ഒരു ഗേ ലവ് സ്റ്റോറി
മറക്കാൻ പറ്റാത്ത ഒരനുഭവം ആയിരുന്നത്.
അന്ന് വീട്ടിൽ എത്തിയ ഞാൻ സാറിനെത്തന്നെ ഓർത്തായിരുന്നു നടന്നത്. സ്കൂളിൽ എവിടെ വെച്ച് സാറിനെ കണ്ടാലും എനിക്ക് ഉണർവ്വുണ്ടാകുമായിരുന്നു. പക്ഷെ മാസങ്ങൾക്ക് ശേഷം പുള്ളിക്ക് ഞങ്ങളുടെ സ്കൂളിൽ നിന്ന് വിടപറയേണ്ടി വന്നു.
ഏതോ വിദ്യാർത്ഥിയോട് അപമര്യാദയോടെ പെരുമാറിയതിന് കിട്ടിയ ശിക്ഷ. അതിന്ശേഷം അത്പോലെ ആരെ കണ്ടാലും ഞാൻ നോക്കി വെള്ളമിറക്കുമായിരുന്നു.
അതിനപ്പുറം ഒന്നും ഇല്ലായിരുന്നു.
വായിനോട്ടം മാത്രം.!!
ആദ്യമായി അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നുവെങ്കിലും, പിന്നീട് അതുപോലത്തെ മൊഞ്ചന്മാരെ കണ്ടെങ്കിലും എനിക്ക് ആരോടും പ്രണയമായി ഒന്നും തോന്നിയിരുന്നില്ല.
ക്ലാസ് റൂമിലേക്കു കയറിയപ്പോൾ ആന്നെ എല്ലാവരും ഓടിവന്നു വിശേഷം ചോദിക്കലായിരുന്നു.
ഞാൻ ഒട്ടും കുറച്ചില്ല, അന്നത്തെ സംഭവം നടന്നതിനെക്കാൾ പൊലിപ്പിച്ചു വിശദീകരിച്ചു.
ബഡായി പറയുന്നതിൽ ഞാൻ കേമനായിരുന്നു. ‘
ടീച്ചർ വരുന്നത് വരെ കഥ പറച്ചിൽ ആയിരുന്നു. കഥ പറയുമ്പോളൊക്കെ എന്റെ മനസ്സിൽ മനു നിറഞ്ഞു നിന്നിരുന്നു.
ക്ലാസ്സിൽ പഠിക്കാൻ മിടുക്കൻ ആയിരുന്നത് കൊണ്ട് സ്കൂളിൽ എല്ലാവര്ക്കും എന്നെ ഇഷ്ടമായിരുന്നു.
പഠനത്തിലുപരി ഞാൻ വരയ്ക്കുകയും പെയിന്റ് ചെയ്യുകയും പിന്നെ ചെറുതായിട്ട് പാട്ടും ഡാൻസും ഉണ്ടായിരുന്നു.