ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.
ഇവളു മദ്യം കൈകൊണ്ടു തൊടില്ലായിരുന്നു അങ്കിളേ..പിന്നെ എന്റെ കൂടെ കൂടിയതോടെ കുറച്ചു കുറച്ചു പഠിപ്പിച്ചെടുത്തു..ഇപ്പോള്‍ അവള് ഒന്നരക്കുപ്പി ബീറൊക്കെ സുന്ദരമായി അകത്താക്കും..
ജോസ് പറഞ്ഞു.
മിടുക്കീ…മോളേ….ഒരു പ്ളേറ്റെടുത്ത് ഈ പന്നിവരട്ടിയത് പ്ലേറ്റിലേക്ക് പകര്ത്തിക്കോ..
മുടി കഴുത്തിനുപിന്നില്‍ അഴിച്ചുകെട്ടി മുട്ടിനുതാഴെ വരെ മാത്രം നീളമുള്ള മള്‍ട്ടികളര്‍ കോട്ടണ്‍ നൈറ്റ് പാന്റും അയഞ്ഞ ടീ ഷര്‍ട്ടും അണിഞ്ഞ് മനം മയക്കുന്ന സൗന്ദര്യവുമായി ബെഡിലിരിക്കുന്ന സെലിനോടായി വർഗ്ഗീസ് പറഞ്ഞു.
ഓഹോ.. അപ്പോള്‍ ഇതാണല്ലേ അങ്കിളിൻ്റെ മുടങ്ങാതെയുളള ധ്യാനം കൂടല്‍..!!
ജോസ് കാണാതെ കുനിയുമ്പോള്‍ അത്യാവശ്യം തന്റെ മുലവിടവ് പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും എന്നുറപ്പുവരുത്തിക്കൊണ്ട് ഒരു പാത്രം കഴുകി എടുത്തുകൊണ്ടുവന്നതിനുശേഷം സെലിൻ വർഗ്ഗീസിനെ കളിയാക്കിക്കൊണ്ടു പറഞ്ഞു.
മോളേ.. ധ്യാനം മാത്രമായാല്‍ വല്ലാത്ത ബോറടിയാണ്…ഇടക്ക് ഇതും വേണ്ടേ..!
വർഗ്ഗീസിൻ്റെ മുന്നിലേക്ക് കുനിഞ്ഞുനിന്ന് തന്റെ മുലവിടവ് ജോസ് കാണാതെ വർഗ്ഗീസിന് മാത്രമായി പ്രദര്ശിപ്പിച്ച്കൊണ്ട് പന്നിയിറച്ചി വരട്ടിയത് പാത്രത്തിലാക്കുന്ന സെലിനെ നോക്കിക്കൊണ്ട് വർഗ്ഗീസ് പറഞ്ഞു.
തിരിഞ്ഞു നടക്കുമ്പോള്‍ ലോലമായ നൈറ്റ് പാന്റിനുള്ളില്‍ തിങ്ങി ഇടംവലം വെട്ടുന്ന സെലിൻ്റെ വിരിഞ്ഞ വലിയ നിതംബത്തിലും നിഴലടിച്ചുകാണുന്ന നീല പാന്റിയിലും വർഗ്ഗീസിൻ്റെ കണ്ണുകളുടക്കി.