Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സുഖം ഇവളിലാ.. ഭാഗം – 7


ഈ കഥ ഒരു എന്റെ സുഖം ഇവളിലാ സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സുഖം ഇവളിലാ

സുഖം – എനിക്ക് വേണ്ടി ദേവു മേശപ്പുറത്ത് വിളമ്പിവെച്ച ചപ്പാത്തിയും കുറുമ കറിയും കഴിച്ച് തീർത്തശേഷം പാത്രങ്ങൾ എല്ലാം കഴുകിവെച്ചിട്ടാണ് കിടക്കാൻ പോയത്.

മുറിയിലേക്ക് കടന്നപ്പോൾ തന്നെ ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ചരിഞ്ഞ് കിടന്ന് ഉറങ്ങുന്ന ദേവുനെ കണ്ടു, ഞാൻ പതിയെ വാതിലടയ്ച്ച് കുറ്റിയിട്ടശേഷം ശബ്ദമുണ്ടാക്കാതെ കട്ടിലിന് നേരെ നടന്നു.

ദേവു ഒരു മജന്താ കളർ കോട്ടൺ നൈറ്റിയും ഇട്ട് ചരിങ്ങു കിടക്കുകയാണ്. ബെഡ് ലാമ്പിന്റെ അരണ്ടവെളിച്ചവും, ഏസിയുടെ കുളിർമയും എല്ലാംകൂടി ആയപ്പോൾ പാന്റിനുള്ളിൽ കിടന്ന് കുട്ടൻ ചെറുതായി അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി. പക്ഷെ ഈ ചരിങ്ങ് കിടക്കുന്ന ഐറ്റം തൽകാലം ഇങ്ങനെ തന്നെ കിടക്കുന്നതാണ് എനിക്ക് നല്ലതെന്ന് മനസ്സ് പറഞ്ഞപ്പോൾ അല്പം കഷ്ടപ്പെട്ടാണെങ്കിലും പാന്റിനുള്ളിൽ കൈ കടത്തി കുട്ടനെ ഞാൻ കാര്യം പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു.

പക്ഷെ പാന്റും ഷർട്ടും ഊരി
മാറ്റി ഒരു ലുങ്കി എടുത്തുടുത്തശേഷം കട്ടിലിൽ ദേവൂന്റെ അടുത്ത് കയറി കിടക്കുമ്പോഴും ഒട്ടും തൃപ്തനല്ലാതിരുന്ന കുട്ടൻ എഴുന്നേറ്റ് എന്നെ പ്രാകികൊണ്ട് നിന്നു . ഒടുക്കം അവന്റെ പ്രാക്ക് സഹിക്കവയ്യാതെ ആയപ്പോൾ സൈഡിൽ കിടന്ന പുതപ്പെടുത്ത് എന്നെയും ദേവൂനെയും മൂടിക്കൊണ്ട് ഞാൻ ദേവൂന്റെ ദേഹത്തേക്ക് ചേർന്ന് കിടന്നു..

ഭാഗ്യത്തിന് നല്ല ഉറക്കത്തിലായിരുന്ന ദേവു ഒന്ന് ഞരങ്ങിയതല്ലാതെ ഉണർന്നില്ല..

എന്നിട്ടും സംതൃപ്തി ലഭിക്കാതെ നിന്ന കുട്ടനോട് ഒട്ടും ദയ കാണിക്കാതെ “തൽകാലം എന്നെകൊണ്ട് ഇത്രയേ ചെയ്യാൻ കഴിയു മുത്തേ” എന്നും പറഞ്ഞ് ദേവൂനോട് ചേർന്ന് കിടന്ന് കെട്ടിപ്പിടിച്ചുകൊണ്ട് ഞാൻ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.

അടുത്ത ദിവസം രാവിലെ എന്തോ തട്ടിമറിഞ്ഞ് വീഴുന്ന ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്, പതിയെ കണ്ണ് ചിമ്മി തുറന്ന് നോക്കിയപ്പോൾ കാണുന്നത് ദേവു കുനിഞ്ഞ് നിന്ന് എന്തോ എടുക്കുന്നതാണ്.. പെട്ടെന്ന് തന്നെ വീണുപോയ സാധനം എടുത്ത് ദേവു നിവർന്ന് നിന്നു, അപ്പോഴാണ് ഉറക്കചടവിൽ പാതി തുറന്ന് നിൽക്കുന്ന കണ്ണിനെ പുറത്തേക്ക് തള്ളിച്ച കാഴ്ച ഞാൻ കാണുന്നത്..

