Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അനുഭവങ്ങൾ അനുഭൂതികൾ !! ഭാഗം – 23

(Anubhavangal anubhoothikal !! Part 23)


ഈ കഥ ഒരു അനുഭവങ്ങൾ അനുഭൂതികൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!

അനുഭൂതി – ലക്ഷ്മി :-സ്റ്റേഷൻ എത്തട്ടെ എന്നിട്ട് നോക്കാം. ദൂരേക്ക് എങ്ങോട്ടെങ്കിലും പോണം.പിന്നെ.. എന്നയിനി തമ്പുരാട്ടി എന്നൊന്നും വിളിക്കണ്ട.. ചേച്ചി എന്ന് വിളിച്ചാൽ മതി.

ലത:- മ്മ്.ഞങ്ങൾ ഈ കാറിൽ തന്നെ കുറേ ദൂരം പോകാമെന്ന ആലോചിക്കുന്നത്, എന്നിട്ട് വഴിയിൽ ഉപേക്ഷിച്ചു ബസ്സിലോ മറ്റോ പോകാം.

ലക്ഷ്മി :-അഹ്. അതാ നല്ലത്.
നേരായ വഴിയെ പോയാൽ നാട്ടുകാർ കാണാൻ സാധ്യത ഉള്ളതിനാൽ അല്പം ചുറ്റിയാണവർ പോയത്.

ഏകദേശം 1 മണിക്കൂർ യാത്രക്കൊണ്ട് അവർ റയിൽവേസ്റ്റേഷനിലെത്തി.

“വേണ്ട.. നിങ്ങൾ പൊയ്ക്കോളൂ…ഇറങ്ങേണ്ട..”

പുറത്തേക്കിറങ്ങാൻ തുടങ്ങിയ ലതയെ തടഞ്ഞുകൊണ്ട് ലക്ഷ്മി പറഞ്ഞു.

“ചേച്ചി സൂക്ഷിക്കണം..”

“മ്മ്.. നിങ്ങളും. പെട്ടെന്ന് പൊയ്ക്കോളൂ…

“മ്മ്…മോളേ.. മാളു…നന്നായി പഠിക്കണം.. അമ്മയെ നോക്കിക്കൊള്ളണം കേട്ടോ…

“ഞാൻ നോക്കാം ലതേച്ചി…”

മാളു മറുപടി നൽകി.

“അപ്പോൾ ശരി ചേച്ചി.. ഇനി ഒരുപക്ഷെ നമ്മൾ കണ്ടില്ലെന്ന് വരും, പക്ഷെ ഞാൻ എന്നും നിങ്ങളെ ഓർക്കും…

അവരോട് യാത്ര പറഞ്ഞു ആ കാർ ദൂരേക്ക് അകന്നു…

[ഇപ്പോൾ പറഞ്ഞ കഥയിൽ മാളുവും, അമ്മയും ഉള്ള സീനിലെ കഥയാണ് ശിവയോട് പറഞ്ഞു കൊടുക്കുന്നത്. അല്ലാതെ ലതയുടെ കൂതി പൊളിച്ച കാര്യമൊന്നും പറയുന്നില്ല ]

“എന്നിട്ട് എന്തായി….”കഥ പറഞ്ഞുകൊണ്ടിരുന്ന മാളുവിനോട് ഞാൻ ചോദിച്ചു.

“രാജസ്ഥാൻ.. അങ്ങോട്ടേക്കായിരിന്നു ഞങ്ങൾ പോയത്.

അമ്മ അവിടെ ഒരു എൽ പി സ്കൂളിൽ അധ്യാപികയായി പോയി. വലിയ ശമ്പളം ഒന്നും കിട്ടില്ല, പക്ഷെ സന്തോഷം കിട്ടിയിരുന്നു.

എനിക്ക് 20 വയസ്സുള്ളപ്പോഴാ അമ്മ എന്നെ വിട്ട് പോയത്, പെട്ടെന്നൊരു തലകറക്കം വന്നതാ.. ക്യാൻസർ ആയിരുന്നു, ഫൈനൽ സ്റ്റേജ്.. പാവം..

പക്ഷെ അധികം നരകിപ്പിക്കാതെ ദൈവം നേരത്തെ അങ്ങ് വിളിച്ചതിൽ സന്തോഷേ ഉള്ളു.

