Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം. ഭാഗം – 4

(Aagrahikkaathe kittiyathu iratti madhuram. Part 4)


ഈ കഥ ഒരു ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം. സീരീസിന്റെ ഭാഗമാണ് , മറ്റ് 9 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.

മധുരം – അപ്പോ വഴക്കൊക്കെ തീര്‍ന്നില്ലേ..എന്നാല്‍ ഞാനൊരു സ്‌പെഷ്യല്‍ സാധനം കൊണ്ടു വന്നിട്ടുണ്ട്.

വർഗ്ഗീസ് റൂമിന്റെ ഒരു മൂലയില്‍ സുക്ഷിച്ച് ചാരിവെച്ചിരുന്ന ചണസഞ്ചി എടുത്തുകൊണ്ടു പറഞ്ഞു.

ഉം…ഞാനും കണ്ടു ‍ ഒരു സഞ്ചി മൂലയില്‍ വയ്ക്കുന്നത്..ജോസ് പറഞ്ഞു.

ടാ…ഇത് സ്‌പെഷ്യലാണ്.. സംഗതി നമ്മള്‍ ധ്യാനത്തിനാണ് വന്നതെങ്കിലും ഈ സാധനം നമ്മുടെ നാട്ടില്‍ കിട്ടില്ല…

കള്ളിന്റെ കുപ്പി പൊക്കിപ്പിടിച്ചുകൊണ്ട് വർഗ്ഗീസ് പറഞ്ഞു.

ഇത് കള്ളല്ലേ അങ്കിളേ…

വെറും കള്ളല്ലെടാ മോനേ… അസ്സല്‍ പനംകള്ള്'.. പിന്നെ ഇതുകണ്ടാ.. നല്ല കാട്ടുപന്നീടെ ഇറച്ചി വരട്ടിയത്..!!

ഹോ…സത്യാണോ… അങ്കിളേ!!.

എടാ മോനേ… ഞാനിവിടെ കുറെ നാളായില്ലെ ധ്യാനത്തിന് വരുന്നത്.. എനിക്കറിയാം ഇവിടെ എന്തൊക്കെ കിട്ടുമെന്ന്…നീ ഇതൊന്നു ടേസ്റ്റ് ചെയ്തു നോക്കിയേ..

കാട്ടുപന്നിയുടെ ഇറച്ചി വരട്ടിയ പൊതി തുറന്ന് കഴിക്കാന്‍ ക്ഷണിച്ചുകൊണ്ടു വർഗ്ഗീസ് ജോസിനോട് പറഞ്ഞു.

അങ്കിളേ…ഓസ്‌ട്രേലിയയില്‍ കിട്ടാത്ത വെടിയിറച്ചിയില്ല.. കാട്ടുപന്നിയിറച്ചി രുചിച്ചുകൊണ്ട് ജോസ് പറഞ്ഞു.

മോളുകഴിക്കില്ലേ.. വർഗ്ഗീസ് കള്ളിന്റെ അഞ്ച് കുപ്പിയും കാട്ടുപന്നി വരട്ടിയതും നിലത്ത് നിരത്തിവച്ചു മൂന്ന് ഗ്ലാസെടുത്തു നിരത്തി.

ഇവളു മദ്യം കൈകൊണ്ടു തൊടില്ലായിരുന്നു അങ്കിളേ..പിന്നെ എന്റെ കൂടെ കൂടിയതോടെ കുറച്ചു കുറച്ചു പഠിപ്പിച്ചെടുത്തു..ഇപ്പോള്‍ അവള്‍ ഒന്നരക്കുപ്പി ബീറൊക്കെ സുന്ദരമായി അകത്താക്കും..

ജോസ് പറഞ്ഞു.

മിടുക്കീ…മോളേ….ഒരു പ്‌ളേറ്റെടുത്ത് ഈ പന്നിവരട്ടിയത് പ്ലേറ്റിലേക്ക് പകര്‍ത്തിക്കോ..

