Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഭാര്യ തന്ന ബർത്ത് ഡേ ഗിഫ്റ്റ് ! ഭാഗം – 1


ഈ കഥ ഒരു ഭാര്യ തന്ന ബർത്ത് ഡേ ഗിഫ്റ്റ് ! സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഭാര്യ തന്ന ബർത്ത് ഡേ ഗിഫ്റ്റ് !

ഞാനും ഭാര്യയും സെക്സിൽ താല്പര്യം കുറച്ച് കൂടുതലുള്ളവരാണ്. അത് ആദ്യരാത്രി തുടങ്ങി ആറ് വർഷം പിന്നിട്ടിട്ടും ഒരു വ്യത്യാസവുമില്ലാതെ തുടരുന്നു.

രാത്രി കുറഞ്ഞത് രണ്ട് കളി പതിവാ.. അത് രണ്ടും വ്യത്യസ്തമായ രീതികളിലായിരിക്കും. അതിനായി കാമശാസ്ത്രം കൃത്യമായി റഫർ ചെയ്യാറുമുണ്ട്.

ചില പൊസിഷനുകൾ എളുപ്പമാണെങ്കിലും ചിലത് പിടിപ്പത് അദ്ധ്വാനം വരുന്ന സംഗതിയുമാണ്.
എത്ര അദ്ധ്വാനിച്ചിട്ടായാലും ആ സുഖം അറിയുക എന്നത് ഞങ്ങളുടെ ലക്ഷ്യവുമാണ്.

എത്രയൊക്കെ കളിച്ചാലും വെളുപ്പിനെ കുണ്ണ കമ്പിയായി നിക്കുന്നതും പതിവാണ്. അവനെ അടക്കി നിർത്താൻ അന്നേരം ഒരു കളി പതിവുമാണ്.

ഒരു ദിവസം വെളുപ്പിന് ഭാര്യയുടെ ആശംസ കേട്ടാ ഉണ്ടർന്നത്.

“ഹാപ്പി ബർത്ത് ഡേ റ്റൂ യൂ”

രാവിലെ പതിവുപോലെ ഉഷാറായി നിൽക്കുന്ന എന്റെ സാധനത്തെ ഇളം ചൂടുള്ള കൈ കൊണ്ട് അമർത്തി സുഖിപ്പിച്ചുകൊണ്ട് എന്റെ പ്രിയപ്പെട്ട ഭാര്യ മെല്ലെ കവിളിൽ ഒരുമ്മ തന്നു.

“ങും, തണുത്തിട്ടു വയ്യ, നീയും കൂടി കിടക്ക്..”

അവളെ കട്ടിലിലേക്ക് പിടിച്ചിട്ടുകൊണ്ട് ഞാൻ മെല്ലെ പറഞ്ഞു.

തണുപ്പുള്ള രാവിലെകളിൽ ഉദ്ധരിച്ചു നിൽക്കുന്ന സാധനം അവളുടെ തുടകൾക്കിടയിൽ വച്ചുകൊണ്ട് കിടക്കാൻ ഒരു പ്രത്യേക രസം തന്നെ.

പുറം തിരിഞ്ഞു കിടന്ന അവളെ കൈ കൊണ്ട് ചുറ്റിപ്പിടിച്ച് മെല്ലെ അവളുടെ കാലുകളിലൂടെ കയ്യോടിച്ചുകൊണ്ട് നൈറ്റി തുടകൾക്ക് മുകളിലേക്ക് കയറ്റി വച്ചു.

ലുങ്കിക്കുള്ളിൽ നിന്ന് ലിംഗം പുറത്തെടുത്ത് തണുത്ത തുടകൾക്കിടയിലേക്ക് കയറ്റി വച്ചു.

രണ്ടുകാലും മടക്കി അവളോടൊട്ടി കിടന്നുകൊണ്ട് മെല്ലെ അവളുടെ മുലകളിലും വയറ്റിലും അതിനു താഴേക്കും ഒക്കെ വിരലോടിച്ചുകൊണ്ടിരുന്നു.