അത്യാവശ്യം നന്നായി പഠിക്കുന്നത് കൊണ്ട് സ്കോളർഷിപ്പ് കിട്ടിയിരുന്നു.. അത് കൊണ്ട് പഠിച്ചു ഇതുവരെ എത്തി.”

മാളു കണ്ണുകളടച്ചുകൊണ്ട് പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറഞ്ഞു.

“ആർ യൂ ഓക്കേ…?

“യെസ് മാൻ.

“അല്ല.. പിന്നീട് നിന്റെ അമ്മാവന്റെ ശല്യം എന്തെങ്കിലും..?

“ഏയ്.. ഒന്നുമില്ല…

“ലതയെ പിന്നെ കണ്ടോ…?

“ഏയ്.. ഇല്ല…

“പിന്നീട് തറവാട്ടിലെ കാര്യമൊക്കെ എന്തായി..?

“അറിയില്ല.. അന്വേഷിച്ചില്ല..

“ങേ.. അതെന്താ അന്വേഷികാത്തെ …അയാളിപ്പോഴും സന്തോഷത്തോടെ ജീവിക്കുവായിരിക്കും. അയാൾക്കിട്ട് എന്തെങ്കിലും പണി കൊടുക്കണ്ടേ..?

“എന്തിന്…ഞാനിപ്പോൾ ഹാപ്പിയാ…പഴയത് ഓർത്തു വിഷമിക്കാൻ ഞാനില്ല.

“എന്നാലും…..

“ഒരു എന്നാലുമില്ല…പിന്നെ.. ഒരുകാര്യം.

“എന്താ

.”എന്റെ ഫ്രണ്ട്സിനുപോലും അറിയാത്ത കാര്യമാ നിന്നോട് പറഞ്ഞത്.

“മ്മ്.. പേടിക്കണ്ടാ..ഞാൻ നാളെ തന്നെ മൈക്കിൽ അന്നൗസ് ചെയ്തോളാം

“പോടാ പട്ടി..

“പിന്നല്ലാഹ്…ഞാനിതൊന്നും ആരോടും പറയാൻ പോണില്ല…

“മ്മ്.. അതെ.. പോകണ്ടേ…? സമയം കുറേ ആയി..

“എനിക്ക് ഓട്ടിക്കാൻ ഉള്ള ആമ്പിയർ ഇല്ല.. നല്ല കിക്ക് ഉണ്ട്.

“എനിക്കും.

“ഇനിയിപ്പോൾ എന്താ ചെയ്യാ.

“വാ വണ്ടിയിൽ കിടക്കാം…

“കുറച്ച് കഴിഞ്ഞു കേറിയാൽ പോരെ…

“കാടിന്റെ നടുക്കാണ് വല്ല കുറുക്കനും വന്നു കൊണ്ട് പോകും.

അവളുടെ ആ ഡയലോഗിൽ ഞാൻ വീണു. രണ്ടാളും മുൻപിലെ സീറ്റ്‌ അഡ്ജസ്റ്റ് ചെയ്ത് കിടപ്പായി.

കിടന്നപ്പോൾ തന്നെ മാളു ഉറക്കമായി, പക്ഷെ എനിക്ക് ഉറക്കം വന്നില്ല. വേറൊന്നുമല്ല, മാളു പറഞ്ഞ കാര്യങ്ങൾ കേട്ടിട്ട് തന്നെ.

സ്ത്രീകളെ ദേവിയായി അമ്പലത്തിൽ നിർത്തും എന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷെ സത്യത്തിൽ അങ്ങനൊക്കെ നടക്കുമോ..?

ആഹ്.. പറയാൻ പറ്റില്ല, ഇപ്പോഴും നരബലി നടക്കുന്നു. അപ്പോഴാണ് വർഷങ്ങൾക്ക് മുൻപുള്ള ഈ കാര്യം. എന്നാലും ആ അമ്മാവൻ മൈരൻ ചത്തു കാണുമോ.. ഇല്ലെങ്കിൽ പിടിച്ചിട്ട് ഒരെണം പൊട്ടിക്കായിരുന്നു. ആഹ് ഇപ്പോൾ ആ മൈരന് നല്ല പ്രായം കാണും….

പക്ഷെ, എന്തൊക്കെ പറഞ്ഞാലും എനിക്കത്ര പെട്ടെന്ന് ദഹിക്കുന്ന കാര്യങ്ങളല്ല മാളു പറഞ്ഞത്. എനിക്കെന്നല്ല, ആർക്കും.