കറുത്ത അടിപ്പാവാടയും അതേ നിറത്തിലുള്ള ബ്രായും മാത്രമിട്ട് നിൽക്കുകയാണ് ദേവു . എനിക്ക് പുറം തിരിഞ്ഞ് നിൽക്കുന്നത്കൊണ്ട് ബ്രായിൽ വിങ്ങി കിടക്കുന്ന മുലക്കുന്നുകൾ എനിക്ക് കാണാൻ സാധിച്ചില്ല,

അരയ്ക്ക് മുകളിൽ നഗ്നമായ പുറത്തിന് നടുവിൽ ബ്രായുടെ കറുത്ത വള്ളി കിടക്കുന്നത് കാണുമ്പോൾ തന്നെ ദേഹത്തൂടെ ഒരു തരിപ്പ് കടന്നുപോയി.

അടിയിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച..ഹൂ… പാവാട ആ നിതംബ വിടവിലേക്ക് കയറി നിൽക്കുന്നു, ഹൃദയത്തിന്റെ ആകൃതി തലകീഴായി വച്ചത് പോലെയുള്ള ദേവൂന്റെ നിതംബഗോളങ്ങൾ, അത് കണ്ടപ്പോൾ ആദ്യമായി ദേവുനോട് എനിക്ക് ലൈംഗികാകർഷണം തോന്നിയ നിമിഷമാണ് ഓർമ്മ വന്നത്.

അന്നും ഇതുപോലെ ഒരു അടിപാവാടയും ബ്രായും മാത്രമിട്ട് എനിക്ക് പുറം തിരിഞ്ഞ് നിൽക്കുകയായിരുന്നു ദേവു, അന്ന് ആ കാഴ്ച കണ്ട് സഹിക്കവയ്യാതെ ഞാൻ ബാത്ത്റൂമിൽ പോയി കയ്യിൽ പിടിച്ച് കളയുകയായിരുന്നു. ഇപ്പോഴും അതേ ഫീലാണ്, പക്ഷെ ഇപ്പോ കയ്യിൽ പിടിക്കേണ്ട കാര്യമില്ല, ഈ നിൽക്കുന്നത് എന്റെ ഭാര്യയാണ്.

പോയി മുട്ടിനോക്ക്, ദേവു സമ്മതിക്കും.

എന്ന് എന്റെ കുട്ടന്റെ ആഗ്രഹത്തിനെ പിന്തുണയ്ച്ച് കൊണ്ട് മനസ്സ് പറഞ്ഞപ്പോൾ എനിക്ക് മറുത്തൊന്നും ചിന്തിക്കേണ്ടി വന്നില്ല.

അഴിഞ്ഞുപ്പോയ മുണ്ട് ഒന്ന് മുറുക്കി ഉടുത്തശേഷം ഞാൻ ശബ്ദമുണ്ടാക്കാതെ ദേവൂന്റെ പുറകിലേക്ക് ചെന്നു, എന്നിട്ട് ഡ്രെസ്സിങ് ടേബിളിൽ എന്തോ കാര്യമായി തിരയുന്ന ദേവൂനെ ഞാൻ പിന്നിൽനിന്നും ഇടുപ്പിലൂടെ കൈ ചുറ്റി കെട്ടിപ്പിടിച്ചു.

അയ്യോ .. അമ്മേ…ഹോ പേടിച്ച് പോയല്ലോ ചെക്കാ… നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ പുറകിൽ കൂടെ വന്ന് പേടിപ്പിക്കരുതെന്ന് !

പെട്ടെന്നുണ്ടായ ഞെട്ടല് മാറിയപ്പോൾ ദേവു അല്പം ഗൗരവത്തിൽ പറഞ്ഞു…

എപ്പോ? എന്നോടൊന്നും പറഞ്ഞിട്ടില്ല.

ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് ഞാൻ ദേവൂനോട് കൂടുതൽ ചേർന്ന് നിന്നു…

ഹാ…. എന്നാ ഇപ്പോ പറയാ, മേലാൽ ഇനി മനുഷ്യനെ പിന്നിലൂടെ വന്ന് പേടിപ്പിക്കരുത്… കേട്ടോ?

അതിന് ഞാൻ പേടിപ്പിച്ചതല്ലല്ലോ, സ്നേഹിച്ചതല്ലേ !

