Kambi Kathakal Kambikuttan

Kambikathakal Categories

അവിചാരിത അനുഭവങ്ങൾ !! ഭാഗം – 4

(Avichaaritha anubhavangal !! Part 4)


ഈ കഥ ഒരു അവിചാരിത അനുഭവങ്ങൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 30 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിചാരിത അനുഭവങ്ങൾ !!

അനുഭവങ്ങൾ – പെട്ടന്ന് ശരീരം പൂത്തുലഞ്ഞത് പോലെ സാന്ദ്ര ചെറുതായി വിറച്ചു. കാമപ്പൂക്കള്‍ വിരിഞ്ഞു ചുരത്തിയത്പോലെ ഒരു സുഗന്ധം അവളുടെ തുടകൾക്കിടയിൽ നിന്നുയർന്നെന്നെ ഉന്മാദത്തിലാഴ്ത്തി.

എന്റെ കൈ എങ്ങനെയോ അവളുടെ തുണിക്ക് അടിയിലൂടെ ഇഴഞ്ഞുചെന്ന് നഗ്നമായ തുടയെ തഴുകി. എന്റെ വിരലുകൾ ക്ക് മുല്‍ അവളുടെ ഭാഗത്ത് കൊള്ളുകയും ചെയ്തു. ഉടനെ ഷഡ്ഡിയുടെ വശത്തൂടെ എന്റെ ചൂണ്ടുവിരലിനെ അകത്തു കടത്തി സാന്ദ്രയുടെ പൂറിൽ ഞാനൊന്ന് മെല്ലെ വരഞ്ഞു. ഉടനെ സാന്ദ്രയുടെ ശരീരം ശക്തമായി വിറച്ചു.

“സാമേട്ടാ…!!”

അവളുടെ വിറയ്ക്കുന്ന നേര്‍ത്ത ശബ്ദം എന്റെ കാതില്‍ വീണതും ഞാൻ ഞെട്ടിപ്പോയി.

സ്വബോധം വീണ്ടെടുത്ത് എന്റെ കൈയ്യിനെ ഞാൻ വേഗം പിന്‍വലിച്ചു. എന്റെ അടഞ്ഞിരുന്ന കണ്ണുകൾ ഭയത്തില്‍ മലര്‍ക്കേ തുറന്നു. ഞാൻ പെട്ടെന്ന് ആ മടിയില്‍ നിന്നും തല
പൊക്കി എഴുന്നേറ്റിരുന്നു.

അദ്യം എന്റെ നോട്ടം ചെന്നത് കുറച്ചു മാറിയിരുന്ന് എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞു ചിരിക്കുന്ന ഭാര്യയും യും വിനിലയുടെ പുറത്തുമാണ്… ഭാഗ്യത്തിന് അവരാരും ഞാൻ ചെയ്ത ചെറ്റത്തരം അറിയാതെ സംസാരവും ചിരിയും തുടർന്ന് കൊണ്ടിരുന്നു.

അല്‍പ്പം ആശ്വാസത്തോടെ.. പക്ഷേ ചെറിയൊരു പേടിയോടെ എന്റെ അടുത്തിരിക്കുന്ന സാന്ദ്രയുടെ മുഖത്തേക്ക് ഞാൻ നോക്കി.

സാന്ദ്രയുടെ മുഖത്ത് പരവശത കലര്‍ന്ന നാണം തിങ്ങിനിന്നു. ഭയവും. അതുപോലെ എന്നെ കുറ്റപ്പെടുത്തണം എന്ന ഭാവവും കണ്ണുകളില്‍ നിറഞ്ഞുനിന്നു. ചെറിയൊരു കോപം കണ്ണുകളില്‍ മിന്നി..മിന്നി മറഞ്ഞു കൊണ്ടിരുന്നു.

“സോറി സാന്ദ്ര..!”

പെട്ടെന്ന് ഞാൻ ക്ഷമ ചോദിച്ചു. “ജൂലിയെന്ന് വിചാരിച്ചാണ് ഞാൻ..”

പച്ച നുണയെ മുഴുമിപ്പിക്കാൻ കഴിയാതെ ഞാൻ നിർത്തി.

