Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ബന്ധങ്ങൾ രതി സുഖത്തിന്  വഴിമാറുമ്പോൾ.. ഭാഗം -4

(Bandhangal rathi sukhatthinu vazhimaarumpol.. Part 4)


ഈ കഥ ഒരു ബന്ധങ്ങൾ സുഖത്തിന് വഴിമാറുമ്പോൾ.. സീരീസിന്റെ ഭാഗമാണ് , മറ്റ് 41 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..

വഴിമാറുമ്പോൾ –

“ഈശ്വരാ! എന്താ െ ഈ പറയുന്നതൊക്കെ?”

അവള്‍ ചോദിച്ചു.

“ഇതൊക്കെ ആരെങ്കിലും ചെയ്യുന്നതാണോ? ഇത്രേം ദുഷ്ടത! ആരാ അമ്മെ വിഷം കൊടുത്ത് അയാളെ കൊന്നെ?”

അരുന്ധതി ഉത്തരം പറയുന്നതിന് മുമ്പ് പെട്ടെന്ന് വാതില്‍ക്കലേക്ക് നോക്കി.

“പുറത്ത് ആരേലും ഉണ്ടോടീ?”

“ഇല്ല. ഹ്മം? എന്താ ചോദിക്കാന്‍?”

“അല്ല ആരോ നിക്കുന്നത് പോലെ തോന്നി”

അവള്‍ പറഞ്ഞു.

ഞായറാഴ്ച്ചയാണ്. ഹോസ്റ്റലിലെ മറ്റു മുറികളില്‍ ആരും തന്നെയുണ്ടായിരുന്നില്ല. മിക്കവാറും എല്ലാവരും തന്നെ ടി വി ഹാളിലും ബില്യാഡ്സ്,ടേബിള്‍ ടെന്നീസ്, ചെസ്സ്‌ റൂമുകളിലും മറ്റുള്ളവര്‍ ക്രിക്കറ്റ്, ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍ ഗ്രൌണ്ടിലുമായിരുന്നു. പക്ഷെ ഋഷികേശും ഡെന്നീസും അവരുടെ മുറിയിലായിരുന്നു.

“എന്‍റെ കണ്ണിലെ കനവുകള്‍ക്കും ചുണ്ടില്‍ വിടരുന്ന പുഞ്ചിരിക്കും ഇപ്പോള്‍ ഒരാള്‍ മാത്രമാണ് കാരണം, ഡെന്നീസ്”

ഋഷി അത് പറയുമ്പോള്‍ അവന്‍റെ വിടര്‍ന്ന കണ്ണുകളിലെ മുഴുവന്‍ താരുണ്യവും മലകള്‍ക്കപ്പുറത്ത് ആകാശത്ത് സിന്ദൂരം നിറയ്ക്കുന്ന അസ്തമയ വര്‍ണ്ണങ്ങളില്‍ തറഞ്ഞു.

“എന്‍റെ കവീ”

ഡെന്നീസ് ചിരിച്ചുകൊണ്ട് അവനെ നോക്കി.

“അല്ലെങ്കില്‍ എന്‍റെ സംഗീതജ്ഞാ, അല്ലെങ്കില്‍ എന്‍റെ ഫിലോസഫറെ! നീ കൊറേ നേരമായി ഒരാള്‍ ഒരാള്‍ എന്ന് ഇമ്പോസിഷന്‍ പോലെ പറയുന്നതല്ലാതെ അവള്‍ ആരാണ് എന്നോ എന്താണ് എന്നോ, അവളുടെ പേര് പോലും എന്താണ് എന്നോ ഒന്നും പറഞ്ഞിട്ടില്ല. നിനക്കൊട്ടു അറിയത്ത് പോലുമില്ല!”

ഡെന്നീസ് അല്‍പ്പം പരിഹാസം കലര്‍ന്ന ഭാവത്തോടെ ഋഷിയെ നോക്കി. പിന്നെ അവന്‍ ആ ഭാവം മാറ്റി. വികാര ജീവിയാണ്. തന്‍റെ മുഖഭാവം കണ്ട് ചിലപ്പോള്‍ വിഷമിച്ചേക്കാം.

