Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

തന്റെ കാമദേവൻ ഭർത്താവിന്റെ ഉപ്പ ഭാഗം – 4


ഈ കഥ ഒരു തന്റെ കാമദേവൻ ഭർത്താവിന്റെ ഉപ്പ സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
തന്റെ കാമദേവൻ ഭർത്താവിന്റെ ഉപ്പ

കാമം – ആദ്യം കുടിക്കാനെന്തെങ്കിലും എടുക്കാം.. എന്റെ വീട്ടിൽ ആദ്യമായി വരികയല്ലേ.. ഒരു ആഥിത്യ മര്യാദയൊക്കെ വേണ്ടേ..

അയ്യോ.. അതൊന്നും വേണ്ട സർ..

അത് തന്റെ എളിമ.. എടോ എന്റെ കൈ കൊണ്ട് ഞാനൊരു soft drink എടുക്കാൻ പോവാ.. അത് താൻ കുടിച്ചിട്ട് മതി മറ്റെല്ലാം..

സാറ് എന്നോട് അത്രയ്ക്ക് സ്നേഹത്തോടെ പറയുമ്പോൾ വേണ്ടെന്ന് പറയാൻ പറ്റ്വോ.. എനിക്കാണെങ്കിൽ സാറിൽനിന്നും സ്വപ്ന വിവരങ്ങൾ മുഴുവൻ അറിയേം വേണം.

അങ്ങനെ സാറ് എനിക്ക് കൂൾ ഡ്രിംഗ്സ് തന്നു. അത് കുടിച്ച് കഴിഞ്ഞപ്പോൾ എനിക്കൊരു പ്രത്യേക സുഖം തോന്നി.

എന്നാ ഇനി കാണിച്ച് തരൂ എന്ന് സർ..

ഞാൻ ടോപ്പ് പൊക്കാൻ പോയപ്പോ സാറ് പറഞ്ഞു..

എടോ തനിക്ക് ഡ്രസ്സ് മാറ്റിയിട്ട് കാണിച്ച് തന്നുകൂടെ.. അപ്പോ എനിക്ക് നന്നായി കാണാമല്ലോ..

ഞാനൊന്നു മടിച്ച് നിന്നു.
അത് വേണോ എന്നൊരു ചിന്ത…

എന്താ അതിന് ബുദ്ധിമുട്ടുണ്ടോ.. എന്തായാലും തന്റെ breast nude ആയി കാണിച്ചാലേ മറുകുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ പറ്റൂ..

താനിപ്പോ വന്നതും എന്നെ മറുക് കാണിക്കാനാണ്.

പിന്നെ അത് തന്റെ top ഊരിയിട്ട് കാണിക്കുന്നതിൽ എന്താ കുഴപ്പം..

എന്നിട്ടും എന്താ വേണ്ടതെന്ന് നിശ്ചയമില്ലാതെ ഞാൻ നിന്നു.

എടോ.. ദേ.. ഞാനൊരു കാര്യം കൂടി പറയാം.. പലപ്പോഴും സ്വപ്നത്തിൽ തന്റെ മുല ഞാൻ കണ്ടിട്ടുണ്ട്.
ഞാൻ കണ്ട മറുക് ഉണ്ടെന്ന് താൻ സമ്മതിച്ചപ്പോ.. മറുക് മാത്രമല്ല ഞാൻ കണ്ട മുല ഉം തന്റേതാണെന്നതിൽ സംശയമില്ലല്ലോ..

പിന്നെ അതെന്നെ കാണിക്കുന്നതിൽ എന്താ തെറ്റ്?

അന്നേരത്തെ എന്റെ മൂഡ് വെച്ച് സാറ് പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നി.

ഞാൻ ആദ്യം top ഊരി.. പിന്നെ… ബ്രായും ഊരി.. എന്നിട്ട് സാറിന് നേരെ നിന്ന് മൊല പൊക്കിപ്പിടിച്ച് കൊണ്ട്..

ദേ.. ഇതല്ലേ സാറ് കണ്ട മറുക് എന്ന് ചോദിച്ചു.

സാറ് എനിക്ക് കുറച്ച് അകലെനിന്ന് ബ്രസ്റ്റിലേക്ക് നോക്കുകയായിരുന്നു.

എനിക്ക് ഇത്രേം അകലേന്നത് കാണാൻ പറ്റുന്നില്ല. ഞാൻ കുറച്ച്കൂടി അടുത്തേക്ക് വന്ന് നോക്കിക്കോട്ടെ..

സാറിന് എന്നോട് ചോദിക്കാതെ അടുത്ത് വന്ന് നോക്കാം..
വേണമെങ്കിൽ സാറിന് പിടിച്ചും നോക്കാം..
അതൊക്കെ ഞാനും ആഗ്രഹിക്കുന്നുണ്ട്. അപ്പോഴാണ് സാറ് മാന്യമായി എന്നോട് ചോദിച്ചത്..

