അനുഭവങ്ങൾ അനുഭൂതികൾ !!
“ആണെന്നല്ലെടാ പുണ്ടെ പറഞ്ഞത്.
“ഈ വയസ്സിന്റെ കാര്യം വീട്ടിൽ സീൻ ആകോ..?
“അച്ഛൻ സീനില്ല. കൂടെ നില്കും. അമ്മ ആദ്യം ചിലപ്പോൾ എതിർക്കും. സീനില്ല.അമ്മ അല്ലേ.. നിനക്ക് അറിയാലോ.. പാവാ.
അല്ല.. നീന്റെ പെണ്ണ് എവിടെ? കൊണ്ട് കളഞ്ഞാ…?
“ഹോസ്റ്റലിൽ ആക്കി.
“മമ്മ്
അപ്പോഴേക്കും മാളു മൂന്നാൾക്കും ചായയുമായി എത്തിയിരുന്നു.
“എന്താ ഭയങ്കര സംസാരം രണ്ടാളും.”മാളു ചോദിച്ചു.
“ഏയ് ഒന്നുമില്ല മാഡം. ഇവിടെ നടന്ന കഥകളൊക്കെ പറയുവായിരുന്നു ഇവൻ .
“അതേ.. മാഡം എന്നൊന്നും വിളിക്കണ്ട. മാളു എന്ന് വിളിച്ചാൽ മതി.
“ഓക്കേ ഓക്കേ.
“അപ്പോൾ ഗയ്സ്…പഴയത് പോലെയല്ല.. നമ്മുടെ ഗാങ് വലുതായിരിക്കുന്നു. ബാംഗ്ലൂർ എന്ന മഹാനഗരം നമ്മുടെ മുന്നിൽ നീണ്ടുനിവർന്നു കിടക്കുകയാണ്. ലെറ്റ്സ് എൻജോയ് ദി ഡേയ്സ്,നമുക്കൊരുമിച്ച് ചിരിക്കാം, കുടിക്കാം കരയാം.. ചിയേഴ്സ്.”
ചായഗ്ലാസ്സ് ഉയർത്തി ഞാൻ പറഞ്ഞു.
“ചിയേർസ്..”അവർ ഇരുവരും ഗ്ലാസുകൾ കൊണ്ട് ചിയേർസ് പറഞ്ഞു.
[The End ]
3 Responses
Part 23 missing aanallo bro
Undallo Click Here
Yes, കിട്ടി ബ്രോ…. നൈസ് സ്റ്റോറി… ഒരു മൂവി ആക്കാനും മാത്രം ഉണ്ട്…