“എടാ ഫ്രണ്ടേ! ഋഷിക്കുട്ടാ… ”

ഡെന്നീസ് വീണ്ടും അവനെ വിളിച്ചു.

“നമ്മടെ കോളേജിലെ ബ്യൂട്ടി ക്വീന്‍,

നിന്‍റെ സാഹിത്യ ഭാഷേല്‍ പറഞ്ഞാല്‍ പണക്കടലില്‍ ഇരുപത്തിനാലുമണിക്കൂറും മുങ്ങിക്കുളിക്കുന്ന സര്‍പ്പസുന്ദരി,

നിന്നെ കിട്ടാന്‍വേണ്ടി ഹിമാലയത്തില്‍ പോയി തപസ്സ് ചെയ്യാന്‍പോലും ഒരുങ്ങി നില്‍ക്കുന്ന മീനാക്ഷി നമ്പ്യാര്‍, നിന്നെ കിട്ടിയില്ലെങ്കില്‍ ബര്‍മുഡ ട്രയാങ്കിളില്‍ ചാടി ആത്മഹത്യ ചെയ്യാന്‍പോലും ഒരുങ്ങി നില്‍ക്കുന്ന മറ്റൊരു മിസ്സ്‌ വേള്‍ഡ് ജാസ്മിന്‍ മൂസ…ഈ സൂപ്പര്‍ ഡ്യൂപ്പര്‍ സുന്ദരി ചരക്കുകളുടെ ഒക്കെ പ്രേമം ഇത്ര നിഷ്ക്കരുണം തട്ടി തെറുപ്പിക്കണമെങ്കില്‍ അതിനേക്കാള്‍ സൌന്ദര്യോം അഭിജാത്യോം ഒക്കെ ഉണ്ടാവണമല്ലോ നീയീ പറയുന്ന പെണ്ണില്‍; അല്ലേ?”

ഋഷി ഡെന്നീസിന്‍റെ കണ്ണുകളിലേക്ക് ഉത്സാഹത്തോടെ നോക്കി.

“എടാ, ഞാന്‍ ഇഷ്ട്ടപ്പെട്ടത് ഒരു മനുഷ്യസ്ത്രീയെ അല്ല,”

സ്വപ്നം മയങ്ങുന്ന കണ്ണുകളോടെ ഋഷി പറഞ്ഞു.

“മാലാഖയാണവള്‍. അവളുടെ സൌന്ദര്യം വര്‍ണ്ണിക്കാന്‍ എന്‍റെ കവിതയ്ക്ക് ശക്തിയില്ല. ഭൂമിയില്‍ യാതൊന്നുമില്ല അവളുടെ സൌന്ദര്യം എനിക്ക് താരതമ്യം ചെയ്യാന്‍. അവളുടെ സൌന്ദര്യത്തിനു പകരം നില്‍ക്കുന്ന ഒരു വസ്തു കണ്ടെത്താന്‍ എനിക്ക് ഭൂമി വിട്ട് മറ്റിടം തേടേണ്ടിവരും!”

ഋഷി വിവരണം തുടര്‍ന്നപ്പോള്‍ ഡെന്നീസ് അദ്ഭുതത്തോടെ അവനെ നോക്കി. ഇവനീ പറയുന്നപോലെ സൌന്ദര്യമുള്ള പെണ്ണോ? എങ്കില്‍ അവളെയൊന്ന് കാണണമല്ലോ. എവിടെയായിരിക്കും അവള്‍? ആരായിരിക്കും അവള്‍?

ഋഷികേശ് നാരായണന്‍ കോളേജിലെ അറിയപ്പെടുന്ന കവിയും ഗായകനുമൊക്കെയാണ്. സപ്നം നിറഞ്ഞ വലിയ കണ്ണുകളും നീണ്ട മുടിയും ആവശ്യത്തിന് ഉയരവും വണ്ണവും വശ്യമായ സൌന്ദര്യവുമുള്ള ഋഷിയുടെ പിന്നാലെ വളരെയേറെ പെണ്‍കുട്ടികള്‍ അവന്‍റെ ം നേടുന്നതിന് മത്സരിച്ചിരുന്നു.