അതിനെന്താ.. സാറ് സ്വപ്നത്തിൽ കണ്ടത് തന്നെയാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ അടുത്ത് വന്ന് നോക്കിക്കോളൂ..

സാറ് അടുത്തേക്ക് വന്നു. മൊലേലേക്ക് സൂക്ഷിച്ച് നോക്കി..

എടോ.. സ്വപ്നത്തിൽ ഞാനീ മൊലയിൽ പിടിച്ച് തടവിക്കൊണ്ട് ഇരുന്നപ്പോൾ,
ആ മൂഡിൽ എനിക്ക് മൊലയുടെ അടിഭാഗത്ത് നാക്ക് കൊണ്ട് തടവണമെന്ന് തോന്നി. അതിന് മൊല പൊക്കിപ്പിടിക്കണം. അങ്ങനെ പൊക്കിയപ്പോഴാണ് മറുക് കണ്ടത് ..

ഇപ്പഴും അത് കാണണമെങ്കിൽ മൊല പൊക്കിപ്പിടിക്കണം. അല്ലാതെ കാണുന്നില്ല..

സാറ് നോക്കിക്കോ സാറെ..
ഞാൻ കള്ളം പറഞ്ഞതല്ലെന്ന് എനിക്ക് സാറിനെ ബോധ്യപ്പെടുത്തണമല്ലോ..

സാറ് എന്റെ മൊലയിൽ പിടിച്ചു..

എന്റള്ളോ.. അന്നേരം ഷോക്കേറ്റ പോലെ ഞാനൊന്ന് പിടഞ്ഞു.
ഒരു നിമിഷമേ ആ പിടച്ചിലുണ്ടായുള്ളൂ.. അന്നേരം സാറ് മൊലേന്ന് കൈയ്യെടുത്തില്ല. പകരം സാറിന്റെ വിരല് മൊലേലിട്ട് തടവി.

അതോടെ ഷോക്ക് മാറി ഒരു തരിപ്പ് വരാൻ തുടങ്ങി..
അതൊരു സുഖമുള്ള തരിപ്പായിരുന്നു. മാത്രമല്ല ആ തരിപ്പിനൊപ്പം എന്റെ പൂറിനകത്ത് നനയാനും തുടങ്ങി. അതിനും ഒരു സുഖം!

സാറ് മുല പൊക്കി മറുക് കണ്ടു..
സാറിലൊരു ഞെട്ടലും സാറിൽനിന്നും ഒരൊച്ചയും.. My god!!

സാറ് കണ്ട കാഴ്ച വിശ്വസിക്കാനാവാതെയാണ്.. ദൈവമേന്ന് വിളിച്ചുപോയത്..

എടോ.. ഞാനെന്താ ഈ കാണുന്നത്.. എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല..
ഞാൻ സ്വപ്നത്തിലാണോ.. അതോ ഇത് സത്യമാണോ.. താനെന്നെ ഒന്ന് പിച്ചിക്കേ..

അങ്ങനെ സാറ് എന്തൊക്കയോ പറഞ്ഞ് കൊണ്ട് മൊലയിൽ തടവാൻ തുടങ്ങി.

എനിക്കാണെങ്കിൽ സുഖം മൂത്ത് മൂത്ത് വരികയാണ്.
ആദ്യമായിട്ടാണ് ഒരു പുരുഷന്റെ കൈയിൽ എന്റെ മൊല, അതും ഞാൻ ഇഷ്ടപ്പെടുന്ന പുരുഷന്റെ കൈയ്യിൽ.

എടോ.. ഞാൻ കണ്ട സ്വപ്നത്തിൽ ഇത് വരെ എല്ലാം ശരിയായിത്തന്നെ വന്നിട്ടുണ്ട്. ഇനി ഞാൻ സ്വപ്നത്തിൽ കണ്ടതൊക്കെ യഥാർത്ഥത്തിൽ ഞാൻ ചെയ്തോട്ടെ..
സ്വപ്നത്തിൽ കണ്ടത് മാത്രമേ ചെയ്യൂ.. അതും തന്റെ അനുവാദത്തോടെ മാത്രം..

മൂപ്പരുടെ മാന്യമായ ആ പെരുമാറ്റമാണ് എന്നെ അത്ഭുതപ്പെടുത്തിയത്.
മൂപ്പരുടെ കൈയിലാണ് എന്റെ മൊല. അത് മൂപ്പർക്ക് എന്നോട് ചോദിക്കാതെ എന്തും ചെയ്യാം..

