ഈ കഥ ഒരു അയൽ വീട്ടിലെ ചരക്കുകളും ഞാനും! സീരീസിന്റെ ഭാഗമാണ് , മറ്റ് 54 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അയൽ വീട്ടിലെ ചരക്കുകളും ഞാനും!
അയൽ വീട്ടിലെ ചരക്കുകളും ഞാനും!
ഞാൻ :- ഇന്ന് എങ്ങോട്ടാ..?
അന്ന :- ഇടയ്ക്കൽ ഗുഹ.
ഞാൻ :-യ്യോ…!!
അനീറ്റ :- എന്താടാ…എന്ത് പറ്റി….?
ഞാൻ :- ഇനി ആ മല മുഴുവൻ കേറണ്ടേ
അന്ന :- നല്ല മസ്സിൽ ഒക്കെ ഉണ്ടല്ലോ.. ഒന്ന് ദേഹം അനങ്ങട്ടെ.
അവളത് പറഞ്ഞപ്പോൾ അനീറ്റക്കും ആൻസിക്കും ഞാനൊരു ചിരി പാസ്സാക്കി.
ഏതാണ്ട് ഒരുമണിക്കൂറിനകം ഞങ്ങൾ യാത്ര പുറപ്പെട്ടു.
വില്ലയിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്രയുണ്ട്. ഞാൻ തന്നെയായിരുന്നു ഡ്രൈവർ. (തുടരും )