Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ആരെ.. എങ്ങനെ ..എവിടെ.. കഥഭാഗം – 3


ഈ കഥ ഒരു ആരെ.. എങ്ങനെ ..എവിടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 36 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആരെ.. എങ്ങനെ ..എവിടെ

ഞാൻ ആ ഫോട്ടോ എന്റെ ഫോണിന്റെ ഹിഡൻ ഫോൾഡറിൽ സേവ് ചെയതു

പിന്നെ ആ പൂനം തന്നെയാണ് എന്റെഭാര്യ എന്നു ഞാൻ അവനോട് മനപ്പൂര്‍വ്വം പറഞ്ഞില്ല. പൂനത്തിന്റെ ഫോട്ടോ അവന്‍ കോളേജ് വാരികയില്‍ കാട്ടിത്തന്നു.

പിന്നെ മനുവിന് ഒരു ട്രീറ്റ് നടത്തി. എന്നിട്ട് വീട്ടിലേക്ക് തിരിച്ച് വന്നു. ഹോട്ടലിൽ വച്ചും മനു കവിത പാരായണം നടത്തിയിരുന്നു. കിളിപോയ അവസ്ഥയിലാണ് ഞാന്‍ വീട്ടില്‍ വന്നത്.

പൂനവും അമീറും എനിക്ക് ഒരു വിഷയമായി തോന്നിയില്ല. കാരണം കോളേജ് ജീവിതത്തില്‍ പ്രണയം സാധാരണമാണ്. ചിലപ്പോൾ വിജയിക്കും അല്ലെങ്കില്‍ പരാജയം. ഇപ്പോൾ പൂനം എന്റെ ഭാര്യ യാണ്‌. അവള്‍ക്ക് മാറ്റം വരും.

ദിവസങ്ങള്‍ ഓടി മറഞ്ഞു.
കല്യാണം കഴിഞ്ഞു രണ്ടു മാസമായി . ചേച്ചി അയച്ചുതന്ന ടിക്കറ്റ് പിന്നെ വിസ എല്ലാം എത്തി.

ഒരാഴ്ചയ്ക്കുള്ളില്‍ അച്ഛനുമമ്മയും ഇറ്റലിക്ക് പറന്നു.

വീട്ടില് ഞാനും പിന്നെ ഭാര്യയും മാത്രമായി.

ഞാൻ എല്ലായിടത്തും ക്യാമറ സെറ്റാക്കി അതിന്റെ ഒക്കെ നിയന്ത്രണം എന്റെ electronic പണിശാലയിൽ ആക്കി .

അതിന്റെ വാതിൽ പുറത്ത്‌ നിന്നും ആണ് . അതിനകത്തു കയറി വാതിൽ അടച്ചു കഴിഞ്ഞാല്‍ അകത്ത് ഒരാള്‍ ഉണ്ട് എന്ന് വെളിയേ നിന്നോ വീടിനകത്ത് നിന്നോ ആര്‍ക്കും മനസിലാക്കാന്‍ സാധിക്കില്ല.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)