അയൽ വീട്ടിലെ ചരക്കുകളും ഞാനും!
അജിത് :-ഗോവ മുഴുവൻ ഒന്ന് കറങ്ങണം.
ജോൺ :-മ്മ്.. എപ്പോൾ പോകും..?
സ്റ്റെല്ല :-ഇപ്പോൾ തന്നെ.. ഞാനൊന്ന് റെഡി ആയി പെട്ടെന്ന് വരാം. അജി.. നീ വണ്ടിക്കടുത്തു നിൽക്ക്. ഞാനിപ്പോൾ വരാം.
ഫുഡ് കഴിച്ച ശേഷം സ്റ്റെല്ല പെട്ടെന്ന് റൂമിലേക്കോടി.
ജോണും അജിത്തും ഇപ്പോഴും ഫുഡ് കഴിക്കുകയാണ്.
അജിത് :-അങ്കിൾ.. ഞങ്ങൾ പോകുന്നതിൽ കുഴപ്പമൊന്നും ഇല്ലലോ..
ജോൺ :-ഹ ഹ ഹ.. ടാ അജി.. ഞാൻ പറഞ്ഞില്ലേ.. അവൾക് ഞാൻ എന്തിനും സ്വാതന്ത്രം കൊടുത്തിട്ടുണ്ട്…പിന്നെ അവൾ ഉണ്ടെങ്കിൽ എന്റെ കാര്യങ്ങൾ നടക്കില്ല..പോകുന്ന വഴിയിൽ വല്ല പ്രശ്നവും ഉണ്ടെങ്കിൽ വിളിച്ചാൽ മതി
അജിത്:-മ്മ്..
ബ്രേക്ഫാസ്റ് കഴിച്ച ശേഷം അജിത് പാർക്കിംഗ് ഏരിയയിലേക്ക് ചെന്നു. അവനെ സ്റ്റെല്ല അവിടെ കാത്തിരിക്കുകയായിരുന്നു.
ഒരു സ്കൈ ബ്ലൂ ഹുഡ്ഡി ആയിരുന്നു അവളുടെ വേഷം, ഒപ്പം ഒരു ബ്ലാക്ക് ഷോർട്സും. ഒറ്റ നോട്ടത്തിൽ അവളെ കണ്ടപ്പോൾ തന്നെ അജിത് ഫ്ലാറ്റ് ആയി. അത്രക്ക് ക്യൂട്ട് ആയിരുന്നു അവളെ കാണാൻ.
“എന്താ മാഷേ വല്ലാത്തൊരു നോട്ടം..?”
കണ്ണിമ ചിമ്മാതെ തന്നെ നോക്കി നിന്ന അജിത്തിനോട് അവൾ ചോദിച്ചു.
“ഏയ്…യൂ ലുക്ക് സൊ ബൂട്ടിഫുൾ “
അജിത് മറുപടി പറഞ്ഞു.
“എന്താ അജി.. പിക്കപ്പ് ചെയ്യാൻ നോക്കുവാണോ..?”
“ഏയ്.. നോ.. ഈ ഡ്രസ്സിൽ തന്നെക്കാണാൻ നല്ല ക്യൂട്ട് ആയിറ്റുണ്ട് “