മുടി കഴുത്തിനുപിന്നില്‍ അഴിച്ചുകെട്ടി മുട്ടിനുതാഴെ വരെ മാത്രം നീളമുള്ള മള്‍ട്ടികളര്‍ കോട്ടണ്‍ നൈറ്റ് പാന്റും അയഞ്ഞ ടീ ഷര്‍ട്ടും അണിഞ്ഞ് മനം മയക്കുന്ന സൗന്ദര്യവുമായി ബെഡിലിരിക്കുന്ന സെലിനോടായി വർഗ്ഗീസ് പറഞ്ഞു.

ഓഹോ.. അപ്പോള്‍ ഇതാണല്ലേ അങ്കിളിൻ്റെ മുടങ്ങാതെയുളള ധ്യാനം കൂടല്‍..!!

ജോസ് കാണാതെ കുനിയുമ്പോള്‍ അത്യാവശ്യം തന്റെ വിടവ് പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും എന്നുറപ്പുവരുത്തിക്കൊണ്ട് ഒരു പാത്രം കഴുകി എടുത്തുകൊണ്ടുവന്നതിനുശേഷം സെലിൻ വർഗ്ഗീസിനെ യാക്കിക്കൊണ്ടു പറഞ്ഞു.

മോളേ.. ധ്യാനം മാത്രമായാല്‍ വല്ലാത്ത ബോറടിയാണ്…ഇടക്ക് ഇതും വേണ്ടേ..!

വർഗ്ഗീസിൻ്റെ മുന്നിലേക്ക് കുനിഞ്ഞുനിന്ന് തന്റെ മുലവിടവ് ജോസ് കാണാതെ വർഗ്ഗീസിന് മാത്രമായി പ്രദര്‍ശിപ്പിച്ച്കൊണ്ട് പന്നിയിറച്ചി വരട്ടിയത് പാത്രത്തിലാക്കുന്ന സെലിനെ നോക്കിക്കൊണ്ട് വർഗ്ഗീസ്‍ പറഞ്ഞു.

തിരിഞ്ഞു നടക്കുമ്പോള്‍ ലോലമായ നൈറ്റ് പാന്റിനുള്ളില്‍ തിങ്ങി ഇടംവലം വെട്ടുന്ന സെലിൻ്റെ വിരിഞ്ഞ വലിയ നിതംബത്തിലും നിഴലടിച്ചുകാണുന്ന നീല പാന്റിയിലും വർഗ്ഗീസിൻ്റെ കണ്ണുകളുടക്കി.

വർഗ്ഗീസിൻ്റെ കണ്ണ് തന്റെ കുണ്ടിയിലേക്കാണെന്ന് ഉറപ്പുവരുത്താനായി സെലിൻ പെട്ടെന്ന് തിരിഞ്ഞുനോക്കി.

വർഗ്ഗീസിൻ്റെ കള്ളനോട്ടം കണ്ട് തിരിഞ്ഞുനോക്കി മന്ദഹസിച്ചവൾ.

കേട്ടോ… സെലിൻ..പ്ലസ്ടൂവിനു പഠിക്കുന്ന കാലത്ത് ആദ്യമായി എന്നെ ബീറടിപ്പിക്കാന്‍ പഠിപ്പിച്ചത് അങ്കിളാ..അല്ലേ അങ്കിളേ..

ജോസ് പറഞ്ഞു.

ഉം നന്നായീ..ഇപ്പൊ, ന്‍ ാര്യത്തില്‍ വലിയ നിലയിലായി…

സെലിൻ ജോസിനെ കളിയാക്കി.

എടാ മോനേ..അതൊക്കെ മറക്കാന്‍ പറ്റോ..!! ഏലിയാമ്മേടെ ‍ടെ കല്യാണത്തിനല്ലേ അത്.. അന്ന് എന്തായിരുന്നു ആഘോഷം !!
വർഗ്ഗീസ് പറഞ്ഞു.

വാ മോളേ.. ഇതു കഴിക്കുമ്പോള്‍ തറയാകണം… വർഗ്ഗീസ് കള്ള് മൂന്ന് ഗ്ലാസിലാക്കി പകര്‍ത്തിക്കൊണ്ടു സെലിനെ തറയിലിരിക്കാന്‍ ക്ഷണിച്ചുകൊണ്ടു പറഞ്ഞു.

