ആരെ.. എങ്ങനെ ..എവിടെ
വീട്ടിലേക്ക് ഒരു 60 KM മുകളിലുണ്ട്. കാർ കൊണ്ട്വരാത്തതിനാൽ ബസ്സ് തന്നെ ശരണം. ക്യാമറയുടെ ബോക്സുമെടുത്ത് ഞാൻ ബസ്സ് കയറി.
ബസ്സ് യാത്ര ആരംഭിച്ചപ്പോള്‍ ഞാനോര്‍ത്തു.. ബസ് പൂനത്തിന്റെ കമ്പനി വഴിയാണ് പോകുന്നത്.
പെട്ടെന്ന് ഒരു കാര്യം ഓര്‍മ്മ വന്നു. അവൾ സ്ഥിരം വരുന്ന cab ഇന്നില്ല. പകരം വണ്ടി വരാൻ വൈകിയാൽ ബസ് കയറി പോകാൻ ഞാൻ അവളോട് പറഞ്ഞിരുന്നു.
ആ വഴി ധാരാളം ബസ് രാത്രിയില്‍ ഉണ്ട്. ബസ് ഇറങ്ങി അമ്മായിയുടെ വീട്ടില്‍ എത്താന്‍ ഞാൻ വിളിച്ച് പറഞ്ഞ്. അവൾ സമ്മതിച്ചു.
അവളെ നേരത്തെ വിടാൻ ഞാൻ രാജിയെ വിളിച്ചുപറഞ്ഞു. എന്നാൽ രാജി ലീവ് ആയിരുന്നു. ഞാന്‍ അവളെ വിളിച്ച് നേരത്തെ ഇറങ്ങാന്‍ പറഞ്ഞു. എന്റെ ബസ്സും അവൾ കയറാനുള്ള ബസ്റ്റും തമ്മിൽ പത്ത് മിനിറ്റ് ്് ഗ്യാപ്പാണുള്ളത്.
ഞാൻ മുഖം ഒരു കൈലേസ് കൊണ്ട് മറച്ചു ചാരിക്കിടന്നു. നല്ല സെമി selleper സീറ്റ് ആണ്. ഞാൻ ഉറങ്ങിത്തുടങ്ങി. പെട്ടന്ന് ബസ് നിർത്തി. ഞാന്‍ തലപൊക്കി നോക്കുമ്പോള്‍ ഒരു ചെറുപ്പക്കാരനും പെണ്‍കുട്ടിയും ഓടിവന്നു കയറുന്നു. ഡ്രൈവർ ടിക്കറ്റ് നല്‍കി.
ഞാൻ മുഖം മൂടി കിടന്നു. ഇരുവരും എന്റെ opposite സൈഡ് ലെ സീറ്റില്‍ വന്നിരുന്നു.
ഞാൻ തല ഉയര്‍ത്തി വലതു വശത്തേക്ക് നോക്കി. പെണ്‍കുട്ടി വലതു വശത്തെ window സൈഡിൽ ഇരിക്കുന്നു.