അവിചാരിത അനുഭവങ്ങൾ !!
എന്റെ അമ്മായി വിനിലയോട് ചോദിച്ചു.
“വേണ്ട ആന്റി. ഒരുപാട് ദിവസം ആളില്ലാതെ കുടുംബവീട് ഒഴിഞ്ഞു കിടക്കുന്നത് ശരിയല്ല. പിന്നെ മോൾക്ക് സ്കൂളിൽ പോണം, സ്കൂൾ ബസ് അവിടെയല്ലേ വരുന്നത്. എനിക്ക് പിന്നെ ഇങ്ങോട്ട് വരണമെങ്കിൽ സാമിനേ എപ്പോ വിളിച്ചാലും അവനെന്നെ ഇങ്ങോട്ട് കൊണ്ട് വരികയും ചെയ്യും.”
“ശരി നിന്റെ ഇഷ്ടം പോലെ ചെയ്യ്.”
അമ്മായി അക്കാര്യം വിട്ടു.
അതുകഴിഞ്ഞ് സ്ത്രീകൾ എന്തൊക്കെയോ ചർച്ച തുടങ്ങിയതും ഞാൻ അല്‍പ്പം മാറി തറയില്‍ത്തന്നെ നിവര്‍ന്നു കിടന്നു.
കുറെ കഴിഞ്ഞ് ചെറിയൊരു മയക്കത്തിലേക്ക് ഞാൻ ആണ്ടതും ആരോ എന്റെ തല പൊക്കി മടിയില്‍ കിടത്തിയത് ഞാൻ അറിഞ്ഞു. എന്റെ ഭാര്യയുടെ അനിയത്തിയാണെന്ന് എനിക്കറിയാം. കണ്ണ് തുറക്കാതെ ഞാൻ പുഞ്ചിരിച്ചു.
മടിയില്‍ മലര്‍ന്നു കിടക്കാന്‍ ഒരു സുഖം തോന്നാത്തത് കൊണ്ട് ഞാൻ ചെരിഞ്ഞതും ഉൾതുടയിലേ മാര്‍ദ്ദവം എന്റെ മുഖമറിഞ്ഞു.
ആ ചെറിയ കാര്യംപോലും പെട്ടെന്ന് എന്റെ കാമാസക്തിയെ ഉണർത്തിയതും പരിസരം ഞാൻ മറന്നു.. എന്നെത്തന്നെ ഞാൻ മറന്നു. ഉടനെ എന്റെ മുഖത്തിനെ പതിയെ ആ തുടയിൽ ഞാൻ ഉരസി. ശേഷം അരയില്‍ അരുമയായി കൈ ഓടിച്ചുകൊണ്ട് അവളുടെ ഉൾതുടയിൽ ഒരു ഉമ്മയും ഞാൻ കൊടുത്തു. [ തുടരും ]