അയൽ വീട്ടിലെ ചരക്കുകളും ഞാനും!
പ്രശ്നങ്ങൾ എല്ലാം ഒതുങ്ങിയ സ്ഥിതിക്ക് കിടന്നുറങ്ങാൻ തന്നെ തീരുമാനിച്ചു.
വല്ലാത്ത ദാഹം. ഇനി തണുത്ത വെള്ളം കുടിക്കാൻ താഴെ അടുക്കളയിൽ പോണം
“മൈര്. “
മനസ്സിൽ ചീത്ത വിളിച്ചുകൊണ്ടു ഞാൻ നേരെ അടുക്കളയിൽ പോയി വെള്ളം കുടിച്ചു.
ഫോൺ എടുക്കാത്തത് കാരണം ഇരുട്ടത്ത് തട്ടിവീഴുമോ എന്നൊരു പേടി ഉണ്ടായിരുന്നു.
“ആഹ്…പതുക്കെ ” പെട്ടെന്ന് ഒരു ശബ്ദം ഞാൻ കേട്ടു.
താഴെ തമ്പാച്ഛന്റെ റൂമിൽ നിന്നായിരുന്നു.
ഞാനവിടെത്തന്നെ അനങ്ങാതെ നിന്നു.
“ഇച്ചായാ…മെല്ലെ ഇച്ചായാ..”റൂമിൽ നിന്നും വീണ്ടും ശബ്ദം വന്നു.
ഞാൻ മെല്ലെ റൂമിനടുത്തേക്ക് ചെന്ന് നിന്നു. കീഹോളിൽ കൂടി നോക്കാൻ തോന്നിയെങ്കിലും തമ്പച്ഛനോടും ആന്റിയോടും ഉള്ള കടപ്പാടും വാത്സല്യവും എന്നെ അതിൽ നിന്നും വിലക്കി.
“ആഹാ…ആഹ്ഹ്.
ഇച്ചായാ…നേരെ…ആഹ്ഹ..അങ്ങനെ തന്നെ…”
അകത്തുനിന്നും ആന്റിയുടെ കരച്ചിൽ കേൾക്കാമായിരുന്നു.
പിന്നെ അധികനേരം ഞാനവിടെ നിൽക്കാൻ നിന്നില്ല. കേറി റൂമിലേക്ക് പോയി.
ഈ വയസ്സ് കാലത്ത് ഇനി പെറാൻ നിൽക്കാതിരുന്നാൽ മതിയാരുന്നു.
കിടന്നത് മാത്രമേ ഓർമ്മ ഉള്ളു. ഉണർന്നപ്പോഴേക്കും രാവിലെ ആയി.
നേരെ റെഡി ആയി താഴെ ചെന്ന് ഫുഡ് കഴിച്ചു.
അനീറ്റ ഒന്ന് നോക്കി ചിരിച്ചു.
ഇന്നലെ നടന്ന സംഭവങ്ങൾ എല്ലാം ബ്ലാക്ക് & വൈറ്റ് സ്ക്രീനിൽ മനസ്സിൽ ഒന്ന് മിന്നി മറഞ്ഞു.
ഹാ.. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.