പക്ഷെ, ലജ്ജാശീലനും അധികം സംസാരിക്കുന്നതില്‍ വിമുഖനുമായിരുന്ന ഋഷി ആരുടേയും പ്രണയത്തില്‍ ഭ്രമിച്ചില്ല. അധികം സുഹൃത്തുക്കളുമുണ്ടായിരുന്നില്ല
വന്. പ്രസരിപ്പും ഉത്സാഹിയുമായിരുന്ന ഡെന്നീസ് സാമുവലിനോട് മാത്രമായിരുന്നു അവന് ഏറ്റവുമടുപ്പം. അവരുടെ സൌഹൃദമാകട്ടെ ഉപാധികളില്ലാത്ത്തുമായിരുന്നു.

കോഴിക്കോടുള്ള ഋഷിയുടെ വീട്ടില്‍ ഒന്നിലേറെ തവണ ഡെന്നീസ് പോയിട്ടുണ്ട്. പക്ഷെ പല തവണ ഡെന്നീസ് ക്ഷണിച്ചിട്ടും ഋഷിയ്ക്ക് അവന്‍റെ തൃശൂരുള്ള വീട്ടില്‍ പോകുവാന്‍ കഴിഞ്ഞിട്ടില്ല.

വണ ക്രിസ്മസിന് എന്തായാലും ഡെന്നീസിന്‍റെ വീട്ടിലേക്ക് പോകുവാന്‍ ഋഷി തീരുമാനിച്ചിരുന്നു.

“എന്‍റെ പൊന്ന് മേനോനെ!”

ഋഷി പറഞ്ഞു.

“നീയാദ്യം ഒന്ന് അവളുടെ പേരെങ്കിലും ഒന്നറിയ്. അറിയാന്‍ ശ്രമിക്ക്! അല്ലാതെ അവള് സുന്ദരിയാ, അപ്സ്സരസ്സാ, രംഭയാ, നമിതയാ, നയന്‍ താരയാ മാടയാ കോടയാ എന്നൊക്കെ പറഞ്ഞിട്ട് എന്താടാ മൈകുണാ പ്രയോജനം?

ഇതെങ്ങാനും എന്‍റെ മമ്മി അറിയണം! നീയേത് കൊത്താഴത്ത്കാരനാ എന്ന് ചോദിക്കും!”

ഋഷി അവനെ നോക്കി.

“എടാ നീയെന്നോട് സത്യം ചെയ്തതാ!”

ഋഷി പറഞ്ഞു.

“നമ്മള്‍ രണ്ടുപേരല്ലാതെ ാര്യം മൂന്നാമത് ഒരാളും അറിയില്ലാന്ന്! എന്നിട്ട് നീ നിന്‍റെ അമ്മയോട് പറയാന്‍ പോകുവാണോ?”

“എന്‍റെ പൊന്നെ!”

ഡെന്നീസ് അവന്‍റെ നേരെ കയ്യോങ്ങി.

“ഞാന്‍ ഒരു താളത്തിന് പറഞ്ഞതാണേ!”

ഋഷി ചിരിച്ചു.

“ആട്ടെ! ഊരും പേരുമില്ലാത്ത, സൌന്ദര്യം മാത്രമുള്ള ഈ അന്യഗ്രഹജീവിയെ എവിടുന്നാ നീ കണ്ടത്?”

ഋഷിയുടെ കണ്ണുകളില്‍ വീണ്ടും മയക്കുന്ന ഒരു സ്വപ്നം വിടര്‍ന്നു. അവന്‍ പുറത്തേക്ക് അകാശത്തേക്ക്നോക്കി.

ആകാശം നിറയെ പക്ഷികള്‍. ചുവന്ന മേഘങ്ങളില്‍ കറുത്ത പാടുകള്‍ വീഴ്ത്തി അവ ഒഴുകിപ്പറക്കുന്നു.

