Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അയൽ വീട്ടിലെ ചരക്കുകളും ഞാനും! – 43


ഈ കഥ ഒരു അയൽ വീട്ടിലെ കളും ഞാനും! സീരീസിന്റെ ഭാഗമാണ് , മറ്റ് 54 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അയൽ വീട്ടിലെ ചരക്കുകളും ഞാനും!

ചരക്കുകൾ – അല്പ സമയത്തിന് ശേഷം…

അജിത് :-ഡി.. വാ പോകാം..

സ്റ്റെല്ല :-ടാ.. സോറി…

അജിത് :-ഏയ്…എന്തായാലും നീ പറഞ്ഞതല്ലേ.. നമുക്കൊന്ന് നോക്കാം ചേരുമോ എന്ന്..

സ്റ്റെല്ല :-ങേ.. സത്യമാണോ…

അജിത് :-അതേടി.. വാ…

“യാഹോയ്‌. ” അവൾ ചാടി അവന്റെ തോളിൽ കയറി ഇരുന്നു..

“ഹമ്മേ…എടി.. നല്ല വെയിറ്റ്.. താഴെ ഇറങ്…”

“ഇല്ല…എന്നെയും ചുമന്നുകൊണ്ട് പോ..”

“എടി.. വിശക്കുന്നു.. പ്ലീസ്…”

“നോ വേ…നടന്നോ…”

മറ്റുവഴി ഇല്ലാതെ അവൻ അവളെയും ചുമന്നു താഴെക്കിറങ്ങി…

അവളുടെ പ്രവർത്തികൾ അവനെ കൂടുതൽ സന്തോഷവാനാക്കി…

എങ്ങനെയൊക്കെയോ അവൻ നടന്നു ജീപ്പ് വരെ എത്തി..

അവനാണ് പിന്നെ ജീപ്പ് ഡ്രൈവ് ചെയ്തത്. അടുത്തുള്ള ഒരു ഹോട്ടലിൽ ചെന്നവർ ആഹാരം കഴിച്ചു.

ആഹാരം കഴിക്കുന്നതിനിടയിൽ.

അജിത് :-ഇനി എങ്ങോട്ടാ…?

സ്റ്റെല്ല :-ഷോപ്പിങ്‌

“ഓക്കേ.. അത് കഴിഞ്ഞ്..?

“അതൊക്കെ പിന്നെ തീരുമാനിക്കാം..

“ഓക്കേ..

ഭക്ഷണശേഷം അവർ നേരെ ഗോവൻ വഴിയോര കടകളുടെ മുൻപിലൂടെ കൈ പിടിച്ചു നടന്നു.

“അല്ല. സ്റ്റെല്ലാ…എന്താ നിനക്ക് വാങ്ങേണ്ടത്..?

“ഡ്രസ്സ്‌…

“ഡ്രസ്സ്‌..? ജീപ്പിൽ ഒരു ബാഗ് ഇരുപ്പുണ്ടല്ലല്ലോ അതിൽ ഡ്രസ്സ്‌ അല്ലേ..?

“അതിൽ എന്റെ ചില പാർട്ടി വെയർ ആണ്..

“അതിനിപ്പോൾ ന്താ..

“എന്റെ കർത്താവേ…ഈ പൊട്ടനോടാണല്ലോ എനിക്ക് ക്രഷ് തോന്നിയത്.

“ഒന്ന് പോടീ..

“എടാ മണ്ടാ.. പാർട്ടി വെയർ ഇട്ടുകൊണ്ട് ആണോ ബീച്ചിൽ പോകുന്നത്..

“ഏയ്.. അത് ശരിയാവില്ല..

“പിന്നെ മിണ്ടാതെ വാ..

നടന്ന് നടന്നവർ അത്യാവശ്യം കളക്ഷനുള്ള ഒരു വഴിയോര ഡ്രസ്സ്‌ ഷോപ്പിൽ എത്തി.. കുറച്ച് നേരത്തെ തിരച്ചിലിനൊടുവിൽ സ്റ്റെല്ല കുറച്ച് ബിക്കിനിയും, പാന്റീസും, സ്വിമ്മിംഗ് സൂട്സും വാങ്ങി.