“ഈ രോമമൊക്കെ ഒന്ന് ഷേവ് ചെയ്തുകൂടേ, ഇന്നലെ അവിടെ നാവിട്ടപ്പോ വായിലൊക്കെ ആയി.. ഞാനേതായാലും ഒരു പെണ്ണിനെ ജോലിക്ക് നിർത്തുന്നുണ്ട്. ഇതൊക്കെ ചെയ്ത് തരാൻ ഒരാളാവട്ട്..”

“ങും, എന്നിട്ട് വേണം ഇതിനു പണി കൂടാൻ..” കാലുകൾ അല്പം അകത്തി ഇടയിലൂടെ ലിംഗത്തിന്റെ അറ്റത്ത് നുള്ളിക്കൊണ്ട് അവൾ ചിണുങ്ങി.

“മടിയൻ, എണീറ്റ് ഓഫീസിൽ പോ.. എനിക്കും പണിയുണ്ട്..”

അവൾ എണീറ്റു. ഞാനും മടിയോടെ എണീറ്റു ചെന്ന് പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞ് ഓഫീസിലേക്ക്..

ഇത്രക്ക് ബോറടിച്ച ദിവസം വേറെ ഇല്ല. മെനക്കെട്ട ജോലിയും. അവസാനം ഓഫീസിൽ നിന്ന് ഇറങ്ങുമ്പോളേക്കും താമസിച്ചും പോയി. പിറ്റേന്ന് അവധിയാണെന്നുള്ളതാണ് ആകെയുള്ള സമാധാനം.

പിറന്നാളാണത്രേ, പിറന്നാൾ. ഏതായാലും പോകുന്ന വഴി ഒരു സ്മിർണോഫും ചിക്കൻ കബാബും പാർസൽ വാങ്ങി. ഭാര്യവക പിറന്നാൾ സദ്യ കാണും. എന്നാലും ഇരിക്കട്ടെ.. അവളും ജോലിക്കു പോയി മടുത്തു വരുന്നതാണല്ലോന്ന് കരുതി.

വീട്ടിൽ ചെന്ന് കയറിയപ്പോൾ പെട്ടന്നൊന്ന് ഞെട്ടി.
എന്നും രാവിലെ കാണാറുള്ള അടുത്ത വീട്ടിലെ പെൺകുട്ടി കസേരയിൽ ഇരിക്കുന്നു. കയ്യിൽ ഒരു പുസ്തകവും നോട്ടുബുക്കും ഉണ്ട്.

ബി ടെക്കിനു പഠിക്കുന്നതാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അല്പം ഇരുണ്ട നിറവും കുതിരവാൽ തലമുടിയും ഒക്കെ ആണെങ്കിലും നല്ല പെർഫക്റ്റ് ആയ ഷേപ്പ് ആണവൾക്ക്.

നീല ജീൻസും പിങ്ക് ടീഷർട്ടും ആണ് വേഷം. അകത്ത് ബ്രായുടെ സ്റ്റിച്ച് ലൈൻ കാണാം. ആ കാഴ്ച എനിക്കെന്നും ഒരു ഹരവുമാണ്.

അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ആകെ ഒരു അങ്കലാപ്പായി. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല.

അവൾ എണീറ്റു വന്ന് ഷേക്ക് ഹാൻഡ് തന്നു.

“ഹായ് അങ്കിൾ, എന്നെ അറിയാമോ?”

അങ്കിളോ!! എനിക്ക് നിന്നെക്കാളൊരു പത്തു വയസ്സല്ലേ പെണ്ണേ കൂടുതൽ കാണൂ.. സിറ്റീലെ സ്റ്റൈൽ.. എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്

“ഓ, അറിയാമല്ലോ.. പക്ഷേ ഇത് വലിയ സർപ്രൈസായിപ്പോയി.. ഞാൻ തീരെ പ്രതീക്ഷിച്ചില്ല..”

അവൾ കുണുങ്ങിച്ചിരിച്ചു. നല്ല വരിയൊത്ത വെളുത്ത പല്ലുകളും നുണക്കുഴികളും.

“എനിക്ക് അടുത്ത ആഴ്ച പ്രാക്റ്റിക്കൽ എക്സാമാണ്. ആന്റി പറഞ്ഞു അങ്കിളിന് കമ്പ്യൂട്ടർ സയൻസിലൊക്കെ നല്ല പിടിയാണെന്ന്. എന്നെ ഒന്ന് സഹായിക്കാമോ?”

