വീട്ടിലെത്തിയ വിരുന്നുകാരി
അവളും തിരിച്ചു പോന്നു.. എന്ന് കരുതി സന്തോഷത്തിൽ വാതിൽ തുറന്നു നോക്കുമ്പോൾ വെളുത്തു തുടുത്ത ഒരു സുന്ദരി വലിയൊരു ബാഗുമായി ചിരിച്ചുകൊണ്ട് നിൽക്കുന്നു.
“സാർ, ഒരുപാട് ഐറ്റംസ് ഉണ്ട്. ലേഡീസ്, ജെന്റ്സ്, ചിൽഡ്രൻസ്..”
“ഒന്നും വേണ്ട..”
“സാർ..ഒന്ന് നോക്കിയിട്ട് പറയൂ സാർ.. ഞങ്ങളുടെ കളക്ഷൻ വളരെ നല്ലതാണ്. സാറിനു പറ്റിയ ഷർട്ടുകളും പാന്റുകളും ഒക്കെയുണ്ട്..”
“പാന്റും ഷർട്ടും ഒന്നും ഇപ്പോ വേണ്ട..”
“സാർ, എന്നാൽ ഈ ഷേവറും ട്രിമ്മറും നോക്കണം സാർ.. വെള്ളവും ക്രീമും ഒന്നും ആവശ്യമില്ല സാർ. അല്ലെങ്കിൽ വെറ്റ് ഷേവറും ഉണ്ട്.”
“എന്റെ കയ്യിൽ ഷേവറൊക്കെ ഉണ്ട് കുട്ടീ..”
“സാർ എന്നാൽ ഈ ലേഡീസ് ട്രിമ്മർ നോക്കണം സാർ. മേഡത്തിന് ഇഷ്ടമാകും സാർ..”
“ഏത് മേഡം?“
“സാർ ഫോട്ടോയിലുള്ളത് സാറിന്റെ വൈഫല്ലേ?”
ഓ, അങ്ങനെ.. ഭിത്തിയിൽ ഞങ്ങളുടെ കപ്പിൾ ഫോട്ടോ തൂക്കിയിട്ടിട്ടുണ്ടായിരുന്നു.
പെണ്ണ് കൊള്ളാമല്ലോ.
“ആട്ടേ, എന്താ പേര്?”
“ ഷീല”
“ ഷീലേ, മേഡത്തിനു മീശയൊന്നും ഇല്ലല്ലോ.. പിന്നെന്തിനാ ട്രിമ്മർ?”
“അത് സാർ..”
അവൾ പ്രത്യക്ഷത്തിൽ അല്പം നാണിച്ചതുപോലെ തോന്നി. മുഖമൊക്കെ ഒന്ന് ചുവന്നിട്ടുണ്ട്.
“സാർ കാലും കയ്യും പിന്നെ..”
“പിന്നെ?”
“സാറിനറിയില്ലേ? ലേഡീസ്.. ട്രിമ്മർ ഉപയോഗിക്കാറുണ്ടല്ലോ..”
One Response