അജി 2-3 shorts കൂടി വാങ്ങി.വാങ്ങിയ ഡ്രസ്സ്‌ എല്ലാം ജീപ്പിൽ വെച്ച ശേഷം അവർ തണലുള്ള സ്ഥലം നോക്കി ഇരിപ്പായി. ഓരോരോ തള്ള് കഥകൾ പറഞ്ഞവർ കൂടുതലടുത്തു.

സമയം ഏകദേശം 5 മണി കഴിഞ്ഞിരിക്കുന്നു.

“ബീച്ചിൽ പോകാം..? സ്റ്റെല്ല ചോദിച്ചു.

“ബീച്ചിൽ അല്ലേ ഇരിക്കുന്നത്, അവർ ഇപ്പോൾ ഇരിക്കുന്ന സ്റ്റോൺ ടേബിളിൽ സംശയത്തോടെ നോക്കി അജി ചോദിച്ചു.

“അയ്യോ.. എന്റെ മണ്ടാ…ബീച്ചിൽ ഇറങ്ങാം എന്ന്…

“ഒ.. സോറി…വാ..

“നീ ഇറങ്ങിക്കോ.. ഞാൻ ജീപ്പിൽ പോയി ഡ്രസ്സ്‌ മാറ്റിയിട്ടു വരാം…

“വേണമെങ്കിൽ ഞാനും വരാം…

“അയ്യ…അതങ്ങ് മനസ്സിൽ വെച്ചാൽ മതി.

സ്റ്റെല്ല ജീപ്പിനടുത്തേക്ക് പോയി.

“സ്റ്റെല്ല…ഇതും കൂടി കൊണ്ട് പോ…”

ഇട്ടിരുന്ന ഷർട്ട്‌ ഊരി സ്റ്റെല്ലയുടെ അടുത്തേക്ക് എറിഞ്ഞുകൊണ്ട് അജി പറഞ്ഞു.

നിലത്ത് വീണ ഷർട്ടും എടുത്തവൾ ജീപ്പിൽ കയറി.

ഷോർട് മാത്രമിട്ടുകൊണ്ട് അജി കടൽത്തീരത്തിലേക്ക് നടന്നു.

ഓഫ്‌ സീസൺ ആയതിനാൽ വലിയ തിരക്കില്ല.

കുറച്ച് വിദേശികൾ അവിടിവിടായി കറങ്ങി നടപ്പുണ്ട്.

സൂര്യാസ്തമയം.

ജീവിതത്തിലെ കയ്പ്പേറിയ ചില ഓർമ്മകൾ മറക്കുവാൻ സമയമായി എന്ന് സൂചിപ്പിച്ചുകൊണ്ട് സൂര്യൻ സാഗരത്തിലേക്ക് മുങ്ങിക്കൊണ്ടിരുന്നു.

അവന്റെ ജീവിതത്തിലെ പുതിയ സൂര്യകിരണം ദാ വരുന്നു.. സ്റ്റെല്ല..

അവളെ അജി കണ്ണെടുക്കാതെ നോക്കി നിന്നു.

ബിക്ക്നി ആയിരുന്നു അവളുടെ വേഷം. ഓറഞ്ചും മഞ്ഞയും നിറം കലർന്ന ബിക്ക്നി വെളുത്ത് തുടുത്ത അവളുടെ ശരീരത്തിന്റെ ഭംഗി കൂട്ടിയിരുന്നു.

പാന്റീസിന് മുകളിലൂടെ അവളൊരു സ്കാർഫ് കൂടി കെട്ടിയിരുന്നു.

വടിച്ച കക്ഷം, ഒരു കുഞ്ഞ് കിണർ പോലുള്ള പൊക്കിൾ…അവളുടെ ശരീര ഭംഗിയിൽ അജിത് ഫ്ലാറ്റ് ആയി.

സ്റ്റെല്ല :- എന്താ.. മാഷേ…എന്നെ കണ്ണ് കൊണ്ട് റേപ്പ് ചെയ്യുവാണോ…?

