അയൽ വീട്ടിലെ ചരക്കുകളും ഞാനും!
“എത്ര നാൾ ആയി തുടങ്ങിയിട്ട്..?”
“ഡീ.. ഞാൻ!!!”
“ചോദിച്ചതിന് ഉത്തരം പറ ”
“ഇന്ന് ആദ്യമായി ആണ്.”
“ഉവ്വ, ഞാൻ മണ്ടി അല്ലേ…വിശ്വസിച്ചു ”
“അല്ല, സത്യം.”
അവൾ പിന്നെ ഒന്നും മിണ്ടിയില്ല.
“ആൻസി…ടി.. സോറി…”
“എന്തിന്..?”
“ഇങ്ങനെയൊക്കെ സംഭവിച്ചതിന് ”
“എന്നോടെന്തിനാ സോറി. ഞാൻ നിന്റെ ആരാ…വെറും വെപ്പാട്ടി അല്ലേ..”
“ആൻസി….”
“എന്താ പറഞ്ഞതിൽ തെറ്റ്. നീ ആരുടെ കൂതി നക്കാൻ പോയാലും എനിക്കെന്താ..”
അവൾ കലിപ്പിലാണെന്ന് മനസ്സിലായി. വിഷമം കാരണം ഞാൻ കട്ടിലിൽ കമഴ്ന്നു കിടന്നു.
കുറച്ച് നേരം അങ്ങനെ തന്നെ കിടന്നു.
“അയ്യേ…പിണങ്ങിയോ അപ്പോഴേക്കും”
എന്റെ മുതുകിൽ കേറി ഇരുന്നുകൊണ്ട് ആൻസി ചോദിച്ചു.
“മിണ്ടാതെ പോടി പുല്ലേ…”
“ഓഹോ.. അത്രക്കായോ…ഇന്നാ പിടിച്ചോ..”
അതും പറഞ്ഞു ആൻസി എന്റെ ചെവിയിൽ കടിച്ചു.
“.ആാാ…. വിടടി നായെ….”
അതും പറഞ്ഞുകൊണ്ടവളെ ഞാൻ തള്ളിമാറ്റി.
ആൻസി :- അതേടാ…നല്ല കൂത്തിപ്പട്ടിയാ ഞാൻ.
പോടീ കൂത്തി.
പിണക്കം മാറിയില്ലേ ഇതുവരെ
എനിക്കല്ലല്ലോ, നിനക്കല്ലേ പിണക്കം.
ആഹ് എനിക്ക് ചെറിയ വിഷമം ഒക്കെ തോന്നി. ബട്ട് ഞാൻ ക്ഷമിച്ചിരിക്കുന്നു.
ഞാൻ ചെറുതായൊന്നു ചിരിച്ചു.
നിന്റെ പെങ്ങൾ ഇങ്ങനെ ഊമ്പിപ്പിക്കും എന്ന് വിചാരിച്ചില്ല.
അവൾ എന്നോട് വേണമെന്ന് വെച്ച് പറഞ്ഞതല്ല.