അയൽ വീട്ടിലെ ചരക്കുകളും ഞാനും!
ജോൺ :-വാ..
അവർ മൂന്നുപേരും ചേർന്ന് ബ്രേക്ഫാസ്റ് കഴിക്കാനായി പോയിരുന്നു.
സ്റ്റെല്ല :-ഫുഡ് ഞാൻ ഓർഡർ ചെയ്യാം.
ജോൺ :-മോളേ.. എനിക്ക് കേരള സ്റ്റൈൽമതി.
ഒന്ന് പോ പപ്പാ…ഒരു കേരള സ്റ്റൈൽ. ഗോവയിൽ വന്നാൽ ഗോവ സ്റ്റൈൽ ഫുഡ് കഴിക്കണം. ഒരു പഴഞ്ചൻ പപ്പ.
ജോൺ :-ഓ.. ഞാനിപ്പോൾ പഴഞ്ചൻ.
സ്റ്റെല്ല :-അജി…ഞാൻ ഓഡർ ചെയ്യട്ടെ..
അജിത് :-ഓക്കേ.
” 3 സ്പാനിഷ് ഓംലെറ്റ്, 2 പ്ലേറ്റ് ടോറിജാസ്,1 പ്ലേറ്റ് മഗ്ടലെനസ്, 3 കോഫി ” സ്റ്റെല്ല ഫുഡ് ഓർഡർ ചെയ്തു.
പെട്ടെന്ന് തന്നെ ഫുഡ് എത്തി, ഞങ്ങൾ ആക്രമണവും തുടങ്ങി.
ഫുഡ് കഴിക്കുന്ന ടൈമിൽ.
സ്റ്റെല്ല :-പപ്പാ…
ജോൺ :-മ്മ്…
സ്റ്റെല്ല :-ഇവിടെ ചുമ്മാ ഇരുന്നാൽ മതിയോ..?
ജോൺ :-നീ കാര്യത്തിലേക്ക് വാ
സ്റ്റെല്ല :-പുറത്ത് പോകണ്ടേ..?
ജോൺ :-നിന്റെ കൂടെയോ…?.
സ്റ്റെല്ല :-അതെ.. എനിക്കെന്താ കുഴപ്പം.?
ജോൺ :-എന്റെ പൊന്ന് മോളേ എനിക്ക് അല്പം എൻജോയ് ചെയ്യണം. നിന്റെ കൂടെ ഞാനില്ല. വേണമെങ്കിൽ അജിത്തിനെ കൊണ്ട് പൊക്കോ
സ്റ്റെല്ല :-ആഹ്.. ഞങ്ങൾ പോകും. പപ്പാ വരുന്നുണ്ടോ…
ജോൺ :-ഞാനില്ല.. ഞാൻ ഒറ്റക്ക് പൊക്കോളാം.. നിന്റെ കൈയിൽ വണ്ടി ഉണ്ടല്ലോ..അതിലല്ലേ വന്നത്.
അജിത് :-ങേ.. കാറിൽ ആണോ ഗോവ വരെ വന്നത്..
സ്റ്റെല്ല :- yes.
ജോൺ :-എങ്ങോട്ടാ പോകുന്നത്..?