ആ ചോദ്യം കേട്ടപ്പോഴാണ് അവന് സ്ഥലകാല ബോധം വന്നത്.

അജി :- പോടീ…. ഞാൻ നിന്റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു..

“ആണോ…എന്നിട്ട് എങ്ങനുണ്ട് കാണാൻ…?

“ഒരു പൊന്മാനെ പോലുണ്ട്..

“ആണോ…?

“അതെ.. അത്രക്ക് ഭംഗി ഉണ്ട്…

“ഞാൻ പൊന്മാൻ ആണെങ്കിൽ നീയാരാ..?”അജിയുടെ ഒരു കവിളിൽ കൈ വെച്ചുകൊണ്ടവൾ ചോദിച്ചു..

“ഞാനും പൊന്മാൻ തന്നെയാ…

“ആണോ…?

“അതെ. ആൺ പൊന്മാൻ

“എന്നാൽ വാ..എന്നെ പറന്നു പിടിച്ചോ…”

അതും പറഞ്ഞവൾ അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്തു. ശേഷം ഓടാൻ തുടങ്ങി..

അജിത് അവളുടെ പിന്നാലെ ഓടി

“ടി.. നിൽക്കടി….”

ഓടി ഓടി ഒടുവിലവൻ അവളെ അവന്റെ കൈക്കുള്ളിലാക്കി….ഇരുവരും മണലിലേക്ക് വീണു..

ആ നിമിഷം മനഹോരമാക്കാനെന്നോണം ഒരു തിരമാല ഇരുവരെയും കടന്നു പോയി.

സ്റ്റെല്ലയുടെ തക്കാളി ചുണ്ടുകൾ അജിയെ മാടി വിളിച്ചു.

ചുണ്ടുകൾ എന്നും അജിത്തിന് ഒരു വീക്നെസ് ആണു. ചുംബിക്കാനായി അവന്റെ ചുണ്ടുകൾ വെമ്പൽ കൊണ്ടു. ഇരു ചുണ്ടുകളും അടുത്തടുത്ത് വന്നു. എന്നാലവളുടെ വിരലുകൾ അവന്റെ ചുണ്ടുകളെ തടഞ്ഞു.

ഇപ്പോൾ വേണ്ട.. സമയം ആകുമ്പോൾ ആലോചിക്കാം “സ്റ്റെല്ല പറഞ്ഞു.

അവളുടെ ആ വിലക്കിൽ അവന് സങ്കടമൊന്നും തോന്നിയില്ല.

ചാടി എഴുന്നേറ്റ അജി അവളെ കടലിലേക്ക് തള്ളി ഇട്ടു

“എന്റെ പൊന്മാൻ പോയി ഒന്ന് കുളിച്ചിട്ട് വാ…”

സ്റ്റെല്ല വെള്ളത്തിലേക്ക് വീണു. നനഞ്ഞു കുളിച്ച അവൾ ഒറ്റ ചാട്ടത്തിന് അജിയുടെ അരികിലെത്തി..

“പെൺപൊന്മാൻ നനഞ്ഞാൽ, ആണും നനയണം “

അതും പറഞ്ഞവൾ അജിയെ കെട്ടിപ്പിടിച്ചുകൊണ്ട് കടലിലേക്ക് മറിഞ്ഞു.

ഇണ ചേരുന്ന സർപ്പത്തെ പോലെ അവർ കടലിൽ മുങ്ങിക്കളിച്ചു.

നനഞ്ഞ വസ്ത്രങ്ങൾ അവളെ കൂടുതൽ സെക്സി ആക്കി.

അസ്തമയ സൂര്യന്റെ വെളിച്ചം വന്നുപതിക്കുമ്പോൾ ആ നനഞ്ഞ അവളുടെ മുലക്കണ്ണുകൾ കൂടുതൽ തിളങ്ങി…

ഇരുവരിലും പല കാമ ചിന്തകൾ ഉണർന്നെങ്കിലും ആ ചിന്തകൾ അവർ അവരുടെ മനസ്സിൽ തന്നെ ഒതുക്കി. അവസാന സൂര്യ കിരണം അകലുന്നത് വരെയും ഇരുവരും കടലിൽ കളിച്ചുകൊണ്ടിരുന്നു..