ദേവൂന്റെ ഗൗരവത്തോടെയുള്ള താക്കീതിന് ഞാൻ സിംപിൾ ആയി മറുപടി കൊടുത്തു.

ഈ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചുള്ള സ്നേഹം എനിക്ക് വേണ്ട.

ദേവു ഗൗരവം വിടാതെ തന്നെ പറഞ്ഞു…

ശരി. ഇനി പിന്നിലൂടെ ഇല്ല, മുന്നിലൂടെ സ്നേഹിക്കാം..

എന്നും പറഞ്ഞ് ഞാൻ ദേവൂനെ പിടിച്ച് തിരിച്ച് എനിക്ക് നേരെ നിർത്തിക്കൊണ്ട് ഇറുക്കി കെട്ടിപ്പിടിച്ചു…

അതോടെ ആ ബ്രായിൽ വിങ്ങി കിടന്നിരുന്ന മുലക്കുന്നുകൾ എന്റെ നെഞ്ചിൽ ഞെരിഞ്ഞമരാൻ തുടങ്ങി…

എന്താ മോന്റെ ഉദ്ദേശം?

ദേവു പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

ഉദ്ദേശം ന്യായമാണ്…
ഞാൻ അതേ സ്വരത്തിൽ പറഞ്ഞു…

അയ്യടാ.. ന്യായമാണെങ്കിലും അന്യായമാണെങ്കിലും ഇപ്പൊ നടക്കില്ല, ഇന്ന് ഓഫീസിൽ ഫസ്റ്റ് ഡേ അല്ലേ.. മോൻ വേഗം കുളിച്ചൊരുങ്ങി റെഡിയാവാൻ നോക്ക്.

പെട്ടെന്ന് എന്റെ മൂക്കിൽ പിടിച്ച് വലിച്ച് കൊച്ചു കുട്ടികളെ കൊഞ്ചിക്കുന്നത് പോലെ ദേവു പറഞ്ഞു.

എന്താ ഉദ്ദേശം എന്ന ആ പതിഞ്ഞ സ്വരത്തിലുള്ള ചോദ്യമെല്ലാം കേട്ടപ്പോൾ കുട്ടന്റെ ആഗ്രഹം സഫലീകരിക്കാൻ പോവുകയാണെന്ന് കരുതി, പക്ഷെ ഇതിപ്പോ ആകെ ശോകം ആക്കിയല്ലോ.

ഹാ അങ്ങനെ വിടാൻ പറ്റില്ലല്ലോ, കുട്ടൻ പാവല്ലേ.

ഞാൻ തൊട്ടടുത്ത് ചുമരിൽ തൂക്കിയ ക്ലോക്കിൽ നോക്കിയപ്പോൾ സമയം ആറര ആയിട്ടേ ഉള്ളു…

ദേവൂ…. ഓഫീസില് പത്തരയ്ക്ക് എത്തിയാമതി, ഇപ്പൊ ആറരയായിട്ടേ ഉള്ളു..

ലോട്ട് ഓഫ് ടൈം ലെഫ്റ്റ് ടു ലവ് ആൻഡ് മേക്ക് ലവ്

അവസാനം കണ്ണിലേക്ക് നോക്കി റോമാന്റിക്ക് ആയി ഇംഗ്ലീഷിൽ പറഞ്ഞ വരിയിൽ ദേവു വീഴുമെന്ന് കരുതിയ ഞാൻ മണ്ടൻ

ആദ്യത്തെ ദിവസല്ലേ, കുറച്ച് നേരത്തെ ഇറങ്ങിക്കോ.. ലവ് മേക്കിങ് ഒക്കെ പിന്നെ.. എന്ന് ദേവു പറഞ്ഞതോടെ എന്റെ മുഖത്ത് സങ്കടം നിറഞ്ഞു .

നല്ല കുട്ടിയായിട്ട് ഓഫീസിൽ പോയി വന്നാ…ൽ..

വന്നാൽ?

എന്റെ താടി പിടിച്ച് കുലുക്കിക്കൊണ്ട് ദേവു പകുതി പറഞ്ഞ് നിർത്തിയപ്പോൾ ബാക്കി കേൾക്കാനുള്ള ആകാംക്ഷയിൽ ഞാൻ ചോദിച്ചു.