“ഓ, അതിനെന്താ.. ആയിക്കോട്ടേ.. അമ്മയൊക്കെ വീട്ടിലില്ലേ? എല്ലാവർക്കും സുഖമാണോ?”

“എല്ലാവർക്കും സുഖം തന്നെ. ഇതുവരെ ഒന്ന് വന്ന് എല്ലാരേം പരിചയപ്പെടാൻ പറ്റീല്ലാന്ന് അമ്മ പറയുന്നുണ്ടായിരുന്നു.. നിങ്ങൾ പകലൊന്നും വീട്ടിലില്ലാത്തകൊണ്ട്..”

ഇത്രയും ആയപ്പോളേക്കും ഭാര്യ അടുക്കളയിൽ നിന്ന് വിളിച്ചു.

ഞാൻ അവളോട് ഇരിക്കാൻ പറഞ്ഞിട്ട് മെല്ലെ അടുക്കളയിലേക്ക് ചെന്ന് ഭാര്യയെ പിന്നിൽ നിന്ന് അരയിലൂടെ കെട്ടിപ്പിടിച്ച് ചെവിക്കു പിന്നിൽ ചുംബിച്ചു.

അവൾ തിരിഞ്ഞു നിന്ന് എന്റെ ചുണ്ടിലും അമർത്തി ചുംബിച്ചു. കീഴ്ച്ചുണ്ട് മെല്ലെ കടിച്ചിട്ട് വായിലേക്ക് നാവു കയറ്റി.

ഒരു രണ്ട് മിനിറ്റ് ഉമ്മവച്ചശേഷം മെല്ലെ എന്റെ ചെവിയിൽ മെല്ലെ പറഞ്ഞു

“പെണ്ണിനെ വേഗം പറഞ്ഞു വിട്ടിട്ട് വാ.. ഞാനൊന്ന് ഫ്രെഷ് ആയിട്ട് വരാം..”.

എനിക്ക് ആകാംഷ സഹിക്കാൻ പറ്റിയില്ല,

“അതെന്തു പറ്റി അവൾ ഇവിടെ വരാൻ? നിനക്ക് അവരെ പരിചയമുണ്ടോ?”

അവൾ മെല്ലെ ചിരിച്ചു.

“ഉം, ചുമ്മാ വായിനോക്കിയാൽ മാത്രം പോര.. അവരെ ഇടക്ക് ഓഫീസിന്നു വരുമ്പോ കാണാറുണ്ട്. ഇന്നലെ കണ്ടപ്പോ അവൾക്ക് ഇച്ചിരി ട്യൂഷനെടുക്കാമോന്ന് ചോദിച്ചിരുന്നു. പിറന്നാളിന്റെ കാര്യമൊന്നും ഞാൻ ഓർത്തില്ല. വൈകിട്ട് അവൾ വന്നപ്പളാ ഓർത്തത്. ഇനിയേതായാലും എങ്ങനെയാ ചുമ്മാ പറഞ്ഞു വിടുന്നേ..”.

ഞാൻ അൽപ്പം പരിഭവം ഭാവിച്ചു.

“ഓ, ശരി.. എന്താന്ന് നോക്കട്ട്.. നീ കുളിയൊക്കെ കഴിഞ്ഞു വാ”.

എന്നിട്ട് ഞാൻ പെട്ടെന്ന് ഒരു പെഗ്ഗും അടിച്ചിട്ട് അവളുടെ അടുത്ത് ചെന്നു.

അവളുടെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നോ എന്നൊരു സംശയം.

വളരെ സിമ്പിളായ ഒന്നു രണ്ട് പ്രോഗ്രാമുകൾ ആയിരുന്നു സംശയം. വിശദീകരിച്ചു പറഞ്ഞുകൊടുക്കുന്നതിനിടയിലാണ് നല്ല മാർദ്ദവമുള്ള എന്തോ തോളിൽ അമരുന്നതുപോലെ തോന്നിയത്.
അവൾ അല്പംകൂടി ചേർന്നിരുന്നിട്ടുണ്ട്. അവളുടെ മുലകൾ കയ്യിൽ അമരുന്നുണ്ട്.
ആദ്യം അതത്ര കാര്യമാക്കിയില്ല.

