ഈ കഥ ഒരു ആരെ.. എങ്ങനെ ..എവിടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 36 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആരെ.. എങ്ങനെ ..എവിടെ
ആരെ.. എങ്ങനെ ..എവിടെ
സാരി ആണ് വേഷം. നല്ല ശരീര വടിവ്. പൂനത്തിന്റെ ഒരു പതിപ്പ് പോലെ തോന്നി.
ആ ചെറുപ്പക്കാരന് ഏകദേശം എന്റെ ഉയരം. അവന് ചുറ്റും നോക്കി. .പിന്നെ എന്റെ നേരെ ഒന്ന് നോക്കി പിന്നെ ആ പെൺകുട്ടിയുടെ നേരെ തിരിഞ്ഞ് പറഞ്ഞു..
ആ കിഴവന് വെള്ളം അടിച്ചു ഇരുന്ന് ഉറങ്ങുകയാണ്
അപ്പോൾ അവര്ക്ക് എന്റെ അപ്പോഴത്തെ വേഷം കണ്ടപ്പോൾ വയസ്സുള്ള ഒരു മനുഷ്യന് ആണെന്നാണ് തോന്നിയത്. എന്റെ വേഷം സാധാരണ വയസ്സുചെന്ന കൃഷിക്കാരുടെ സ്ഥിരം വേഷമാണ്. (തുടരും )