വെൻ മൂൺ ടേക്ക്സ് പ്ലേസ് ഇൻ ദി സ്‌കൈ.. വീ വിൽ ഗോ ഓൺ എ ജേർണി, യൂ ആൻഡ് ഐ… ടു എ ഫാർ ഡിസ്റ്റന്റ് ലാൻഡ്, വേർ അവർ ഡ്രീംസ് വേർ പ്ലാൻഡ്. ഇൻ ദി ക്ലവ്ഡ്സ് അപ്പ്‌ അബവ്, വീ വിൽ മേക്ക് ലവ്. യെസ് വീ വിൽ മേക്ക് ലവ്!!!

നേരത്തെ ഞാൻ ഇംഗ്ലീഷിൽ അടിച്ച ഡയലോഗിനുള്ള മറുപടി, അതേപോലെ റൊമാന്റിക്ക് ആയി ദേവു പറഞ്ഞപ്പോൾ സലിംകുമാർ പറഞ്ഞപ്പോലെ ദൈവമേ മൂർഖനെയാണല്ലോ ചവിട്ടിയത് എന്ന് തോന്നിപ്പോയി..

ദേവൂന്റെ ഇംഗ്ലീഷിലുള്ള ഡയലോഗ് കേട്ട് ഒന്ന് ഞെട്ടിയെങ്കിലും ഞാൻ മറുപടി കൊടുത്തു

ഓ….മേഘങ്ങൾക്കിടയിലൊന്നും പോവണ്ട, ദേ ഇവിടെ ഈ മുറിയിൽ വെച്ച് മതി… മുഖം ചുളിച്ചുകൊണ്ട് മുഖത്തേക്ക് നോക്കാതെയാണ് ഞാനത് പറഞ്ഞത്…

ശരീ.. രാത്രിയാവട്ടെ, ശരിയാക്കാം.

ദേവു പതിഞ്ഞ സ്വരത്തിൽ എന്റെ ചെവിയിൽ ചുണ്ട് മുട്ടിച്ചുകൊണ്ട് പറഞ്ഞു…

ഓ രാത്രിയെങ്കിൽ രാത്രി.. തൽകാലം ഞാൻ പോയി കുട്ടനെ സമാധാനിപ്പിക്കട്ടെ…എന്നും പറഞ്ഞ് ഞാൻ ബാത്ത്റൂമിലേക്ക് പോവാൻ തിരിഞ്ഞതും ദേവു എന്റെ കയ്യിൽ പിടിച്ച് നിർത്തി…

ഏറ്റു ഏറ്റു…. പതിനെട്ടാമത്തെ അടവ് ഏറ്റു….സന്തോഷം പുറത്ത് കാണിക്കാതെ ഞാൻ ദേവുനെ തിരിഞ്ഞ് നോക്കി…

എന്താ ഉദ്ദേശം?
ദേവു ഗൗരവത്തിൽ ചോദിച്ചു…

ന്യായമായ ഉദ്ദേശം !!

ഞാൻ വല്യ താല്പര്യം ഇല്ലാത്ത മട്ടിൽ മറുപടി കൊടുത്തു

അതന്നെ എന്താന്ന്?

ദേവു ശബ്ദം ഒന്നൂടെ കനപ്പിച്ചുകൊണ്ട് ചോദിച്ചു.

കൈപ്പണി തന്നെ. അല്ലാതെ വേറെ വഴിയില്ലല്ലോ !!

മുണ്ടിന് മുകളിലൂടെ കുട്ടനെ ഒന്ന് ഉഴിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു.

അയ്യേ ഛീ…

ഹാ.. അല്ലാതെ നമ്മളെന്ത് ചെയ്യാനാ.. ഒരു ഭാര്യയുണ്ട്, പക്ഷെ അവൾക്ക് ഇവന്റെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല, അപ്പോ നമ്മള് തന്നെ ചെയ്തല്ലേ പറ്റു…

ദേവൂന്റെ മുഖത്തേക്ക് നോക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കികൊണ്ട് ഞാൻ പറഞ്ഞു…

ദേ ചെക്കാ…. ഇങ്ങോട്ട് നോക്കിക്കേ, ഓഫീസിൽ പോയി വന്നിട്ട് ശരിയാക്കാന്ന് ഞാൻ പറഞ്ഞതല്ലേ…. എന്നിട്ടവൻ ഓരോ വേണ്ടാത്തത് ചെയ്യാൻ പോവാ..