“അത് സാരമില്ലന്നേ..!”

അവള്‍ നാണം കലര്‍ന്ന സ്വരത്തില്‍ ശബ്ദം താഴ്ത്തി പറഞ്ഞതും എനിക്ക് ആശ്വാസം തോന്നി.

“സാമേട്ടൻ അറിയാതെ ചെയ്തതല്ലേ.”

പെട്ടെന്ന് അവളുടെ മുഖത്തും ആശ്വാസം പടർന്നു.

സോഫയിൽ ഇരുന്ന് ടിവി കാണുന്ന സമയത്തൊക്കെ സാന്ദ്രയുടെ മടിയിലാണ് ഞാൻ തല വെച്ചു കിടക്കാറുള്ളത്. പുറത്ത്‌ കാണിക്കില്ലെങ്കിലും ഞാൻ മടിയില്‍ കിടക്കുന്നത് അവള്‍ക്ക് ഇഷ്ട്ടമാണെന്ന് അവളുടെ കണ്ണുകൾ എനിക്ക് കാണിച്ചു തന്നിട്ടുണ്ട്.

സാന്ദ്രയ്ക്ക് മനസ്സിലാവാത്ത രീതിക്ക് ഞാൻ അവളുടെ തുടയിൽ പതിയെ കവിൾകൊണ്ട്‌ ഉരസുകയും കൊടുക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. അറിയാത്ത ഭാവത്തില്‍ അവളുടെ കളിലും എന്റെ കൈ ഉരസിപ്പോയിട്ടുണ്ട്. എല്ലാവരെയും കൊണ്ട്‌ വാട്ടർ പാർക്കിൽ പോയി വെള്ളത്തില്‍ കളിക്കുമ്പോ യാദൃശ്ചികമായി സംഭവിച്ചത്പോലെ അവളുടെ മുലകളെയും മുല ഞെട്ടുകളേയും ഞാൻ ഞെരിച്ചിട്ടുണ്ട്. അവളെ പൊക്കിയെടുത്ത് വെള്ളത്തില്‍ എറിയും മുമ്പ്‌ ചന്തിയെ നല്ലോണം പിടിച്ചു ഞെരിച്ചിട്ടുണ്ട്.

എപ്പോഴും അവളുടെ മടിയില്‍ ഞാൻ കിടക്കുന്നത് കൊണ്ട്‌, സാന്ദ്ര എന്റെ തലയിണയാണെന്നും പറഞ്ഞ്‌ അമ്മായിയും ജൂലിയും കളിയാക്കുമെന്നല്ലാതെ, ഒരിക്കല്‍പ്പോലും എന്റെ ഭാര്യയും അമ്മായിയും അതിനെ തെറ്റായി കരുതിയിട്ടില്ല.

ഇപ്പോഴും അവളുടെ മടിയില്‍ കിടന്നതിനെ അവർ തെറ്റായി എടുക്കില്ല എന്നറിയാം. പക്ഷേ ഇപ്പോൾ ഞാൻ കാട്ടിയ ചെറ്റത്തരം കണ്ടിരുന്നെങ്കിൽ തീര്‍ച്ചയായും തരമായ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. എന്നോടുള്ള വിശ്വസം പോലും എല്ലാവർക്കും നഷ്ട്ടപ്പെട്ടുപോകുമായിരുന്നു.

സാന്ദ്രയോട് ഒരു സോറി കൂടി പറഞ്ഞിട്ട് ഞാൻ എന്റെ റൂമിലേക്ക് വന്നു.

സാന്ദ്രയുടെ ഉൾതുടയിൽ ഉമ്മ കൊടുത്തതും, കൈ അകത്തിട്ട് അവളുടെ നഗ്നമായ തുടയെ തടവിയതിനെയും ഓര്‍ത്ത് എന്റെ കുണ്ണ വിമ്മിപ്പൊട്ടി. വിരൽകൊണ്ട്‌ നഗ്നമായ പൂറിൽ തൊട്ടതിനെ ഓര്‍ത്തു ഞാൻ പുളകിതനായി.