പക്ഷെ അവൾക്ക് കള്ളം പറയേണ്ട കാര്യം ഇല്ലല്ലോ…

ഓരോ കാര്യങ്ങൾ ഓർത്ത് ഞാനും മെല്ലെ മയക്കത്തിലേക്ക് പോയി.

മനസ്സിലെ ചൂട് കുറയ്ക്കാനെന്നോണം പുറത്ത് ചാറ്റൽമഴ പെയ്തിറങ്ങി.

മുഖത്ത് സൂര്യപ്രകാശം അടിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്.

“മൈര്.. ഇത് എവിടയാ….”

സ്ഥലകാല ബോധമില്ലാതെ ഞാൻ സ്വയം ചോദിച്ചു.
തലയിൽ ഒരു പെരുപ്പ് പോലെ. രാത്രി അടിച്ചതിന്റെ എഫക്ട് ആണ്. ബിയർ ആണേലും നല്ല കിക്ക്. അഞ്ച് മിനുട്ട് വേണ്ടിവന്നു കണ്ണ് നേരെ തുറക്കാൻ..

കാറിലാണ് കിടക്കുന്നതെന്ന് അപ്പോഴാണ് മനസ്സിലായത്.

സമയം 6 മണി കഴിഞ്ഞതെ ഉള്ളു. സൂര്യൻ ഉദിച്ചുവരുന്നു.

കുറ്റം പറയരുത് ആ മലയുടെ മുകളിൽ ഇരുന്ന് സൂര്യോദയം കാണാൻ ഒരു വല്ലാത്ത ഭംഗി ആയിരുന്നു…

പാസ്സഞ്ചർ സീറ്റിലേക്ക് നോക്കിയപ്പോൾ മാളു ഇപ്പോഴും നല്ല ഉറക്കത്തിലാണ്.

ഹൊ.. ഉറക്കത്തിൽ പോലും എന്തൊരു ഭംഗിയാ പെണ്ണിന് കടിച്ച് തിന്നാൻ തോന്നുന്നു.

പോത്ത് ഉറക്കത്തിൽ ആണ് പെണ്ണ്.
ഈ കാടിന് നടുവിൽ ഒരു പേടിയും കൂടാതെ കിടന്നുറങ്ങണമെങ്കിൽ അവൾക്ക് എന്നെ എത്ര വിശ്വാസം ആയിരിക്കും.
ഞാൻ മനസിലോർത്തു.

കുറച്ച് നേരം ഞാനവളെ തന്നെ നോക്കിയിരുന്നു..

ആരായാലും നോക്കി ഇരുന്നുപോകും.

അവളുടെ ചെഞ്ചുണ്ട് നുകരാൻ മനസ്സ് വെമ്പൽ കൊണ്ടെങ്കിലും എന്തെങ്കിലും കുരുത്തക്കേട് കാട്ടാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.

“ഏയ്.. മാളു.. എഴുന്നേൽക്ക്….”

ഞാനവളെ തട്ടിയുണർത്തി…

അല്പം പണിപ്പെട്ടു അവളെ ഉണർത്താൻ.

കുറച്ച് നേരത്തെ പരിശ്രമത്തിനൊടുവിൽ അവളും എഴുന്നേറ്റു..

“മോർണിങ് ശിവാ…

“മോർണിങ്‌..

“കുറേ നേരായോ എഴുന്നേറ്റിട്ട്,.

“ഏയ്.. ജസ്റ്റ്‌ നൗ..

“ഏയ്.. വൗ…ബ്യൂട്ടിഫുൾ..”

സൂര്യോദയം നോക്കി അവൾ പറഞ്ഞു.

അതും പറഞ്ഞവൾ പുറത്തേക്കിറങ്ങി കുന്നിന്റെ അറ്റത്തേക്ക് അല്പം നടന്നു.

പിന്നാലെ ഞാനും പോയി..

“ശിവാ.. എന്ത് രസാ ഇത് കാണാൻ”

സൂര്യോദയം നോക്കിയവൾ പറഞ്ഞു.

“യെസ്…എന്നും ഈ വ്യൂ കണ്ടാണ് എഴുന്നേൽക്കുന്നതെങ്കിൽ ആ ദിവസം തന്നെ എത്ര പോസിറ്റീവ് ആയിരിക്കും…

“യെസ്..” അതുപറഞ്ഞുകൊണ്ടവൾ കൈകൾ എന്റെ കയ്യിലൂടെ ചൂറ്റി, എന്റെ തോളിൽ തല വെച്ചു നിന്നു.