തറയിലിരുന്നു തറയാകണം…അവള്‍ ഓള്‍റെഡി തറയാണ് അങ്കിളേ..

ജോസ് വർഗ്ഗീസിനെ തിരുത്തി.
കിട്ടിയ അവസരം മുതലാക്കി ഭാര്യയെ കളിയാക്കിക്കൊണ്ടു പറഞ്ഞു.

ഞാന്‍ ബെഡിലിരുന്നു കഴിച്ചോളാം അങ്കിളേ..എനിക്കധികം വേണ്ട..ഒരു ഗ്ലാസ് മതി… നിങ്ങള്‍ നിലത്തിരുന്നു കഴിച്ചോ..

വർഗ്ഗീസിൻ്റെ നിലത്തിരിക്കാനുള്ള ക്ഷണം നിരസിച്ചുകൊണ്ട് സെലിൻ പറഞ്ഞു.

അപ്പോള്‍ ചിയേഴ്‌സ്!!

അവര്‍ മൂന്ന് പേരും ഗ്ലാസ് പരസ്പം മുട്ടിച്ച് ആശംസിച്ചു.

അധികം താമസിയാതെ ജോസും വർഗ്ഗീസും പടപടാന്ന് മൂന്ന് ഗ്ലാസ് കള്ള് അകത്താക്കി.

അവര്‍ മദ്യപിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ചിലപ്പോഴൊക്കെ സെലിൻ്റെ കണ്ണ് വർഗ്ഗീസിൻ്റെ പൗരുഷമാര്‍ന്ന ശരീരത്തിലുടക്കും.

ഏതൊരു പെണ്ണും കൊതിക്കുന്ന കൂറ്റനെപ്പോലെ വിരിഞ്ഞു രോമാവൃതമായ മുതുക്. കഴുത്തില്‍ സ്വര്‍ണ്ണമുത്തിന്റെ വലിയ കൊന്ത. ഞരമ്പുകള്‍ തെറിച്ചു നില്ക്കുന്ന ബലിഷ്ഠമായ കൈത്തണ്ടയില്‍ കുരിശ് പച്ചകുത്തിയിരിക്കുന്നു.

പലപ്പോഴും സെലിൻ്റെ മനസ്സില്‍ അസാധരണ ചിന്തകള്‍ക്ക് തീ പിടിപ്പിക്കാന്‍ ആ കാഴ്ച മതിയാകുമായിരുന്നു.

മോനേ ജോസേ..ഇതൊക്കെ അത്യാവശ്യം വേണം….പക്ഷെ പിന്നെ നീ ഒന്നു കണ്‍ട്രോളു ചെയ്യുന്നത് നല്ലതാ..ഇപ്പോ ആറ് വര്‍ഷമായില്ലേ കല്യാണം കഴിഞ്ഞിട്ട്.. ഇനി അധികം നീട്ടികൊണ്ടു പോകണ്ടാ.

അതുപറഞ്ഞപ്പോള്‍ സെലിൻ്റെ മുഖത്ത് ദുഃഖം തളംകെട്ടിയത് വർഗ്ഗീസ് കണ്ടു.

ഇവിടെ വന്നിരിക്കു മോളേ…

അവളെ കയ്യില്‍ പിടിച്ച് നിര്‍ബന്ധിച്ച് തറയിലിരുത്തിക്കൊണ്ട് വർഗ്ഗീസ് പറഞ്ഞു.

സെലിൻ ജോസിനും വർഗ്ഗീസിനും ഇടയിലായി തറയിലിരുന്നു.

എന്റങ്കിളേ….ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു കുഴപ്പവുമില്ല…പക്ഷെ ശരിയാവുന്നില്ല….പക്ഷെ ഇതൊക്കെ ഞങ്ങള്‍ മന:പൂര്‍വ്വം വരുത്തി വച്ചതാണോ…

ജോസ് അല്പം തേങ്ങലോടെ പറഞ്ഞു.