സാന്ദ്രയുടെ മുഖത്ത് കണ്ട ആ കുഞ്ഞ് നാണം എന്നെ അവളിലേക്ക് കൂടുതലായി ആകര്‍ഷിച്ചടുപ്പിച്ചു. അവൾടെ സോഫ്റ്റ് തുട എന്റെ സാധനത്തിൽ അടങ്ങാത്ത തരിപ്പിനെയും സൃഷ്ടിച്ചു.

എന്റെ സ്പര്‍ശനം കൊണ്ട്‌ അവളുടെ താഴത്തെ പൂവ് തേൻ ചുരത്തിയത് കൊണ്ടാണോ അവളില്‍നിന്നും ആ സുഗന്ധം ഉണ്ടായത്..!? ഞാൻ ചിന്തിച്ചു. അതോ മൂത്ത് എനിക്ക് അങ്ങനെ തോന്നിയതാണോ?

ഇനിയും എനിക്ക് സാന്ദ്രയെ കാണണമെന്ന ആഗ്രഹം വര്‍ദ്ധിച്ചതും ഞാൻ പെട്ടെന്ന് പുറത്തേക്ക്‌ ചെന്നു.

അവിടെ എന്തോ കാര്യമായ ചർച്ച നടക്കുകയായിരുന്നു. പക്ഷേ എന്നെ കണ്ടതും അവരുടെ രഹസ്യ ചർച്ചയെ അവർ അവസാനിപ്പിച്ചു. ശേഷം സാധാരണ കാര്യങ്ങളവർ സംസാരിക്കാന്‍ തുടങ്ങി.

ഞാനും എന്റെ ഭാര്യയുമാണ് ചർച്ചാവിഷയമെന്ന് ഊഹിക്കാൻ കഴിഞ്ഞു.

അസ്വസ്ഥതയോടെ ഞാൻ മുറ്റത്തേക്ക് നോക്കി. പുതിയ റിമോട്ട് കാറിനെ സുമി മുറ്റത്ത്‌ ഓടിച്ചു കളിച്ചുകൊണ്ടിരുന്നു.

“സാമേട്ടാ…!” പെട്ടെന്ന് സാന്ദ്ര വിളിച്ചതും അവളെ ഞാൻ നോക്കി.

“നാളെ മുതൽ എട്ടു മണിക്കാണ് ഞങ്ങടെ ക്ലാസ് തുടങ്ങുന്നത്. അപ്പോ എന്നെ നേരത്തെ കൊണ്ട്‌ വിടുന്നതിന് ബുദ്ധിമുട്ടുണ്ടോ..?”

അവള്‍ ചോദിച്ചു.

“എന്ത് ബുദ്ധിമുട്ട്..?”

ഞാൻ ചോദിച്ചു.

“നാളെ തൊട്ട് നമുക്ക് ഏഴരക്കിറങ്ങാം.”

ഞാൻ പറഞ്ഞതും സാന്ദ്ര ആശ്വാസത്തോടെ പുഞ്ചിരിച്ചു.

സാധാരണയായി എന്നും അവള്‍ക്ക് ഒന്‍പത് മണിക്ക് എത്തിയാല്‍ മതിയായിരുന്നു. അതുകൊണ്ട്‌ എട്ടരയ്ക്കാണ് ഞങ്ങൾ ഇറങ്ങിയിരുന്നത്. യൂണിവേഴ്‌സിറ്റിക്ക് തൊട്ടടുത്ത് തന്നെയായിരുന്നു എന്റെ ഷോപ്പിങ് മാളും. അതുകൊണ്ട്‌ അവളെ യൂണിവേഴ്സിറ്റിയിൽ വിട്ടിട്ട് എന്റെ മാളിലേക്ക് പോകുന്നതാണ് പതിവ്. മാൾ എന്നും എട്ട് മണിക്കാണ് തുറക്കുന്നത്.

അന്ന് രാത്രി ഫുഡ് കഴിച്ച ശേഷമാണ് വിനിലയും മോളും പോകാൻ തയാറായത്.

“എടാ, ഞങ്ങളെ വീട്ടില്‍ കൊണ്ടാക്ക്..”

