അനുഭവങ്ങൾ അനുഭൂതികൾ !!
“അളിയ…അത് ഒരു പ്രേത്യേക സാഹചര്യത്തിൽ..
“സാഹചര്യത്തിൽ…?
“ഞങ്ങൾ ഇഷ്ടപ്പെട്ടു പോയി..
“ങേ…
“ഓ…വീ ആർ ഇൻ ലൗ..
സച്ചു എന്നെയും പിടിച്ചു ബാൽക്കണിയിലേക്ക് മാറി നിന്നു.
“എടാ പോടാ കളിക്കാതെ..”
അന്താളിപ്പോടെ അവൻ പറഞ്ഞു .
“ഇത് തമാശ ആണെന്ന് തോന്നുന്നോ നിനക്ക്..
“സീരിയസ് ആണോ…അതോ തേൻ കുടിക്കുന്നു പറക്കുന്നു, പരാകണം, ആ മൈൻഡ് ആണോ..
“മൈരേ..നീയെന്റെ വായിൽ ഇരിക്കുന്ന കേൾക്കും..
“എടാ.. എന്നാലും എങ്ങനെ ഇതൊക്കെ…
“അതൊക്കെ ലോങ്ങ് സ്റ്റോറിയാണ്…
“ശെ.. രണ്ട് ദിവസം അല്ലേ ഞാൻ ഇവിടുന്നു മാറി നിന്നുള്ളു.
“ഹാ.. അതൊക്കെ അങ്ങ് നടന്നു .
“എടാ.. നീ പ്രൊപ്പോസ് ചെയ്താ..
“മ്മ്
“എന്നിട്ട് സമ്മതിച്ചാ…?
“പിന്നില്ലാതെ.
“അങ്ങനെ വരാൻ വഴിയില്ലലോ..
“ഞാൻ ട്രൈ ചെയ്തടാ.. എന്റെ ട്രൈ കണ്ടവൾ വീണു.
“ഊമ്പാതേ പോ മൈരേ..
“എന്താ മോനുസേ…അസൂയ ആണോ..?
“അണ്ടി. പോ ചെപ്പണ്ടി മൈരേ…. അളിയ.. ഈ വയസ്സ് ഗ്യാപ് ഒക്കെ..?
“ഒന്ന് പോകാൻ പറ. എനിക്കും അവൾക്കും കുഴപ്പില്ല.. പിന്നെന്താ പ്രശ്നം.
“മ്മ്.. ഡേയ്…നിന്റെ ഡ്രസ്സ് അല്ലേ മാഡം ഇട്ടേക്കുന്നെ.
“മ്മ്..
‘“ങേ.. അപ്പോൾ എന്തേലും നടന്നോ…?
“എന്ത് നടക്കാൻ..
“ടാ പുല്ലേ.. പറയടാ..
“മ്മ്മ്.. നടന്നു.
“യെന്റെ മോനേ.. നീയൊരു കില്ലാടി ആയല്ലോ…
“ഒന്ന് പോ അളിയ
“ടാ.. നീ സീരിയസ് തന്നെയാണോ…?
3 Responses
Part 23 missing aanallo bro
Undallo Click Here
Yes, കിട്ടി ബ്രോ…. നൈസ് സ്റ്റോറി… ഒരു മൂവി ആക്കാനും മാത്രം ഉണ്ട്…