എന്റെ മുഖം പിടിച്ച് നേരെയാക്കിക്കൊണ്ട് ദേവു എന്റെ കണ്ണിൽനോക്കി ഗൗരവത്തിൽ പറഞ്ഞു….

ഓ വല്യ കാര്യം.. രാവിലെതന്നെ ഇമ്മാതിരി വേഷത്തില് നിന്ന് മനുഷ്യനെ മൂഡാക്കിയിട്ട് രാത്രി സമാധാനം കാണാന്നല്ലെ.. വോ വേണ്ട!!

ആഹാ…. ഞാൻ കുളിക്കാൻ പോവാൻ വേണ്ടി ഡ്രസ്സ് മാറ്റുമ്പോൾ അത് കണ്ട് മൂഡാവാൻ നിന്നോട് ആരാ പറഞ്ഞേ… ഏഹ്?

കുട്ടന് അറിയില്ലല്ലോ എന്ത് കണ്ടാ മൂഡാവണം, എന്ത് കണ്ടാ മൂഡ് ആവരുതെന്ന്. അക്ക ഷെമി, ഇവന്റെ പ്രശ്നം ഞാൻ തീർത്തോളാം.

എന്നും പറഞ്ഞ് ദേവൂനെ നോക്കി മുഖം ചുളിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു…

ഹാ അങ്ങനങ്ങ് പോയാലോ..

പോവാൻ തുനിഞ്ഞ എന്നെ തടഞ്ഞുകൊണ്ട് ദേവു പറഞ്ഞു…

പിന്നെ ഞാൻ…. ആ….എന്നെ പറഞ്ഞ് മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല, അതിന് മുന്നെ ദേവു എന്നെ പിടിച്ച് കട്ടിലിലേക്ക് തള്ളി…. പ്രതീക്ഷിക്കാതെ ആയത് കൊണ്ട് ഞാൻ നേരെ കട്ടിലിലേക്ക് മലർന്നടിച്ച് വീണു…

ഞാനിവിടെ ഇങ്ങനെ ഒരു കുഴപ്പവും ഇല്ലാതെ നിൽക്കുമ്പോൾ മോൻ അങ്ങനെ ഇപ്പോ പോയി കൈപ്പണി നടത്തണ്ട…. കേട്ടോ?

കട്ടിലിൽ മലർന്ന് കിടന്ന് അന്തംവിട്ട് നോക്കിയ എന്നോട് ദേവു ചുണ്ടിന്റെ കോണിൽ ഒരു ചിരി ഒളിപ്പിച്ചുകൊണ്ട് പറഞ്ഞു…

അത് കേട്ടപ്പോൾ “”ഇത് തന്നെയല്ലേ മുതലാളി ഇത്രയും നേരം പറഞ്ഞോണ്ട് നിന്നത്”” എന്നെന്റെ മനസ്സ് എന്നോട് ചോദിച്ചെങ്കിലും ആ ചോദ്യം ദേവുനോട് ചോദിച്ച് വെറുതെ സിറ്റുവേഷൻ വീണ്ടും എതിരാക്കേണ്ട എന്ന് കരുതി ഞാൻ മിണ്ടാതെ കിടന്നു.

ദേവൂന്റെ അടുത്ത നീക്കം എന്താവും എന്നറിയാൻ അക്ഷമയോടെ കാത്ത് കിടന്ന എന്നെ ഞെട്ടിച്ചുകൊണ്ട് ദേവു കൈ പുറകിലേക്ക് കൊണ്ടുപോയി ബ്രായുടെ ഹുക്ക് അഴിച്ചുമാറ്റി, എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി.
എന്റെ കണ്ണിലേക്ക് തന്നെ നോക്കിക്കൊണ്ട് ആ ബ്രാ ഊരി എനിക്ക് നേരെ എറിഞ്ഞു..

എന്റെ നെഞ്ചിൽ വന്ന് വീണ, എന്റെ ദേവൂന്റെ മുലകളെ ഇത്രയും നേരം മറച്ചു പിടിച്ച ബ്രാ ഞാൻ എടുത്ത് മണത്ത് നോക്കി… ഹൂഹ്ഹ്.. മത്ത് പിടിപ്പിക്കുന്ന മണം .. എന്റെ ദേവൂന്റെ മണം ..