ടീവിക്ക് മുന്നിലിരുന്ന എന്നോട് വിനില ആവശ്യപ്പെട്ടതും ജൂലി ബൈക്ക് ചാവിയെ എടുത്തുകൊണ്ടു ത്തന്നു.

എപ്പോഴത്തേയും പോലെ വിനില ഒരു സൈഡിൽ കാലുമിട്ട് എന്റെ തോളത്ത് പിടിച്ചിരുന്നു. സുമിമോളെ ബൈക്കിന് മുന്നില്‍ത്തന്നെ ഇരുത്തി.

റോഡില്‍ വലിയ തിരക്കില്ലെങ്കിലും ഞാൻ പതിയെയാണ് ഓടിച്ചത്. രണ്ട് മൂന്ന് വട്ടം അനാവശ്യമായി ബ്രേക്കിൽ കൂടുതൽ സമ്മര്‍ദം ചെലുത്തിയത്കൊണ്ട്‌ അവളുടെ മുലകളും കൂർത്ത ഞെട്ടുകളും എന്റെ മേല്‍ പതിഞ്ഞ് എന്നെ ു.

“എടാ നി വണ്ടി ഒന്ന് നിർത്തിയെ….! നിന്റെ ഇത്തരം ബ്രേക്ക് പിടിയിൽ ഞാൻ താഴേ വീണു പോകും…!”

എന്റെ നാലാമത്തെ ബ്രേക്ക് ചവിട്ടലിൽ വിനില പേടിയോടെ പറഞ്ഞതും അസ്വസ്ഥയോടെ ഞാൻ ഒതുക്കി നിർത്തി.

സാധാരണയായി ഞാൻ ഇങ്ങനെയൊക്കെ ചെയ്യാറില്ല. പക്ഷേ കഴിഞ്ഞ രണ്ടുമൂന്നു ആഴ്‌ചയായി ഞാൻ ആകെ മാറിയിരിക്കുന്നു.

സത്യത്തിൽ വിനിലയുടെ വിവാഹ ശേഷം അവളോട് ഞാൻ തെറ്റായി പെരുമാറിയിട്ടില്ല. പക്ഷേ ഇപ്പൊ….!!

വിനില താഴെ ഇറങ്ങീട്ട് രണ്ടു വശത്തായി കാലുകൾ ഇട്ടിട്ട് എന്റെ രണ്ട് തോളത്തും പിടിച്ചിരുന്നു. ഞാൻ പിന്നെയും വണ്ടിയെടുത്തു.

“നിനക്കെന്താ പറ്റിയേ..?”

എന്റെ കാതിനടുത്ത് ചുണ്ട് ചേര്‍ത്തവൾ ചോദിച്ചപ്പോൾ അവളുടെ മുലരണ്ടും എന്റെ മുതുകത്തമർന്നു.

“നി ഇങ്ങനെയൊന്നും അല്ലായിരുന്നു, സാംസൻ.”

അവൾ ദേഷ്യത്തിലാണ് പറഞ്ഞത്.

സാധാരണയായി വിനിലയ്ക്ക് എന്നോട് കഠിനമായ ദേഷ്യം തോന്നുമ്പോഴാണ് എന്റെ മുഴുവന്‍ പേരിനെയും അവള്‍ പറയാറുള്ളത്.

അവള്‍ ദേഷ്യത്തില്‍ തന്നെ തുടർന്നു,

“എന്റെ വിവാഹത്തിന് മുമ്പ് നമ്മൾ എന്തൊക്കെയോ ചെയ്തിട്ടുണ്ട്. പക്ഷേ വിവാഹശേഷം നമ്മൾ മര്യാദയ്ക്കല്ലേ ജീവിക്കുന്നത്! പക്ഷെ ഈയിടെയായി എന്റെ മേല്‍ തെറ്റായ നോട്ടം നിനക്ക് വന്നിട്ടുണ്ട്… പതിവില്ലാതെ വെറുതെ ബ്രേക്ക് പിടിച്ച് എന്നെ നിന്റെ ദേഹത്ത് നീ മുട്ടിക്കുന്നു…!! എന്താണ് നിന്റെ ഉദ്ദേശം!?”

