എന്റെ കഥ എഴുത്ത് എങ്ങനെയുണ്ട്. ബോറഡിപ്പിക്കുന്നുണ്ടോ.. ഉണ്ടെങ്കിൽ പറയണേ. വായിക്കാൻ കുഴപ്പമില്ലെന്നാണെങ്കിൽ അതും പറയണേ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ...
ഞാൻ ആദ്യമായി എഴുതുകയാണ്. കഥയെഴുത്തിന്റെ രീതിയൊന്നും എനിക്കറിയില്ല. മനസ്സിൽ വന്നത് എഴുതുന്നു. തെറ്റുകൾ പൊറുക്കുക. ഒപ്പം അഭിപ്രായം എഴുതണമന്ന് അപേക്ഷിക്കുന്നു....