“കഴിഞ്ഞ വെക്കേഷന് വീട്ടില്‍ പോയപ്പോള്‍ വായൂര് പോയി. അമ്മയുടെ കൂടെ. ശംഖാഭിഷേകമുണ്ടായിരുന്നു. എതിരേറ്റ് പൂജ നടക്കുന്ന മണ്ഡപത്തിനടുത്ത് മലര്‍ നിവേദ്യത്തിന് വട്ടം കൂട്ടുന്ന ബഹളം ശ്രദ്ധിച്ച് നില്‍ക്കുമ്പോഴാണ് ദൈവത്തിരുമുഖവുമായി, ദൈവത്തിരുവുടലുമായി, ദൈവത്തിരുമുടിയുമായി സ്വര്‍ണ്ണവിഗ്രഹം പോലെ ഒരു ദേവി, ഒരു സ്വര്‍ണ്ണ ദേവത ചുറ്റുവിളക്കിന് നേരെ പോകുന്നത് കാണുന്നത്.
കസവ് സാരിയുടുത്ത്…

അപ്പോള്‍ തുടങ്ങിയ അമ്പരപ്പും നിശ്ചലാവസ്ഥയുമാണ് ഡെന്നീസ്. ദേഹമൊന്ന് ഇളകി തരിച്ചുണര്‍ന്നു…ആദ്യമാണ് ആ ഒരു അനുഭവം. എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി. അല്‍പ്പം കഴിഞ്ഞാണ് എനിക്ക് ബോധം ഉണ്ടാവുന്നത്.

ഞാന്‍ അവളുടെ പിന്നാലെ ചെന്നു. ചുറ്റുവിളക്കിന് മുമ്പില്‍ കണ്ണുകളടച്ച് ധ്യാനലീനയായി…അവളുടെ മുമ്പില്‍ തന്നെ നിന്ന് ഞാനും കണ്ണുകള്‍ അടച്ചതായി ഭാവിച്ചു. ഒരു മൂന്ന്‍ മിനിറ്റ്…അത്കഴിഞ്ഞ് പുറത്ത് മണ്ഡപത്തിന് വെളിയില്‍ കാത്ത് നിന്ന ഒരു മുതിര്‍ന്ന സ്ത്രീയോടൊപ്പം പോയി…”

അവന്‍ പറഞ്ഞ പല കാര്യങ്ങളും ഡെന്നീസിന് മനസിലായില്ല. എങ്കിലും ഒരു കാര്യം ഉറപ്പായി. കവിയാണ്‌ ഋഷി. ഗായകനും. സുന്ദരനായ അവനെ വശീകരിക്കാനുള്ള കോളേജിലെ ഒരു പെണ്‍കുട്ടിയുടെ ശ്രമവും ഇതുവരെ വിജയിച്ചിട്ടില്ല. അങ്ങനെയുള്ള അവന്‍റെ മനസ്സിലേക്ക് ഒരു പെണ്‍കുട്ടി സ്ഥിരവാസമാക്കിയെങ്കില്‍ അവളെന്ത് സുന്ദരിയായിരിക്കും!

“അവള്‍ എന്തിനാ പഠിക്കുന്നെ, എവിടെയാ പഠിക്കുന്നെ എന്നെകിലുമറിയാമോ ഋഷി നിനക്ക്?”

ഋഷി മൌനം പാലിച്ചതല്ലാതെ ഉത്തരം പറഞ്ഞില്ല.

“ഫസ്റ്റ് പാര്‍ട്ടിയോടാ ഞാന്‍ ചോദിക്കുന്നെ! പേരുപോലും അറിയില്ല!”

“ഒരിരുപത് ഇരുപത്തിരണ്ട് വയസ്സ് കാണും അവള്‍ക്ക്. എനിക്ക്തോന്നുന്നതാ! അതില്‍ക്കൂടുതല്‍ ഒന്നും എനിക്കറിയില്ല ഡെന്നീസ്.”

ഋഷി പറഞ്ഞു.

“ഇരുപത്തി രണ്ടോ? അപ്പോള്‍ നിന്നെക്കാള്‍ മൂത്തതാണോ? അത് കൊള്ളാം!”