ചില വിദേശികൾ ഇവർ ഇരുവരുടെയും സ്നേഹ പ്രകടനം നോക്കിച്ചിരിച്ചുകൊണ്ട് ആ വഴി നടന്നകന്നു.

കടലിൽ ചിലവഴിച്ച നിമിഷങ്ങൾ അവരെ ശാരീരികമായ് കൂടുതലടുപ്പിച്ചു.

കടലിലെ കുളി കഴിഞ്ഞ് ജീപ്പിൽ പോയവർ വസ്ത്രം മാറ്റി.

ജീപ്പ് എടുക്കാൻ നേരമാണ് അജിത് ഫോൺ ശ്രദ്ധിച്ചത്.

Bichu 6 missed Calls

Aneez 8 missed Calls

കാര്യം അവന്മാർ ഗോവൻ ട്രിപ്പ് പ്ലാൻ അലമ്പ് ആക്കിയെങ്കിലും ഇപ്പോൾ അജിക്കത് ബമ്പർ അടിച്ച ഫീൽ ആണ്.

അവൻ തിരിച്ചു വിളിക്കാൻ നിന്നില്ല, പകരം ഒരു msg അയച്ചു

Don't Disturb. Chilling @ GOA.

പിന്നെ അവൻ ഫോൺ സ്വിച്ച്ഓഫ് ആക്കി വെച്ചു, പഴയ ഓർമ്മകളിലേക്ക് തൽക്കാലം ഒരു യാത്ര അവൻ ആഗ്രഹിച്ചിരുന്നില്ല…

ബീച്സൈഡിലെ ഒരു ഹോട്ടലിൽ നിന്ന് തന്നെ അവർ അത്താഴവും കഴിച്ചു പുറത്തേക്കിററങ്ങി..

സ്റ്റെല്ല :-ഹൊ…. എന്തൊരു ക്ഷീണം…ഒന്ന് ഉറങ്ങണം..

അജി :-ഞാൻ പെട്ടെന്ന് എത്തിക്കാം റൂമിൽ..

സ്റ്റെല്ല :-അതേ…നമ്മുടെ റൂം സ്റ്റേയിലേക്ക് പോകണ്ട…

അജി സ്റ്റെല്ലയെ ഒന്ന് ഇരുത്തി നോക്കി.

“പിന്നെ..

“നമുക്ക് വേറൊരു ഹോട്ടലിൽ റൂമെടുക്കാം..

“ങേ…എന്തിന്.. രാവിലെ പറഞ്ഞ പോലെ സ്വന്തം ഹോട്ടൽ ഉണ്ടെങ്കിൽപ്പിന്നെ എന്തിനാണ് മറ്റൊരു ഹോട്ടലിൽ റൂം എടുക്കുന്നത്..?

“എടാ…മരയൊന്തേ.. അവിടെ പപ്പ ഇല്ലേ..

“അതിനിപ്പോൾ എന്താ..

“എടാ പൊട്ടാ.. നമ്മളിപ്പോൾ ഡേറ്റിങ് ചെയ്യുവല്ലേ…അപ്പോൾ പപ്പ വേണ്ടാ..

അല്പ്പം നാണത്തോടെ അജി

” എന്താ മോളേ ഉദ്ദേശം..”

“അയ്യാ…എന്റെ പൊന്ന് മോൻ അങ്ങനെ അധികം മോഹിക്കണ്ടാ…. നേരെ വണ്ടി വിട്..

“എടി…അങ്കിൾ അറിഞ്ഞാൽ…?

“നമ്മൾ ഇല്ലാത്തതാണ് പപ്പക്ക് ഇഷ്ടം.. ഞാൻ വിളിച്ചിരുന്നു.. പപ്പ ഓക്കേ പറഞ്ഞു..

“അപ്പോൾ എങ്ങോട്ടാ…?

“RED HOUSE CLUB ഇവിടുന്ന് അടുത്താ..”

ഗൂഗിൾ മാപ് കാണിച്ചുകൊണ്ട് സ്റ്റെല്ല പറഞ്ഞു. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)