Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ആരെ.. എങ്ങനെ ..എവിടെ.. കഥഭാഗം – 6


ഈ കഥ ഒരു ആരെ.. എങ്ങനെ ..എവിടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 36 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആരെ.. എങ്ങനെ ..എവിടെ

കഥ എങ്ങനെ.. ബോറഡിക്കുന്നോ അതോ .. വായിച്ചു പോകാൻ പറ്റുന്നുണ്ടോ.. എന്തായാലും അഭിപ്രായം കമന്റ് ബോക്സിൽ എഴുതാനപേക്ഷിക്കുന്നു.


നല്ല മാംസളമായ ചന്തി. ഇപ്പോൾ അവിടെയും ചുവന്നു കാണും !!
പിന്നെ അവളുടെ പാന്റ് ഊരി മാറ്റി.
ഒരു മഞ്ഞ കളർ ഷഡ്ഢി.

കൈ എത്തിച്ചു ബ്രാ കൊളുത്ത് ഊരി . മോചനം ലഭിച്ച ഗോളങ്ങൾ മുൻപോട്ട് തള്ളി.

ബ്രാ ഞാൻ എടുത്തു മാറ്റി.

പൂനം കണ്ണടച്ചു കിടക്കുകയായിരുന്നു. പെട്ടന്ന് അവൾ കണ്ണ് തുറന്നു.

അപ്പോഴേക്കും ഞാൻ അവളുടെ വലത്തേ മുലക്കണ്ണിൽ ചെറുതായി ചപ്പി. പിന്നെ ആഞ്ഞു ഒറ്റ ചപ്പൽ.

ഹൂ ഹൂൂൂ.. എന്ന ഒരു ശബ്ദം അവളിൽ നിന്നും വന്നു.

ഇടത്തെ മുല ഞാൻ ഞെക്കാൻ തുടങ്ങി.

അപ്പോൾ എനിക്ക് കാണാൻ സാധിച്ചു ഇടത്തെ മുലയുടെ സൈഡിൽ ചെറിയ പാട്.

പൂനം എന്നോട് ചോദിച്ചു.. ലൈറ്റ് ഓഫ്‌ ചെയ്യാമോ എന്ന്.

ഞാൻ നിരുത്സാഹപ്പെടുത്തി..
ഇപ്പോൾ വേണ്ട..

പൂനത്തിന്റെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാൻ സാധിച്ചു അതും നല്ലപോലെ.

എനിക്ക് മനസ്സിൽ ചിരി വന്നു.

അവൾ ആകെ പേടിച്ചു.. ആ പാട് ഞാൻ കണ്ടാൽ.!!

രണ്ടു മുലയും നല്ലപോലെ കുടിച്ചശേഷം ഞാൻ അവളുടെ ഷഡ്ഢി ഊരി മാറ്റി.

നല്ലപോലെ നനഞ്ഞു ഇരിക്കുന്നു.
പേടിച്ച അവസ്ഥയിലും നല്ല ലൂബ്രിക്കേഷൻ !!

പിന്നെ ഒന്നും നോക്കിയില്ല. നാവു പരമാവധി ഉള്ളിലേക്ക് കടത്തി ഇളക്കാൻ തുടങ്ങി.

പൂനം വിറക്കാൻ തുടങ്ങി.. കുറച്ച് നേരം ഞാൻ കന്ത് ചപ്പി. പിന്നെ റോസാപൂ ഇതളിൽ നാവിട്ടു ചപ്പി.

എന്റെ ആ പ്രവർത്തി ഫലം കണ്ടു.

ആർത്താനാദത്തോടെ പൂനം തളർന്നു വീണു. ഒപ്പം വെള്ളം നല്ലപോലെ ഒലിച്ചു.

പിന്നെ ഞാൻ ലൈറ്റ് ഓഫ് ചെയ്തു ബെഡ്റൂ ലാമ്പ് ഓണാക്കി.
അരണ്ട വെളിച്ചം പരന്നു.

പിന്നെ അവളുടെ ഇരു വശത്തും കൈ കുത്തി കാലുകൾകൊണ്ട് കാലകത്തി..

ലഗാൻ എടുത്ത് മദന ഇതളുകളിൽ ഉരച്ചു പതുക്കെ തള്ളി.

നിർവചിക്കാൻ ആകാത്ത സുഖം നൽകി ക്കൊണ്ട് പൂ ഇതളുകൾ അകത്തി എന്റെ കടക്കോൽ പൂറിലേക്ക് കയറി മദനം നടത്തി..

പതിയെ താളത്തിൽ അടിച്ചു തുടങ്ങിയ ഞാൻ പിന്നെ വേഗത കൂട്ടി.