“അതിനെന്താ?”

അവന്‍ പെട്ടെന്ന് ചോദിച്ചു.

“നീയൊക്കെ ഏത് നൂറ്റാണ്ടിലാടാ ജീവിക്കുന്നെ? ആണിനെക്കാള്‍ ഒന്നോ രണ്ടോ വയസ്സ് പെണ്ണിന് കൂടിയെന്ന് വെച്ച് ആകാശം ഇടിഞ്ഞു വീഴാന്‍ പോകുന്നുണ്ടോ?
എനിക്ക് അവളെ മറക്കാന്‍ കഴിയില്ല.എന്‍റെ മനസ്സില്‍നിന്ന് അവള്‍ പോവുകയുമില്ല…”

അവന്‍റെ വാക്കുകള്‍ ഡെന്നീസിനെ സ്പര്‍ശിച്ചു.

താന്‍ കരുതിയത് പോലെയല്ല. ആ പെണ്ണ് ആരായാലും ഇവന്‍റെ അസ്ഥിക്കല്ല ചോരയില്‍ തന്നെ പിടിച്ചിട്ടുണ്ട്!

“എങ്ങനെ കണ്ടുപിടിക്കും നീ അവളെ എന്‍റെ ഋഷി? അവളെ കാണാന്‍ നീ ഗുരുവായൂര്‍ അമ്പലത്തില്‍ പോയാല്‍ അന്ന്‍ അവളവിടെ വരണമെന്നുണ്ടോ? അവളെ കാണാന്‍ വേണ്ടി ഒരു കൊല്ലം മൊത്തം നിനക്ക് ഗുരുവായൂര്‍ പോകേണ്ടിവരും!”

ആചോദ്യത്തിന് മുമ്പില്‍ ഋഷി ആദ്യം ഒന്ന് പകച്ചത് പോലെ തോന്നി. ഒന്നുരണ്ടു നിമിഷം ഉത്തരമൊന്നും പറയാതെ അവന്‍ ഡെന്നീസിനെ തന്നെ നോക്കി.

“അവളെനിക്കുള്ളതാ ഡെന്നീസെ! അതുകൊണ്ട് ഈശ്വരന്‍ ഒന്നുകില്‍ എന്‍റെ അടുത്തേക്ക് അവളെ കൊണ്ടുവരും. അല്ലെങ്കില്‍ അവളുടെ അടുത്തേക്ക് ഈശ്വരന്‍ എന്നെനടത്തും!”

അവന്‍റെ സ്വരത്തില്‍ വ്യക്തമായ ആത്മവിശ്വാസത്തിന്‍റെ മുഴക്കം ഡെന്നീസ് കേട്ടു.

“എന്തരോ എന്തോ!”

മനോജ്‌ കെ ജയനെ ഓര്‍മ്മിച്ച് ഞാന്‍ പറഞ്ഞു.

“നീ സ്വപ്നം കാണല്‍ നിര്‍ത്തി ആ റെക്കോഡ് കമ്പ്ലീറ്റ് ചെയ്യാന്‍ നോക്ക്. അല്ലേല്‍ നാളെ ജോസഫ് മാഷിന്‍റെ വായിലിരിക്കുന്നത് മൊത്തം കേക്കേണ്ടി വരും!”

മൂന്ന്‍ ദിവസങ്ങള്‍ കഴിഞ്ഞാല്‍ ക്രിസ്മസ്സ് അവധി തുടങ്ങുകയാണ്.

ഡെന്നീസ് പുഞ്ചിരിയോടെ ഓര്‍ത്തു.

വീട്ടിലെത്താന്‍ കൊതിയാകുന്നു. കൊതിയാകാന്‍കാരണം സന്ധ്യയാണ് . അയല്‍ക്കാരിയാണ് അവള്‍. മമ്മിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും ബാങ്കില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സംഗീത യുടെ മകള്‍. തന്നെപ്പോലെ തന്നെ അവളുടെ നും ഒരുഅപകടത്തില്‍ കൊല്ലപ്പെട്ടു.