എടാ മോനേ..ഞാന്‍ വമ്പുപറയുന്നതല്ല..പക്ഷെ ഞാന്‍ ബെഡിന്റെ അരികിലിരുന്നാല്‍ ആനിയമ്മക്ക് മൂന്നാം മാസം ഛര്‍ദ്ദി തുടങ്ങും. മനസ്സിലായോ.!

ആ പാരമ്പര്യം നീയും കാക്കണം..

വർഗ്ഗീസ് പറഞ്ഞു.

ജോസ് നീരസത്തോടെ ഒരു ഗ്ലാസ് കള്ള് ഒറ്റവലിക്ക് അകത്താക്കി.

ഇവള്‍ എനിക്ക് മോളേ പോലെയാടാ… നമ്മുടെ കുടുംബത്തില്‍ ഇവളെപ്പോലെ ഒരു സുന്ദരിക്കുട്ടി ഇതുവരെ വന്നിട്ടില്ല ജോസ് മോനേ..ദൈവകൃപകൊണ്ട് കിട്ടിയ ഭാഗ്യമാണ് നിനക്കിവൾ!

സെലിൻ്റെ കൊഴുത്ത തുടയില്‍ കൈവച്ച് പതിയെ അമര്‍ത്തികൊണ്ടു വർഗ്ഗീസ് പറഞ്ഞു.

തന്റെ ഭാര്യയുടെ കൈ പിടിച്ച് വർഗ്ഗീസ് തന്റെ അടുത്തിരുത്തുന്നതും തലോടുന്നതും തുടയില്‍ കൈ വയ്ക്കുന്നതും എല്ലാം ഒരുതരം നിസ്സംഗതയോടെ ജോസ് നോക്കിയിരുന്നു.

ചിലപ്പോഴെങ്കിലും സെലിൻ വർഗ്ഗീസിന്റെ കൈകള്‍ തട്ടിമാറ്റുന്നത് ആ ഭര്‍ത്താവിനെ ആനന്ദിപ്പിച്ചു വെങ്കിലും വർഗ്ഗീസിന്റെ കോഴിത്തരം തന്റെ ഭാര്യയോടെടുക്കുന്നത് ഉള്ളിന്റെ ഉള്ളില്‍ ജോസിന് വിഷമമുണ്ടാക്കിയിരുന്നു.

സ്വന്തം അങ്കിളെന്ന നിലയിലും നിസ്സാരമായ കാര്യങ്ങള്‍ക്ക് പ്കരിച്ച് താന്‍ ഒരു രസം കൊല്ലി ആവണ്ട എന്ന നിലയിലും മാത്രം ജോസ് അപ്പോള്‍ പ്രതികരിക്കാതിരുന്നു.

ഇവളെന്റെ പൊന്നുമോളാടാ..ഇതു മോളു തിന്നുനോക്കിയേ…

ഒരു കഷ്ണം പന്നിയിറച്ചി അവളുടെ വായിലേക്കു നീട്ടികൊണ്ടു വർഗ്ഗീസ് പറഞ്ഞു.

തന്റെ വായിലേക്കു കൊണ്ടുവന്ന ഇറച്ചി കഷ്ണം മുഖം തിരിച്ച് ജാള്യതയോടെ സെലിൻ നിരസിച്ചു.

നമ്മടെ അങ്കിളല്ലോടീ..…സ്‌നേഹം കൊണ്ടല്ലേ …..എന്ന ജോസിൻ്റെ വാക്കുകള്‍ കേട്ടപ്പോള്‍ കൊതിയോടെ സെലിൻ വർഗ്ഗീസിൻ്റെ കൈയ്യില്‍ നിന്ന് വരട്ടിയ ഇറച്ചിക്കഷണം വായിലേക്കെടുത്തു.

ഇന്നാടാ മോനേ…..ഒരു കഷ്ണം ഇറച്ചി..

വർഗ്ഗീസ് ജോസിൻ്റെ വായിലും സ്‌നേഹത്തോടെ വച്ചു കൊടുത്തു.

ടാ…ഈ കാട്ടുപന്നീ വരട്ടിയതിന്റെ ഗുണമറിയോ നിനക്ക്…?