കുറെ നേരം അങ്ങനെ അടിച്ചു.

പിന്നെ അവടെ ഇരു കാലുകളും എന്റെ തോളിൽ ഇട്ടു അടിച്ചു.

പൂനം അതിശക്തമായി സീൽക്കാരം ഉണ്ടാക്കി.

അവളുടെ ശ്വാസം ഉയർന്നു.

മുറിയിലെ മങ്ങിയ ഇരുട്ടിൽ മാംസം മാംസത്തിൽ ഉരയുന്ന പ്ലക്ക് പ്ലക് ശബ്ദം

ഇതിനിടെ പൂനത്തിന് രണ്ട് തവണ രതിമൂർച്ച വന്നു.
പക്ഷെ എനിക്ക് വന്നില്ല. പിന്നെ അവളെ നേരെ കിടത്തി കടക്കോൽ ഞാൻ തുടച്ച് വൃത്തി ആക്കി എന്നിട്ടു അവളുടെ നെഞ്ചിനു അപ്പുറവും ഇപ്പുറവും കാൽ വച്ചിരുന്നു കടക്കോൽ ചുണ്ടിൽ മുട്ടിച്ചു.

ആദ്യം അവൾ മടിച്ചു. പിന്നെ ഞാൻനിർബന്ധിച്ചപ്പോൾ അവൾ വായിലാക്കി.

ഹോ എന്തൊരു ഫീലിംഗ്.. ഇതാണ് സുഖം !!

ഞാൻ മുമ്പിലേക്കും പിന്നോട്ടും തള്ളി. പക്ഷെ കൂടുതൽ ഇടാൻ അവൾ സമ്മതിച്ചില്ല.

അവൾക്കു അമീറിന്റെ വായിൽ ഇടാം.. എന്റെ അത്രയും പോലും പറ്റില്ല !!

എനിക്ക് അരിശവും വരുന്നുണ്ട്. എങ്കിലും കൺട്രോൾ ചെയ്തു.

പിന്നെ ഞാൻ കടക്കോൽ മുലകൾക്കിടയിൽ വച്ചടിച്ചു.

അല്പം കഴിഞ്ഞു അവളെ കുനിച്ചു ഡോഗി പൊസിഷനിൽ ആക്കി പുറകിലൂടെ കയറ്റിയടി തുടങ്ങി.

ഒപ്പം ഞാന്നു കിടന്ന അവളുടെ മുല ഞെരിച്ചു.

ഇത്തവണ എനിക്കും അവൾക്കും ഒരേ സമയത്ത് പോയി.

എന്റെ വീര്യം അവളുടെ ഗർഭ കവടം നിറച്ചൊഴുകി പോകുന്നത് ഞാൻ അറിഞ്ഞു.

പ്ലക്ക് സൗണ്ടോടു കൂടി എന്റെ കടകോൽ ഊരിപ്പോന്നു.

പൂനം പെട്ടന്ന് പോയി എല്ലാം കഴുകി, പിൽസ് കഴിച്ചു. ചെന പിടിക്കാതിരിക്കാൻ !

ഇന്ന് അവൻ ഇവളുടെ യുള്ളിൽ കയറ്റാൻ നോക്കിയിരുന്നു. അപ്പോൾ നടന്നിരുന്നെങ്കിൽ ഇവൾ ഈ പിൽസ് കഴിക്കുമോ എന്നു ഞാൻ ചിന്തിച്ചു.

അങ്ങനെ അവന്റെ പാൽ ഗർഭപാത്രത്തിൽ വീണാൽ ഇവൾ ഗർഭം സ്വീകരിക്കുമോ.. അവന്റെ കൊച്ചിന് എന്നെ തന്തയാക്കുമോ?

എന്റെ ചിന്തകൾ കാടുകയറിയെങ്കിലും ഞാൻ അവളെ കെട്ടിപ്പിടിച്ചു കിടന്നു.

രാവിടെ എഴുന്നേറ്റപ്പോൾ ഞാൻ രാജിക്ക് മെസ്സജ് അയച്ചു:
ലീവാണോ എന്ന്.

ഇന്ന് ലീവ് അല്ലെന്ന് മറുപടിയും കിട്ടി.

അപ്പോൾ ഇന്നലത്തെ പോലെ നടക്കില്ല. Cab ഇഷ്യൂ ഇനി ഉണ്ടാകില്ല എന്നവൾ പറഞ്ഞു.

