അനുഭവങ്ങൾ അനുഭൂതികൾ !!
“ആഹ്. അത് പറയാൻ മറന്നു.. ടാ ഇന്നലെ ഇട്ട ഡ്രെസ്സൊക്കെ മുഷിഞ്ഞു പോയി. നിന്റെ ഡ്രസ്സ് താ..
“എന്റെയോ…. സച്ചുവിന്റെ ഗേൾ ഫ്രണ്ടിന്റെ ഡ്രസ്സ് റൂമിൽ കാണും. നോക്കട്ടെ.
“എനിക്ക് നിന്റെ തുണി മതി. ബുദ്ധിമുട്ടാണെങ്കിൽ തുണിയുടുക്കാതെ ഞാൻ പൊക്കോളാം
“അയ്യോ പൊന്നേ…കലിപ്പ് ആവല്ലേ. ദാ ആ ബോർഡിൽ ഉണ്ട്.
മാളു എന്റെ ഒരു ടി ഷർട്ടും ട്രാക്ക് പാന്റ്സും എടുത്തിട്ടു. അല്പ്പം വലുതാണെങ്കിലും വൃത്തികേട് ഇല്ല.
ഇന്നലെ വൈകിട്ട് തൊട്ട് ഫോൺ തൊട്ടിട്ടില്ല. സൈലന്റ്റും ആയിരുന്നു. എടുത്തു നോക്കിയപ്പോൾ 14 മിസ്സ് കാൾ.സച്ചു ആയിരുന്നു.
തിരിച്ചു വിളിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഡോറിൽ മുട്ട് കേട്ടു.
സച്ചു തന്നെ ആയിരുന്നു.
“എവിടെ കഴുവേറാൻ പോയിരുന്നു മൈരേ..?”ഡോർ തുറന്നപാടെ സച്ചു ചോദിച്ചു.
“അളിയാ സൈലന്റ് ആയിരുന്നു.
“
ഊമ്പാനാണോ മൈരേ നിനക്ക് ഫോ…”പറഞ്ഞു മുഴുവപ്പിക്കും മുൻപേ സച്ചു കസേരയിൽ ഇരിക്കുന്ന മാളുവിനെ കണ്ട് കിളി പോയി നിന്നു.
“മോർണിംഗ് സച്ചു…”
മാളു അവനെ വിഷ് ചെയ്തു.
ശില്പം പോലെ അവൻ അനങ്ങാതെ നിന്നു.
എന്റെയും മാളുവുന്റെയും മുഖമവൻ മാറി മാറി നോക്കി.
ഇതെന്താ മൈരേ എന്ന ഭാവത്തിൽ അവനെന്നെ നോക്കി.
“അളിയാ.. നീ ഇരി..”
ഞാനവനെ കാസേരയിൽ ഇരുത്തി.
“ഇവരെന്താ ഇവിടെ “
പതിയെ സച്ചു എന്നോട് ചോദിച്ചു.
3 Responses
Part 23 missing aanallo bro
Undallo Click Here
Yes, കിട്ടി ബ്രോ…. നൈസ് സ്റ്റോറി… ഒരു മൂവി ആക്കാനും മാത്രം ഉണ്ട്…