വർഗ്ഗീസ് വീണ്ടും വീണ്ടും ചോദിച്ചു.
മോള്‍ക്കറിയോ..?

അവര്‍ രണ്ടുപേരും ഇല്ലെന്ന് ആംഗ്യം കാണിച്ചു.

ടാ മോനേ…കഷ്ടപ്പെട്ട് പറഞ്ഞ വിലകൊടുത്ത് ഞാനി‍തെന്തിനാ വാങ്ങി കൊണ്ടുവന്നതെന്നറിയോ നിനക്ക്..?

വർഗ്ഗീസ് വീണ്ടും ചോദിച്ചു.

അങ്കിള് സസ്‌പെന്‍സിടാതെ കാര്യം പറ….കുറെ നേരമായല്ലോ…!!

നീരസത്തോടെ ജോസ് പറഞ്ഞു.

മോളു കേള്‍ക്കണ്ട..അല്ല മോളു കേട്ടാലും കുഴപ്പമില്ല…
എടാ ദേ അത് ഇങ്ങനെ നില്‍ക്കും ഇരുമ്പുലക്കപോലെ..!!

മുഷ്ടി ചുരുട്ടി വലതുകൈമുട്ടില്‍ ഇടതുകൈത്തലം വച്ച് ലംബമായി ബലത്തില്‍ കൈ പിടിച്ചുകൊണ്ടു വർഗ്ഗീസ് പറഞ്ഞു.

വർഗ്ഗീസിൻ്റെ ആ ആംഗ്യം കണ്ടപ്പോള്‍ സെലിന് എന്തോ വല്ലാത്തപോലെ തോന്നി.

പിന്നെ നീ വിചാരിച്ചാലേ അത് താഴോള്ള്…!!
വേണമെങ്കില്‍ ഇന്ന് നോക്കിക്കോ..!!
ഞാന്‍ ഇവിടെ ഉള്ളത് നോക്കണ്ട…

വർഗ്ഗീസ് സെലിൻ കേള്‍ക്കുന്നത് ഗൗനിക്കാതെ പറഞ്ഞു.

എന്റെ പൊന്നങ്കിളേ ..വെറുതെ മണ്ടത്തരം വിളിച്ചുപറയല്ലേ..ഇത് കാട്ടുപന്നിയാണോ നാട്ടു പന്നിയാണോന്നു ആര്‍ക്കറിയാം..!! പിന്നേ..ഇതെന്താ…വയാഗ്രയല്ലേ..എന്നാ പിന്നെ എല്ലാരും വയാഗ്രക്കു പകരം ഇതു പരീക്ഷിക്കുമല്ലോ…!!

ജോസ് വർഗ്ഗീസിന്റെ വാദത്തെ എതിര്‍ത്തുകൊണ്ടു തര്‍ക്കിച്ചു പറഞ്ഞു

നീ കാട്ടുപന്നിയാണോ നാട്ടുപന്നിയാണോന്നുള്ള വര്‍ത്തമാനമൊന്നും പറയണ്ട.. ശരീ…നീ നാളെ പറഞ്ഞാല്‍ മതി..നമ്മള്‍ തമ്മില്‍ തര്‍ക്കം വേണ്ട..

വർഗ്ഗീസ് തിരിച്ചടിച്ചു.

എന്റെ പൊന്നങ്കിളേ.. നിങ്ങളിതുപറഞ്ഞ് വഴക്കടിക്കല്ലേ..ഇച്ചായന് വയാഗ്ര ഒന്നും ഏല്‍ക്കില്ല..!!

കൊഞ്ചിക്കുഴഞ്ഞു ജോസിൻ്റെ മുഖത്തുനോക്കി ആക്കി ചിരിച്ചുകൊണ്ടു സെലിൻ പറഞ്ഞു.

സെലിൻ്റെ കടക്കണ്ണുകൊണ്ടുള്ള നോട്ടവും മാദകസൗന്ദര്യവും കണ്ടപ്പോള്‍ വർഗ്ഗീസ് നല്ല മൂഡായി.