രാവിലെ ഭക്ഷണം ഉണ്ടാക്കാൻ ഞാൻ പൂനത്തെ സഹായിച്ചു.
അവൾ പറഞ്ഞു: നാളെ മുതൽ രണ്ടു ദിവസം ഓഫ് ആണ് . നാളെ ടൗണിൽ പോയി ഷോപ്പിംഗ് നടത്തിയാലോ എന്ന്.

ഭക്ഷണം എം എം ഹോട്ടലിൽ നിന്നും ആയാലോ അവിടെ നല്ല ബിരിയാണി കിട്ടുമെന്ന് ചാന്ദിനി പറഞ്ഞു

എനിക്ക് കാര്യം മനസ്സിലായി. അമീറിനെ എനിക്ക് പരിചയപ്പെടുത്താനുള്ള വഴിയാണ് പ്ളാൻ ചെയ്യുന്നത്..
അത് വഴി അടുപ്പം തുടരാം .
cab പണിമുടക്കിയാൽ ഒരുമിച്ച് ബസ്സിനു വരാം.. പിന്നീട് വീട്ടില് വരാനും അവസരമൊരുക്കാം..

അങ്ങനെയൊക്കെ ഞാൻ ഓർത്തെങ്കിലും ഞാൻ ഓക്കേ പറഞ്ഞു.

കുളി കഴിഞ്ഞു അവൾ ഡ്രസ്സ്‌ ഇട്ടു .

ചുരിദാർ പാന്റ് ഇടുന്നതിനു മുൻപ് ഞാൻ അവളെ പിടിച്ചു ടേബിളിൽ ഇരുത്തി ഷഡ്ഢി ഊരി അവളുടെ കാൽ അകത്തി, ഞാൻ ഷഡ്ഢി ഊരാ കടക്കോൽ തള്ളാൻ നോക്കി.

അവൾ യാചിച്ചു.. ഇപ്പോൾ വേണ്ട ചേട്ടാ രാത്രി ആകട്ടെ.
ഞാൻ വിട്ടു.

വണ്ടി കയറ്റിവിടാൻ ഞാൻ മെയിൻ റോഡിൽ പോയി .

വണ്ടി വന്നു. ഭാഗ്യം.. ഇന്നവൻ ഇല്ല !!
അവൾ ടെമ്പോ ട്രാവലിൽ കയറി.
വണ്ടി ചലിച്ചു.

ഇനി നാലഞ്ച് ദിവസം ഞാൻ ഫ്രീയാണ്.
അടുത്ത കൃഷി ഇറക്കാൻ അത്രയും സമയം എടുക്കും.

ഞാൻ അമീറിനെ തേടിപ്പോയി.
അവൻ ഒരു കല്യാണ വീട്ടിലുണ്ട്. അവരുടെ വകയാണ് കാറ്ററിങ്,

ഭാഗ്യത്തിന് എനിക്കും അവിടെ ക്ഷണമുണ്ട്‌.
ഞാൻ അവിടെ എത്തി. പയ്യന്റെ അച്ഛനെ കണ്ടു. പയ്യനെ കണ്ടു. അവർക്ക് പ്രസന്റേഷൻ നൽകി.

ഇടക്ക് ഞാൻ അമീറിനെ നിരീക്ഷിച്ചു. അവൻ എന്നെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പൂനം എന്റെ ഫോട്ടോ അവന്റെ ഫോണിൽ അയച്ചിരുന്നു എന്ന് ഞാൻ മനസിലാക്കി.

നാളെ ആളെ തിരിച്ചറിയാൻ. ഞാൻ ആദ്യം സംശയിച്ചത് അവനെക്കൊണ്ട് എന്നെ കൊല്ലാൻ കൊട്ടേഷൻ കൊടുത്ത തെണെന്നാ..

നാളെ വരുമ്പോൾ തികച്ചും യാദൃശ്ചികമായി അവനു എന്നെ വന്നു പരിചയപ്പെടണം. പൂനത്തിന്റെ കൂടെ ജോലി ചെയുന്നവൻ എന്ന ലേബലിൽ ! പിന്നെ ആ പരിചയം വളർത്തി വീട് വരെ വരാനുള്ള സ്വാതന്ത്ര്യം നേടണം.
അത് ചാറ്റ് പരിശോധിച്ചപ്പോൾ ഉറപ്പിച്ചു.

പൂനം അങ്ങനെ ചിന്തിക്കുന്നത് അവനെ ആത്മാർത്ഥമായ സ്നേഹിച്ചത് കൊണ്ടും. ജീവിതം എന്താണെന്ന് അറിയാത്തത് കൊണ്ടുമാണ്.

ഇവൻ ഒരു ആഡംബര പ്രിയൻ ആണെന്ന് എനിക്ക് മുൻപേ തന്നെ റിപ്പോർട്ട്‌ കിട്ടിയിട്ടുണ്ട്.