ബ്രാ മണത്ത്കൊണ്ട് ഞാൻ അർദ്ധ നഗ്നയായി നിൽക്കുന്ന ദേവൂനെ നോക്കി. എന്റെ നോട്ടം ആ മുലക്കുന്നുകളിൽ എത്തിയതും, ദേവു കൈ വെച്ച് അവയെ മറച്ച് പിടിച്ചു…

ഞാനാ ബ്രാ സൈഡിലേക്ക് ഇട്ടിട്ട് ദേവൂന്റെ ആ നിൽപ്പ് കൺകുളിർക്കെ കണ്ട് ആസ്വദിച്ചു… കറുത്ത അടിപ്പാവാട മാത്രം ധരിച്ച് മുലക്കുന്നുകളെ കൈകൊണ്ട് മറച്ചുപിടിച്ചുള്ള ആ നിൽപ്പ് കാണുമ്പോൾ സപ്താത്ഭുതങ്ങളുടെ പുറമേ ലോകത്ത് മറ്റാർക്കും കാണാൻ സാധിക്കാത്ത എട്ടാമത്തെ അത്ഭുതം നേരിട്ട് കണ്ട ഫീലായിരുന്നു എനിക്ക്.

ഞാൻ അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചെങ്കിലും അതിന് കൂട്ടാക്കാതെ ദേവു ആ നിൽപ്പ് തുടർന്നു,

ഇടയ്ക്ക് എന്റെ കണ്ട്രോൾ തെറ്റിക്കാൻ വേണ്ടി കൈകൾ മാറ്റി മുലക്കുന്നുകൾ കാണിച്ച് തരും, എന്നിട്ട് വീണ്ടും മറച്ച് പിടിക്കും.. വീണ്ടും കാണിക്കും, എന്നിട്ട് മറയ്ക്കും. അങ്ങനെ അങ്ങനെ ടീസ് ചെയ്തുകൊണ്ട് എന്നെ ക്ഷമയുടെ നെല്ലിപലകയിൽ കയറ്റി നിർത്താനുള്ള ഉദ്ദേശമായിരുന്നു ദേവൂന്.

രാവിലെ തന്നെ ആ വേഷത്തിൽ കണ്ട് കണ്ട്രോൾ പോയെന്ന് പറഞ്ഞതുകൊണ്ട് കണ്ട്രോൾ വരാനുള്ള പ്രാക്റ്റിക്കൽ ക്ലാസ്സാണോ നടക്കുന്നത് എന്ന് വരെ തോന്നിപ്പോയി.

ഒടുക്കം സഹികെട്ട് ഞാൻ കട്ടിലിൽനിന്ന് എഴുന്നേൽക്കാൻ തുനിഞ്ഞതും ദേവു ഓടിവന്ന് എന്റെ മേലേക്ക് ചാടിക്കയറി ഇരുന്നു. മലർന്ന് കിടക്കുന്ന എന്റെ ദേഹത്ത് അമർന്നിരുന്നുകൊണ്ട് ദേവു എന്നെ തുറിച്ചുനോക്കി.

അടങ്ങിക്കിടക്ക്…

എന്നും പറഞ്ഞ് ദേവു എന്റെ കൈ രണ്ടും മുകളിലേക്ക് പിടിച്ചുകൊണ്ട് എന്നെ അടക്കിക്കിടത്താൻ ശ്രമിച്ചു, പക്ഷെ അതിനിടയിൽ ഒട്ടും പ്രതീക്ഷിക്കാതെ ദേവൂന് ഒരു അക്കിടി പറ്റി…. എന്റെ കൈ രണ്ടും മുകളിലേക്ക് പിടിച്ച് ലോക്ക് ചെയ്യുന്നതിനിടയിൽ ദേവൂന്റെ ഇടത്തേ മുല കൃത്യം എന്റെ വായില് വന്ന് നിന്നു. പിന്നെ നമ്മളുണ്ടോ വിടുന്നു.

ഒരുപാട് നേരം അടങ്ങി നിൽക്കാതെ പിടഞ്ഞ് കളിച്ച അമ്മപ്പശുവിന്റെ അകിട് കഷ്ടപ്പെട്ട് വായിലാക്കിയ പൈകുഞ്ഞിന്റെ ആവേശത്തോടെ പ്രതീക്ഷിക്കാതെ വായിൽ
വന്ന്നിന്ന ദേവൂന്റെ ഇടത്തേമുല ഞാൻ ചപ്പി വലിച്ച് കുടിച്ചു.. മുല ഞെട്ട് വായിലാക്കി ഉറിഞ്ചി വലിച്ച് കുടിച്ചു. ( തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)