അല്പസമയം കഴിഞ്ഞപ്പോൾ അവളുടെ വലതു കൈ പതുക്കെ വന്ന് എന്റെ തുടയുടെ മുകളിൽ ഇരുന്നു.

അല്പം അങ്കലാപ്പോടെ അവളെ നോക്കിയതും അവൾ രണ്ടു കൈ കൊണ്ടും എന്റെ കവിളുകളിൽ അമർത്തിപ്പിടിച്ച് എണീറ്റു നിന്ന് എന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.

പെട്ടന്നാണ് കുളിമുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്ത്. ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ ദേഷ്യം കൊണ്ട് വിറച്ച് ഭാര്യ വാതിൽക്കൽ നിൽക്കുന്നു.

എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലായില്ല. അവൾ ഇതിനോടകം മാറി നിന്നിരുന്നു. പേടിച്ചരണ്ടതുപോലെ മുഖവും കുനിച്ചു നിൽക്കുന്നു.

“ഇതിലായിരുന്നോ അപ്പോ നിനക്ക് സംശയം? നിനക്ക് വേറെ ആരെയും കിട്ടിയില്ലേ?”

എന്നും ചോദിച്ച് ഭാര്യ അവളെ കൈപിടിച്ച് വലിച്ചുകൊണ്ട് പുറത്തേക്ക് പോയി.

എന്താണ് ചെയ്യേണ്ടതെന്നറിയാതെ അല്പസമയം നിന്നുപോയെങ്കിലും മെല്ലെ അടുക്കളയിൽ ചെന്ന് ഒരു പെഗ്ഗുകൂടി എടുത്ത് കുടിച്ചു.

ഇതായിരിക്കും അവസാനം എന്ന് കരുതി. മറ്റെന്തായായാലും വേണ്ടിയിരുന്നില്ല, പക്ഷേ ഇങ്ങനെ..

ഒരു പെഗ്ഗുകൂടി അടിച്ച് നേരെ കട്ടിലിൽ ചെന്നു കിടന്നു.

പെട്ടന്ന് തന്നെ മദ്യം തലക്കുപിടിച്ചതുപോലെ. കണ്ണുകൾ ഇറുക്കി അടച്ചാണ് കിടന്നത്. മയങ്ങിപ്പോയോ എന്ന് ഓർമ്മയില്ല,

ആരോ നെഞ്ചിൽ തടവുന്നതു പോലെ തോന്നി.. കണ്ണു തുറന്നു നോക്കി. മുറിയിലെ അരണ്ട വെളിച്ചത്തിൽ ഭാര്യയുടെ മുഖം കണ്ടു.

“ഞാൻ.. അത്..”,

പെട്ടന്ന് അവൾ ചൂണ്ടുവിരൽ എന്റെ ചുണ്ടിനു മുകളിൽ അമർത്തി..

“ശ്ശ്ശ്.. ഒന്നും പറയണ്ട..”.

അവൾ ദേഷ്യത്തിലാണെന്ന് കരുതി വീണ്ടും കണ്ണുകൾ അടച്ചു.

പക്ഷേ അവൾ എന്റെ നെഞ്ചിലേക്ക് മെല്ലെ കിടന്ന് എന്റെ ചെവിക്കരികിൽ വന്ന് മെല്ലെ പറഞ്ഞു..

“വഴിയിൽ കാണുന്ന പെണ്ണുങ്ങളെ ഒക്കെ നോക്കി അതുകൊള്ളാം ഇതുകൊള്ളാം, കിട്ടിയാൽ അതു ചെയ്യും ഇത് ചെയ്യും എന്നൊക്കെ പറഞ്ഞിട്ട് സ്ഥിരം വായിനോക്കുന്ന ഒരുത്തിയെ അടുത്തു കിട്ടിയിട്ട് ഒന്നും ചെയ്യാതെ പേടിച്ച് മാറിനിൽക്കുന്നത് കണ്ടില്ലേ.. ഇനി ഞാൻ തന്നെ അവളെയും ചെയ്യണോ?”
(തുടരും )

About The Author

Comments

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)