്ര വേഗത്തിലായി.
45 മിനിറ്റ് ഡ്രൈവിന് ശേഷം അവരവിടെ എത്തി.
കുറേ നേരം അവരവിടെ ചിലവഴിച്ചു. അതവരെ കൂടുതൽ അടുപ്പിച്ചു.
സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. കോട്ടയുടെ ഒരു വശത്തു കടലും നോക്കി തണൽ കൊണ്ടിരിക്കുകയാണവർ.
സ്റ്റെല്ല :-എങ്ങനുണ്ട് സ്ഥലം..?
“സ്ഥലമൊക്കെ കൊള്ളാം.. പക്ഷെ..
“എന്താ ഒരു പക്ഷെ…
“ഈ മുടിഞ്ഞ വെയിൽ
“എനിക്ക് അബദ്ധം പറ്റിയതാ.. ഇവിടെ വൈകുന്നേരം വരേണ്ട സ്പോട് ആണ്.
“ടൂറിസ്റ്റ് ഒക്കെ കുറവാണല്ലോ..
“ഓഫ് സീസൺ അല്ലേ..
“ചേ..
“എന്താടാ വായ്നോക്കി ഒരു സങ്കടം..
“ഒന്ന് പോടീ..
അജിത് :- തനിക്ക് പപ്പയെ ആണോ മമ്മയെ ആണോ കൂടുതൽ ഇഷ്ടം.
സ്റ്റെല്ല :-പപ്പ.
അജിത് :-ഒന്ന് ആലോചിക്കാൻ പോലും സമയം എടുത്തില്ലല്ലോ..
സ്റ്റെല്ല :-ചിന്തിക്കാൻ ഒന്നുമില്ല. അത്രക്ക് പപ്പ എന്നെ കെയർ ചെയ്തിട്ടുണ്ട് ലൈഫിൽ