ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.
വർഗ്ഗീസിൻ്റെ കണ്ണ് തന്റെ കുണ്ടിയിലേക്കാണെന്ന് ഉറപ്പുവരുത്താനായി സെലിൻ പെട്ടെന്ന് തിരിഞ്ഞുനോക്കി.
വർഗ്ഗീസിൻ്റെ കള്ളനോട്ടം കണ്ട് തിരിഞ്ഞുനോക്കി മന്ദഹസിച്ചവൾ.
കേട്ടോ… സെലിൻ..പ്ലസ്ടൂവിനു പഠിക്കുന്ന കാലത്ത് ആദ്യമായി എന്നെ ബീറടിപ്പിക്കാന് പഠിപ്പിച്ചത് അങ്കിളാ..അല്ലേ അങ്കിളേ..
ജോസ് പറഞ്ഞു.
ഉം നന്നായീ..ഇപ്പൊ, ശിഷ്യന് ഇക്കാര്യത്തില്‍ വലിയ നിലയിലായി…
സെലിൻ ജോസിനെ കളിയാക്കി.
എടാ മോനേ..അതൊക്കെ മറക്കാന്‍ പറ്റോ..!! ഏലിയാമ്മേടെ മോള്‍ടെ കല്യാണത്തിനല്ലേ അത്.. അന്ന് എന്തായിരുന്നു ആഘോഷം !!
വർഗ്ഗീസ് പറഞ്ഞു.
വാ മോളേ.. ഇതു കഴിക്കുമ്പോള്‍ തറയാകണം… വർഗ്ഗീസ് കള്ള് മൂന്ന് ഗ്ലാസിലാക്കി പകര്‍ത്തിക്കൊണ്ടു സെലിനെ തറയിലിരിക്കാന്‍ ക്ഷണിച്ചുകൊണ്ടു പറഞ്ഞു.
തറയിലിരുന്നു തറയാകണം…അവള് ഓള്‍റെഡി തറയാണ് അങ്കിളേ..
ജോസ് വർഗ്ഗീസിനെ തിരുത്തി.
കിട്ടിയ അവസരം മുതലാക്കി ഭാര്യയെ കളിയാക്കിക്കൊണ്ടു പറഞ്ഞു.
ഞാന്‍ ബെഡിലിരുന്നു കഴിച്ചോളാം അങ്കിളേ..എനിക്കധികം വേണ്ട..ഒരു ഗ്ലാസ് മതി… നിങ്ങള്‍ നിലത്തിരുന്നു കഴിച്ചോ..
വർഗ്ഗീസിൻ്റെ നിലത്തിരിക്കാനുള്ള ക്ഷണം നിരസിച്ചുകൊണ്ട് സെലിൻ പറഞ്ഞു.
അപ്പോള്‍ ചിയേഴ്സ്!!
അവര്‍ മൂന്ന് പേരും ഗ്ലാസ് പരസ്പം മുട്ടിച്ച് ആശംസിച്ചു.