സന്ധ്യയെക്കുറിച്ച് ഓര്‍ത്ത് ഡെന്നീസ് അറിയാതെ പുഞ്ചിരിച്ചു.

പനിനീര്‍പ്പൂവിന്റെ സൌന്ദര്യം. പനിനീര്‍പ്പൂവ്!

ഡെന്നീസ് പുഞ്ചിരിച്ചു.

ഋഷിയുടെ കൂടെ കഴിയുന്നത് കൊണ്ടാണോ തനിക്കും കവിത വരുന്നത്?

പ്രണയത്തിന്‍റെ ഈ ദിവസങ്ങള്‍ കുഴപ്പമില്ല. യുടെ തീഷ്ണതയിലാണ് തന്‍റെ ദിവസങ്ങളിപ്പോള്‍.

ഫോണിലൂടെ അവളോട് സംസാരിക്കുന്ന സമയമാണ് തനിക്ക്സ്വര്‍ഗ്ഗം.

അതൊക്കെ ശരി. പക്ഷെ,പഠനമൊക്കെ കഴിഞ്ഞ് ജോലിയൊക്കെ കിട്ടിക്കഴിഞ്ഞ് അവളെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോള്‍ എന്തൊക്കെ പ്രശ്നങ്ങളായിരിക്കും തന്നെ കാത്തിരിക്കുന്നത്?

അവളുടെ, അമ്മയോ, അമ്മാവന്മാരോ കുടുംബത്തിലെ മറ്റാരുമോ സമ്മതിക്കില്ല, ഒരു ക്രിസ്ത്യാനിയായ തന്‍റെ കൂടെ അവളെ അയയ്ക്കാന്‍.
തന്‍റെ മമ്മി മാത്രമായിരിക്കും സമ്മതിക്കുക.

മമ്മിയുടെ ജീവിതത്തില്‍ സ്നേഹിക്കാനും കരുതാനും മറ്റാളുകളില്ലാത്തതിനാല്‍ ജീവന്‍ നല്‍കിയും മമ്മി തന്‍റെ കൂടെ നില്‍ക്കും. മാത്രമല്ല മമ്മിയ്ക്കും ജീവനാണ് അവളെ. അവള്‍ മരുമകളായല്ല, മകളായി തന്നെയാണ് മമ്മി കരുതാറ്.

അങ്ങനെ അവധി വന്നു.

ഋഷിയും ഡെന്നീസും ബാഗ് ഒക്കെ പായ്ക്ക് ചെയ്തു പോകാനൊരുങ്ങി.

കോഴിക്കോട് നഗരത്തില്‍ നിന്നും ഏകദേശം നാല്‍പ്പത് കിലോമീറ്റര്‍ ദൂരം മാത്രമേ ഋഷിയുടെ വീട്ടിലേക്ക് ദൂരമുള്ളൂ. അതുകൊണ്ട് തന്നെ അവന്‍ ഞായറാഴ്ചകളിലൊക്കെ വീട്ടില്‍ പോകുമായിരുന്നു. ഇടയ്ക്കൊക്കെ ഡെന്നീസും.

ഡെന്നീസിനെ വലിയ കാര്യമാണ് ഋഷിയുടെ അച്ഛനും അമ്മ അരുന്ധതിയ്ക്കും ചേച്ചി രേണുകയ്ക്കും.

സത്യത്തില്‍ അരുന്ധതി ഋഷിയുടെ യാണ്. പക്ഷെ ഋഷിയോടുള്ള പെരുമാറ്റത്തില്‍ ഒരിക്കലും അവരൊരു രണ്ടാനമ്മയായി തനിക്ക് തോന്നിയിട്ടില്ല. അതുപോലെയാണ് രേണുക ചേച്ചിയും.

രക്ത ബന്ധമില്ലെങ്കിലും രേണുക ചേച്ചിയ്ക്ക് അവനോടുള്ള അടുപ്പവും സ്നേഹവും കാണുമ്പോള്‍ താന്‍ അമ്പരപ്പെടാറുണ്ട്.