“സോറി വിനി…!! എനിക്ക് എന്താ പറ്റിയതെന്ന് എനിക്ക്തന്നെ അറിയില്ല…!”

അത്രയും പറഞ്ഞിട്ട് ഞാൻ മര്യാദക്ക് വണ്ടി ഓടിച്ചു.

“എടാ സാം…!”

“സോറി വിനി…! ഞാൻ ചെയ്തത് തെറ്റാണ്.”

ഞാൻ വീണ്ടും അവളോട്‌ ക്ഷമ ചോദിച്ചു.

“ദെ…, നി എന്റെ കൈയീന്ന് മേടിക്കും, പറഞ്ഞേക്കാം.”

ദേഷ്യപ്പെട്ടുകൊണ്ട്‌ എന്റെ തുടയിൽ നുള്ളീട്ട് അവള്‍ കൈ അവിടെതന്നെ വച്ചു.

“ക്ഷമ ചോദിക്കാനല്ല നിന്നോട് ഞാൻ പറഞ്ഞത്…, നിനക്ക് എന്തോ പറ്റിയിട്ടുണ്ട്, അത് എന്നോട് പറയാനാ ഞാൻ ആവശ്യപ്പെട്ടത്.”

പക്ഷേ ഞാൻ മിണ്ടാതെ വണ്ടി ഓടിച്ചു. ഒടുവില്‍ വീട്ടിന് മുന്നില്‍ ഞാൻ കൊണ്ടുനിർത്തി. അവള്‍ വേഗമിറങ്ങി റ്റ് തുറന്നിട്ടിട്ട് പിന്നെയും ബൈക്കില്‍ കേറി ഇരുന്നു. ഗേറ്റില്‍നിന്നും നാല്‍പ്പത് മീറ്റര്‍ ഉള്ളിലാണ് വീടുള്ളത്. ഞാൻ ഓടിച്ചു അകത്തേക്ക് പോയി മുറ്റത്ത്‌ നിർത്തി.

വിനല ദേഷ്യത്തില്‍ ഇറങ്ങി മുന്നോട്ട് വന്നിട്ട് എന്റെ മുഖത്ത് നോക്കി. പക്ഷെ ഞാൻ അവളെ നോക്കിയില്ല.

“മോളെ എടുത്തോണ്ട് വാ.”

അവൾ ദേഷ്യത്തില്‍ പറഞ്ഞിട്ട് വീട്ടിന്റെ വാതില്‍ക്കലേക്ക് ചെന്നു.

അവളുടെ ഹാന്‍ഡ് ബാഗില്‍ നിന്നും താക്കോൽ എടുത്ത് വീടും തുറന്നവൾ അകത്തേക്ക് പോയി.

ഞാൻ ബുള്ളറ്റ്നെ സൈഡ് സ്റ്റാന്‍ഡിൽ ഇട്ടിട്ട്, ഉറക്കം തൂങ്ങിയിരുന്ന സുമി മോളെ എടുത്തുകൊണ്ടിറങ്ങി. സുമി ഉടനെ എന്റെ കഴുത്തിനെ കെട്ടിപിടിച്ചു കൊണ്ട്‌ തോളില്‍ കിടന്നു.

“സുമി മോളെ..?”

ഞാൻ വിളിച്ചു. പക്ഷേ അപ്പോഴേക്കും അവള്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു.

അവളെയും കൊണ്ട്‌ ഞാൻ വീട്ടില്‍ കേറി. വിനിലയുടെ ബെഡ്റൂമിൽ ഞാൻ ചെന്നപ്പോ അവള്‍്് ബെഡ്ഷീറ്റ് നേരെ ഇടുന്നതാണ് കണ്ടത്.

കുനിഞ്ഞുനിന്ന് അവള്‍്് ബെഡ്ഷീറ്റ് നേരെയാക്കുന്നത് കണ്ടതും എനിക്ക് കുണ്ണ തരിച്ചു കേറി. അവളുടെ ചന്തിയെ പിടിച്ചുടയ്ക്കാൻ ഞാൻ കൊതിച്ചു.