മോളേ ഈ ഗ്ലാസില്‍ കുറച്ചു കള്ളൊഴിച്ചു തന്നേടീ..നല്ല സ്‌നേഹത്തോടെ..

ജോസിൻ്റെ മുന്നില്‍ വാത്സല്യത്തോടെ എന്നപോലെ അഭിനയിച്ചുകൊണ്ട് അവളെ ചേര്‍ത്തുപിടിച്ച് തോളത്തും തലയിലും പതിയെ തഴുകിക്കൊണ്ട് വർഗ്ഗീസ് പറഞ്ഞു.

കള്ളു വേണമെങ്കില്‍ ഒഴിച്ചു തരാം അങ്കിളേ… സ്‌നേഹം പുറത്തു കൊടുക്കാനില്ല..!!

കൊതിപ്പിക്കുന്ന ചിരി ചിരിച്ചുകൊണ്ടു സെലിൻ കളളുകുപ്പിയുടെ കോര്‍ക്ക് തുറന്നു. പതഞ്ഞ കള്ള് അല്പം വർഗ്ഗീസിൻ്റെ നെഞ്ചിലേക്ക് തെറിച്ചു വീണു

അയ്യോ സോറി അങ്കിളേ.. ഞാന്‍ പെട്ടെന്ന് കോര്‍ക്ക് തുറന്നപ്പോള്‍…!!

വർഗ്ഗീസിന്റെ നെഞ്ചില്‍ തെറിച്ചു വീണ കള്ളിന്റെ പത സ്വന്തം കൈത്തലം വച്ച് തുടച്ചുകൊണ്ടു സെലിൻ പറഞ്ഞു.

അയാളുടെ നെഞ്ചിലെ രോമക്കാടുകളില്‍ കൈത്തലം അമര്‍ന്നപ്പോള്‍ സെലിന് അരക്കെട്ടില്‍ മഞ്ഞുപെയ്യുന്ന അനുഭവപ്പെട്ടു.

സെലിനും വർഗ്ഗീസും പതിയെ പതിയെ അടുത്തിടപഴകുന്നത് പ്രതികരിക്കാനാകാതെ ജോസ് നോക്കി കണ്ടു.

തന്റെ കഴിവില്ലായ്മ കൊണ്ടാണ് തന്റെ ഭാര്യ മറ്റൊരു പുരുഷനുമായി അടുത്തിടപഴകുന്നതെന്ന കുറ്റബോധം അയാളെ പ്രതികരണശേഷിയില്ലാത്തവനാക്കി. ഒരു വേള അയാളുടെ മനസ്സിലേക്ക് മറ്റൊരു അധമ ചിന്തയായിരുന്നു കടന്നു പോയിക്കൊണ്ടിരുന്നത്.

കാളക്കൂറ്റനെപ്പോലെ പൗരുഷമുള്ള യുടെ സെക്കന്റ് കസിനായ വർഗ്ഗീസും സൗന്ദര്യവും കഴപ്പും ഒരുപോലെ ഒന്നുചേര്‍ന്ന തന്റെ സ്വന്തം ഭാര്യ സെലിനും അടുത്തിടപഴകുമ്പോള്‍ തനിക്ക് മനസ്സിന് എന്തോ ഒരു പ്രത്യേക സുഖം ലഭിക്കുന്നതായി ജോസിന് തോന്നിത്തുടങ്ങി.

ഭാര്യയും നാല് കുട്ടികളുമായി മാന്യമായി ജീവിക്കുന്ന വർഗ്ഗീസ് എന്തായാലും സെലിനെ തട്ടിയെടുക്കാനൊന്നും പോകുന്നില്ല. ഇനി അവര്‍ തമ്മില്‍ കളിച്ചാല്‍ അതു കാണുന്നതിലപ്പുറം മറ്റെന്തു ആനന്ദമാണ് തനിക്ക് വേണ്ടത് എന്ന അധമ ചിന്തയായിരുന്നു ആ സമയത്ത് ജോസിൻ്റെ മനസ്സിനെ ഭരിച്ചുകൊണ്ടിരുന്നത് .
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)