ഇവന്റെ മാതാപിതാക്കൾ. പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നവർ ആണ് .പഠിക്കുമ്പോൾ ഇവനും അവർ നിയന്ത്രണം ഏർപടുത്തിയിരുന്നു.

പൂനം പഠിക്കുമ്പോൾ അവൾ എത്ര പണം ചോദിച്ചാലും അവളുടെ അച്ഛൻ മറുചിന്ത കൂടാതെ കൊടുക്കും
ഇവൻ അന്നേ മുതൽ അവളിൽ നിന്നും പണം പിടുങ്ങിത്തുടങ്ങി എന്നുറപ്പാണ്.

ഇപ്പോഴും പണം ആണോ അവന്റെ ആവശ്യം ? ഒപ്പം അവളുടെ ശരീരവും ആവും !!
രണ്ടും ഇവന് ഞാൻ വിട്ടുകൊടുക്കില്ല !!

ഞാൻ കാറ്ററിങ് ഉടമയെ കണ്ടു. അമീറിന്റെ മാമ. അയാൾക്ക്‌ എന്നെ മുൻ പരിചയമുണ്ട്,എന്റ അച്ഛൻ വഴി.

അയാളും എന്നെ അയാളുടെ ഹോട്ടലിലേക്ക് ക്ഷണിച്ചു. പക്ഷെ അത് അമീർ കണ്ടില്ല.

അവനും പൂനവും നല്ല ചാറ്റിങ്ങിൽ ആണെന്ന് എനിക്ക് അറിയാൻ സാധിച്ചു.

ഞാൻ അവിടെ വന്നത് അവൻ അവളെ അറിയിച്ചു.

ഭക്ഷണം കഴിച്ചശേഷം ഞാൻ വീട്ടിൽ പോയി.

വൈകുന്നേരം പൂനം വരാൻ ഞാൻ വെയിറ്റ് ചെയ്തു. രാത്രി 9 മണിക്ക് കമ്പനി cab വന്നു. അവൾ ഇറങ്ങി.

ഞാൻ കാർ സഹിതം വെയിറ്റ് ചെയ്തു. അവൾ കാറിൽ കയറി.

ഞങ്ങൾ വീട്ടിൽ എത്തി.

അവളുടെ മുഖം മ്ലാനമായിരുന്നു. കാരണം എനിക്കറിയാം.
അമീർ ഓഫീസിൽ ഇന്ന് വന്നില്ല. അവനെ കാണാത്തത് കൊണ്ടാണ് !!

അന്ന് രാത്രി ഞങ്ങൾ സുഖമായി ഉറങ്ങി !

പിറ്റേദിവസം നാല് മണിക്ക് പൂനവുമായി ഞാൻ ഔട്ടിങ്ങിന് പോയി.
ഞാൻ ഒരു ബ്ലാക്ക് ടീഷർട്, ബ്ലൂ ജീൻസും പൂനം മജന്ത കളർ സാരീയും പിന്നെ അതെ കളർ ബ്ലൗസുമായിരുന്നു വേഷം.

ബ്ലൗസ് ഇത്തിരി ട്രാൻസ്‌പേരന്റാണ്.
ബ്ലാക്ക് ബ്രാ നിഴലടിച്ചു കാണാം.

ടൗണിൽ തന്നെയുള്ള ഒരു ടെക്സ്റ്റൈൽ ഷോപ്പിലേക്കാണ് പോയത്.

പൂനത്തിനായി കുറച്ചു ഡ്രസ്സ്‌ എടുത്തു. നല്ല ഫിറ്റായ ചുരിദാറുകൾ. ടൈറ്റ് ലെഗ്ഗിൻസ്. സാരീ , അടിവസ്ത്രങ്ങൾ മുതലായവ. എനിക്കും എടുത്തു കുറച്ചു ഡ്രസ്സ്‌ .

ആ സമയത്തുപോലും അവൾ ചാറ്റിങ് നടത്തുന്നുണ്ടായിരുന്നു. അതും ഞാൻ മാറിയപ്പോൾ.. അവനെയാണത് എന്ന് ഞാൻ മനസ്സിലാക്കി.

അമീറിന്റെ ഉദ്ദേശ്യം പണവും മറ്റു സുഖവുമാണെന്ന് എനിക്ക് ഊഹിക്കാൻ പറ്റുന്നുണ്ടെങ്കിലും ഒന്നും അറിയില്ല എന്ന ഭാവത്തിൽ ഞാൻ പെരുമാറി. അവർ എത്രത്തോളം മുൻപോട്ടു പോകുമെന്നറിയട്ടെ.. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)