“മോളെ കിടത്തടാ…!”

അവൾ ദേഷ്യത്തില്‍ പറഞ്ഞപ്പോഴാണ് അവൾ നിവര്‍ന്നു നിന്നിട്ട് എന്നെ ദേഷ്യത്തില്‍ നോക്കുന്ന കാര്യം ഞാൻ അറിഞ്ഞത്.

ഞാൻ പെട്ടെന്ന് സുമിയെ ബെഡ്ഡിൽ കിടത്തി. എന്നിട്ട് വേഗം മുങ്ങാൻ ശ്രമിച്ചതും അവളെന്റെ കൈയിൽ കേറിപ്പിടിച്ചു.

അവളുടെ സ്പര്‍ശം കൂടി ആയപ്പോ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു.

“എന്താണ് നിന്റെ പ്രശ്നം”

പക്ഷേ അപ്പോഴേക്കും അവളെ ഞാൻ പിടിച്ചടുപ്പിച്ചുകൊണ്ട്‌ അവളുടെ ചുണ്ടിനെ എന്റെ വായിലാക്കിക്കഴിഞ്ഞിരുന്നു.

ആർത്തിപൂണ്ടു അവളുടെ അധരങ്ങളെ ഞാൻ ചപ്പിവലിച്ചു… വിനില കുത്തറി മാറാൻ നോക്കി, പക്ഷെ അവളെ മുറുകെ കെട്ടിപിടിച്ചുകൊണ്ട്‌ ഞാൻ അവളുടെ ചുണ്ടുകളെ വായിലാക്കി വലിച്ചുകുടിച്ചു. കഴുത്തിനെ ഞാൻ നക്കിത്തോര്‍ത്തി. അവളുടെ മുലകളെ ആർത്തിയോടെ പിടിച്ചു കുഴച്ചു. മുല ഞെട്ടുകളെ വലിച്ചു പിടിച്ചു തിരുമ്മി. ചന്തിക്ക് നല്ല ശക്തമായി അടിച്ചടിച്ചുകൊണ്ട് നല്ല ബലത്തില്‍ത്തന്നെ ചന്തിയെ പിടിച്ചുടച്ചു. ലെഗ്ഗിംസിനകത്ത് കൈയ്യിട്ട് ഷഡ്ഡിക്ക് മുകളിലൂടെ ചന്തിഗോളങ്ങളെ ഞാൻ കാമവെറിപിടിച്ചു കശക്കി ഞെരിച്ചു. പൂറിനെ പിടിച്ചു പിഴിഞ്ഞു.

ചുരിദാർ ടോപ്പിന് മുകളിലൂടെ മുലകളെ എന്റെ മുഖംകൊണ്ട്‌ അമർത്തി ഉഴിഞ്ഞു… ഞെട്ടുകളെ മെല്ലെ കടിച്ചുവലിച്ചു.

എത്ര ശ്രമിച്ചിട്ടും എന്റെ പിടിയില്‍ നിന്നും അവള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഞാൻ പിന്നെയും എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു.

പക്ഷേ അവസാനം അവൾ കരയുന്നത് കേട്ടാണ് എന്റെ കാമം മറന്ന് ഞാൻ ചിന്തിച്ചത്.

എന്താണ് ഞാൻ ചെയ്യുന്നത്!?

ശെരിക്കും ഞാൻ ഞെട്ടിപ്പോയി.

പെട്ടന്ന് വിനിലയെ വിട്ടിട്ട് ഞാൻ പിന്നോട്ട് മാറി.

“എടാ തെണ്ടി…!!”

കരഞ്ഞു കൊണ്ടവൾ അലറി.

പക്ഷേ അവള്‍ കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുന്നേ ഞാൻ പുറത്തേക്ക്‌ പാഞ്ഞു. വേഗം ബൈക്കും എടുത്ത് ഒരു മരണപ്പാച്ചിൽ തന്നെ ഞാൻ നടത്തി. ഗേറ്റും കടന്ന് പുറത്തേക്ക്‌ വന്നപ്പോള്‍ ആണ് സ്ലോ ചെയ്തു നിര്‍ത്തിയത്. ശേഷം ഗേറ്റിനെ അടച്ചിട്ട് ഞാൻ എന്റെ വീട്ടിലേക്ക് ബൈക്ക് വിട്ടു.