കവിതയുടെയും സംഗീതത്തിന്‍റെയും ലോകത്തില്‍ സദാ സ്വപ്നംകണ്ടും അലസനായും കഴിഞ്ഞിരുന്ന ഋഷിയെ ഉത്സാഹിയും പ്രസരിപ്പുമുള്ളവനാക്കിയത് ഡെന്നീസാണ് എന്നാണ് അവരെപ്പോഴും പറയുന്നത്. അത് സത്യവുമായിരുന്നു.

ഡെന്നീസിനെ യാത്രയാക്കാന്‍ ഋഷി റെയില്‍വേ സ്റ്റേഷന്‍ വരെ വന്നിരുന്നു

“എടാ മേനോനെ!”

മംഗള എക്സ്പ്രസ്സിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് കയറുന്നതിന് മുമ്പ് ഡെന്നീസ് ഋഷിയോട് പറഞ്ഞു.

“പറഞ്ഞപോലെ ക്രിസ്മസ്സിന് രണ്ടുദിവസം മുമ്പ് തന്നെ അങ്ങോട്ട്‌ എത്തിയേക്കണം കേട്ടോ!”

“അതൊക്കെ ഓക്കേ!”

ഋഷി ഉത്സാഹത്തോടെ പറഞ്ഞു. അപ്പോഴേക്കും ട്രെയിന്‍ നീങ്ങി തുടങ്ങിയിരുന്നു.

“രണ്ടു ദിവസം മുമ്പ് തന്നെ ഞാന്‍ വന്നിരിക്കും. മമ്മിയോട് പറയണ്ട. ഒരു സര്‍പ്രൈസ് ആയിക്കോട്ടെ,”

വീടെത്തിയപ്പോള്‍ സന്ധ്യയായിരുന്നു. ലീന അപ്പോള്‍ വീട്ടില്‍ ഉണ്ടാകുമെന്ന് ഡെന്നീസ് വിചാരിച്ചിരുന്നില്ല. പള്ളിയില്‍ ക്രിസ്മസ്സ് സംബന്ധിച്ചുള്ള പ്രാര്‍ത്ഥനകളിലോ പുല്‍ക്കൂടുണ്ടാക്കുന്നതിലോ ഒക്കെയാണ് മമ്മി സമയം കണ്ടെത്തിയിരുന്നത്. ഇന്ന് പക്ഷെ അവന്‍ വിളിച്ചു പറഞ്ഞത് കൊണ്ടാവാം, ഗേറ്റ്‌ കടന്ന് അകത്തേക്ക് കയറിയപ്പോള്‍ തന്നെ വീടിന് മുമ്പില്‍ കാര്‍ ഷെഡ്ഢിനടുത്ത് ബുള്‍ബുള്‍ പക്ഷികളും പഞ്ചവര്‍ണ്ണങ്ങളും ബഹളമുണ്ടാക്കുന്ന വലിയ കൂടിനടുത്ത് അവള്‍ നിന്നിരുന്നു.

“മമ്മി!”

അവന്‍ ഉച്ചത്തില്‍ വിളിച്ചു.

“ഒഹ്!”

തിരിഞ്ഞു നോക്കിയ ലീനയുടെ മുഖം അദ്ഭുതം കൊണ്ടും സന്തോഷം കൊണ്ടും പ്രകാശിച്ചു.
അടുത്തെത്തിയപ്പോള്‍ അവള്‍ അവന്‍റെ തല മുടിയില്‍ തഴുകി.

“എന്ത് പറ്റി മോനു? ആകെ കോലം കെട്ട്!നീ മര്യാദയ്ക്ക് ഒന്നും കഴിക്കാറില്ലേ?”

“പോ മമ്മി!”

അവളുടെ സാരിത്തുമ്പില്‍ പിടിച്ച് അവന്‍ പറഞ്ഞു.

“പത്ത് മിനിറ്റ് കടേല്‍ പോയി സാധനം വാങ്ങി തിരിച്ചു വന്നാലും മമ്മി ഇത് തന്നെ പറയും! ഞാനെന്തെരെ കേട്ടതാ!”

അവള്‍ ചിരിച്ചു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)