അയൽ വീട്ടിലെ ചരക്കുകളും ഞാനും!
അങ്ങനെ ഒരു ഫോട്ടോ ആൻസി അയച്ചാൽ അതിന്റെ പ്രത്യാഘാതം എന്തായിരിക്കും.. എത്രയൊക്കെ ആയാലും ചേടത്തി അനുജത്തിമാരാണെന്ന് പറഞ്ഞാലും.. എന്തൊക്കെ രഹസ്യബന്ധമായാലും തന്റെ കൂടെ കിടക്കുന്ന പുരുഷൻ മറ്റൊരുത്തിയോടൊത്ത് സെക്സിൽ ഏർപ്പെടുന്ന ഫോട്ടോ കണ്ടാൽ സഹിക്കുമോ?
ഒരു സാദ്ധ്യതയുമില്ല. ഇന്നത്തോടെ ആൻസിയുമായുള്ള ബന്ധമാണ് തകരുന്നത്. അനീറ്റ ഏതാനും ദിവസങ്ങൾ കഴിഞ്ഞ് തിരിച്ച് പോകും. ആൻസി അങ്ങനെയല്ല. അവളധികവും തമ്പാച്ചനോടൊപ്പമായിരിക്കും. അതായത് കഴപ്പ് തോന്നുമ്പോഴൊക്കെ കൂടെ കിടക്കാൻ അവളെ കാണൂ.. അവളാണിപ്പോ അവളുടെ ചേച്ചിയും ഞാനുമായിട്ടുള്ള ഫോട്ടോ അയച്ചിരിക്കുന്നത്.
എങ്ങനെ ഈ വിഷയത്തിൽ ഒരു പിടിവള്ളി ഒപ്പിക്കും..
അവൾക്ക് തിരിച്ച് എന്ത് reply കൊടുക്കുമെന്നറിയാതെ ഞാൻ ഫോണും നോക്കി ഇരുന്നു.
ഏകദേശം 5 മിനിറ്റ് കഴിഞ്ഞിരുന്നു.
“ടിക്ക്.. ടിക്ക്.. ടിക്ക് “…
ആരോ കതകിൽ മുട്ടി.
സംശയം തെറ്റിയില്ല, ആൻസി തന്നെയായിരുന്നു.
അവളെന്റെ മുഖത്ത് നോക്കാതെ താഴേക്ക് നോക്കി നിൽക്കുവായിരുന്നു.
നിർവികാരയായി അവൾ കട്ടിലിൽ ചെന്നിരുന്നു.
കതകടച്ചശേഷം ഞാനും അവളുടെ അരികിലായി കട്ടിലിൽ ചെന്നിരുന്നു.
ഇരുവരും ഒന്നും മിണ്ടിയില്ല.
അല്പ സമയത്തെ മൗനത്തിനുശേഷം ആൻസി സംസാരിച്ച് തുടങ്ങി.