എന്ത് തെണ്ടിത്തരമാണ് ഞാൻ കാണിച്ചത്?! ഞാൻ ചെയ്ത കാര്യം ഇപ്പോഴാണ് തലച്ചോറില്‍ പ്പോലും ക്ലിക്കായത്. പേടികാരണം എന്റെ ശരീരം മൊത്തം വിറച്ചു കൊണ്ടിരുന്നു. അവള്‍ ആരോടും പറയില്ല എന്നറിയാം. പക്ഷേ അവള്‍ ഇനി എന്നോട് സംസാരിക്കുമോ എന്നത് കണ്ടു തന്നെ അറിയണം.

കുറെ കഴിഞ്ഞതും എന്റെ പേടി മാറി. പക്ഷേ കുറ്റബോധം അപ്പോഴും ഉണ്ടായിരുന്നു. എന്നിട്ട്പോലും എന്റെ കുണ്ണ തരിച്ചു കൊണ്ടാണിരുന്നത്.

പണ്ട്‌ അവള്‍ക്ക് നല്ല ഉറപ്പുള്ള മുലകള്‍ ആയിരുന്നു…. കല്ല് പിടിച്ചത് പോലെ. പക്ഷേ ഇപ്പോൾ മാര്‍ദ്ദവമുള്ള മുലകളായി അത് മാറിയിരിക്കുന്നു. ഇപ്പോഴത്തെ അവളുടെ മുലകളെയാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്.

പെട്ടന്നൊരു കോൾ വന്നപ്പോ ബൈക്ക് നിർത്തി ഞാൻ നോക്കി. വിനില ആയിരുന്നു. പക്ഷെ എടുക്കാന്‍ ഭയം തോന്നി.. അവളുടെ വായിൽനിന്നും ശെരിക്കും കേള്‍ക്കേണ്ടി വരുമെന്നറിയാം. അതുകൊണ്ട്‌ ഞാൻ എടുത്തില്ല. മൊബൈൽ സൈലന്റിൽ ഇട്ടിട്ട് ഞാൻ വീട്ടിലേക്ക് വിട്ടു. ഒരുപാട്‌ നേരം ഫോൺ വൈബ്രേറ്റായി കൊണ്ടിരുന്നു. അവസാനം ഞാൻ എടുക്കില്ലെന്ന് മനസ്സിലായതും അവള്‍ വിളി നിർത്തി. എന്നിട്ട് കുറെ വാട്സാപ് മെസേജ് അവള്‍ എനിക്കയച്ചു. അതൊന്നും ഞാൻ നോക്കിയില്ല.

അന്നു രാത്രി ഒന്‍പത് മണിക്ക് ജൂലി മരുന്നും കഴിച്ചിട്ട് കിടന്നു. ഇനി രാവിലെ മാത്രമേ അവള്‍ ഉണരൂ. എനിക്ക് ഉറക്കം വന്നില്ല.

അതുകൊണ്ട്‌ ഞാൻ ഹാളില്‍ പോയിരുന്ന് ടിവി ഓണാക്കി.

അല്‍പ്പം കഴിഞ്ഞ് മുകളിലത്തെ നിലയില്‍നിന്നും സാന്ദ്ര വെള്ളം എടുക്കാനായി താഴേക്ക് വന്നപ്പോ ഞാൻ ഇരിക്കുന്നത് കണ്ടിട്ട് അവളും കൂടെ വന്നിരുന്നു.

ഉടനെ ഞാൻ അവളുടെ മടിയില്‍ തല വെച്ചു കിടന്നതും അവള്‍ പുഞ്ചിരിച്ചു.

“മുഖത്ത് നല്ല ടെൻഷനാണല്ലോ, ഒരു വല്ലായ്മയും കാണുന്നുണ്ട്..!! എന്തിനാ സാമേട്ടാ ഇത്ര ടെൻഷൻ..?”

സാന്ദ്ര തിരക്കി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)