അങ്ങനൊരു നീക്കം ഞാൻ പ്രതീക്ഷിച്ചതേ ഇല്ല.

സിനിമകളിൽ ഏതെങ്കിലും സ്ഥലത്ത് പോകുമ്പോഴുള്ള കാമുകി കാമുകന്മാരുടെ സിഗ്നേച്ചർ പോസ്.

ആദ്യം ഞാനൊന്നു അന്താളിച്ചെങ്കിലും, പതുക്കെ മൈൻഡ് കൂൾ ആക്കി ശില്പം പോലെ നിന്നു.

കൺമുൻപിൽ സുന്ദരിയായ പ്രകൃതി, തോളോട് ചേർന്നു സുന്ദരിയായ പെണ്ണും,'ഏതൊരു പുരുഷന്റെയും സ്വപ്ന നിമിഷം

അതെ നിൽപ്പ് കുറച്ച് നേരം ഞങ്ങൾ നിന്നു.

മാളു :-പോയാലോ ഇനി…

ഞാൻ : ന്താ.. മടുത്തോ കാഴ്ച..

“ഏയ്…വിശക്കുന്നു…

“ആഹ്.. വിശക്കും. അമ്മാതിരി അടിയല്ലേ രണ്ടാളും അടിച്ചത്..

“വാടാ പോകാം..

“ആയിക്കോട്ടെ…

രണ്ടാളും വണ്ടിയുമായി അവിടെ നിന്നും തിരിച്ചു വീട്ടിലേക്ക് യാത്രയായി.

വീട്ടിൽ പോയി വെപ്പ് ഒന്നും നടക്കില്ല, അതുകൊണ്ട് രണ്ടാളും വഴിയിലെ കടയിൽ നിന്നും ഫുഡ്‌ കഴിച്ചു വീട്ടിലേക്ക് പോയി..

“അല്ല എന്താ പ്ലാൻസ് ഇന്ന്..?”

ഞാൻ ചോദിച്ചു.

“മറന്നോ.. ഞാൻ പറഞ്ഞില്ലേ..എന്റെ ഒരു ഫ്രണ്ട് മാര്യേജ് ഉണ്ട്, അതിന് പോണം..നീയും വരണം..

“മ്മ്മ്…അതേ..
ഞാനിന്നു പോകും കേട്ടോ..

“എവിടേയ്ക്ക്..

“ഇന്ന് സൺഡേ ആണ്. സച്ചു നാളെ രാവിലെ വരും..

“ശോ..

“എന്താ…

“അല്ല.. ഇനി വീണ്ടും ഒറ്റയ്ക്ക്..

“ഇപ്പോ അങ്ങനായോ.. ഒറ്റക്ക് ജീവിക്കുന്നതാ ഇഷ്ടമെന്ന് പറഞ്ഞിട്ട്…

“അത്…

“എന്താ…

“ഏയ്.. ഒന്നുല്ല….

“ഒരു കാര്യം ചെയ്യാം…

“എന്താ..?

“താൻ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് പോരുന്നോ..?? അവിടെ സ്റ്റേ ചെയ്യാം

“പോടാ..ഞാനില്ല..

“എന്നാൽ ഞാനിവിടെ സ്റ്റേ ചെയ്യാം..

“ആഹ്.. ഓക്കേ ഡൺ..

“അയ്യാ…ഒന്ന് പോ പെണ്ണെ..

“എന്താടൊ…താൻ ഇവിടെ സ്റ്റേ ആക്ക്..

“നല്ല കാര്യം…നമ്മൾ ബോസ്സും, ജോലിക്കാരനും ഒരുമിച്ചാണ് സ്റ്റേ ആണെന്ന് അറിഞ്ഞാൽ പിന്നെ അത് മതി ഓരോ കഥ ഇറങ്ങാൻ..

“ഒന്ന് പോടാ.. നീ നിൽക്കുന്നോ…

“ഏയ്.. ഞാന്നില്ല..

“എന്നാ താൻ പോ…”മാളു ദേഷ്യത്തിൽ ഹാളിൽ നിന്നും ചാടി തുള്ളി തന്റെ റൂമിലേക്ക് പോയി..

ഞാനുമവളുടെ പിന്നാലെ തന്നെ പോയി.
പാതി ചാരിയ അവളുടെ കതക് തുറന്നു ഞാൻ അകത്തേക്ക് കയറി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)