ഞാനാണെങ്കിൽ മൂപ്പര് അതേല് കളിക്കണോന്ന് വളരെ ആഗ്രഹിക്കുന്നുമുണ്ട്.
അപ്പഴാണ് മൂപ്പര് എന്റെ അനുവാദം ചോദിക്കുന്നത്.

സാറ് സ്വപ്നത്തിൽ കണ്ടതൊക്കെ ചെയ്തോ സാറെ.. അതിനെന്നോട് അനുവാദം ചോദിക്കണ്ട.. സാറ് സ്വപ്നത്തിൽ കണ്ടതേ ചെയ്യൂന്ന് എനിക്ക് വിശ്വാസാ.. അത് എന്തൊക്കെണേന്ന് അറിയാൻ എനിക്കും ആഗ്രഹോണ്ട് ..

ഞാൻ സ്വപ്നത്തിൽ കണ്ടത്.. അതേ ഓർഡറിൽ തന്നെയാ ചെയ്യാനാഗ്രഹിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് സാറ് സ്റ്റൂള് വലിച്ച് എന്റെ മുന്നിലേക്കിട്ട് അതിലിരുന്ന് മറുക് കണ്ട മൊല പൊക്കിപ്പിടിച്ചിട്ട് അതിനടിയിൽ നാവിട്ട് ഉഴിയാൻ തുടങ്ങി.

എന്റള്ളോ.. എന്തൊരു സുഖമായിരുന്നതിനെന്നോ..
പിന്നീട് ഒരിക്കൽപോലും അവിടെ അങ്ങനെ ചെയ്തപ്പോഴൊന്നും അങ്ങനെ ഒരു സുഖം കിട്ടിയിട്ടില്ല.

പെൺ സംഘം മൊത്തത്തിൽ ആകാംക്ഷയുടെ മുൾമുനയിൽനിന്ന് അതൊക്കെ കേൾക്കുകയാണ്.

സാറ് അവിടെ നാക്കുകൊണ്ട് ഒരു ചിത്രപ്പണി നടത്തുന്നത് പോലെയുള്ള അനുഭവമായിരുന്നെനിക്ക്.

മൊലയാണെങ്കില് കല്ലച്ച് വരണ്..
ദേ.. ഇപ്പോ ഞാനിത് പറയുമ്പോഴും മൊലയിൽ തരിപ്പ് കേറണ്.
ഇപ്പഴും ഇതാണ് സ്ഥിതിയെങ്കിൽ അന്ന് എന്ത് കല്ലപ്പായിരിക്കും ഉണ്ടായിട്ടുണ്ടാവുക എന്ന് പറയേണ്ടല്ലാ.

എന്റ പൊന്നേ.. നീ ഇങ്ങനെ വർണ്ണിച്ച് വർണ്ണിച്ച് കഴപ്പ് കേറ്റാതെ വേഗം പറയെന്റ പൊന്നേ…

കൂട്ടത്തിൽ പ്രായം കൂടിയ ഇത്ത പറഞ്ഞു. അന്നേരം അവരുടെ കൈ അവരുടെ മുലയിലുമായിരുന്നു.

ഇത്ത പറയുന്ന കേട്ട് മറ്റുള്ളവരും പറഞ്ഞു..

എന്റ ഷൈലാ.. നീ പറേണത് കൺമുന്നീ കാണുന്ന പോലാ.. അങ്ങനെ തന്നെ പറഞ്ഞോ.. കേൾക്കാനൊരു സുഖോണ്ട്. ഇന്ന് ഇവിടോള്ള ഒരെണ്ണോം കെട്ടിയോന്മാരെ ഒറക്കൂല്ല..

അത് കേട്ട് മറ്റൊരു സ്ത്രീ പറഞ്ഞു..

വീട്ടിലാളില്ലാത്തോരെന്ത് ചെയ്യും..
ദേ… ഞാൻ കെട്ടിപ്പൂട്ടി വെച്ചിരിക്കുന്ന വൈബ്രേറ്റർ ഇന്ന് പുറത്തെടുക്കും..

അത് കേട്ട് ഒരു കൂട്ടച്ചിരി..

അപ്പോ മറ്റൊരു സ്ത്രീ പറഞ്ഞു..

ദേ.. നിങ്ങളിങ്ങനെ എടേല് ക്കേറി ഓരോന്ന് പറഞ്ഞ് അതിന്റെ continuity കളയല്ലേ.. അവള് ഒരൊഴുക്കേലങ്ങ് പറയട്ടെ..

അതെ.. അതെ.. ഇവിടയിപ്പോ എല്ലാർക്കും തന്നെ ഒഴുകിത്തുടങ്ങീട്ടുണ്ട്..

വീണ്ടും കൂട്ടച്ചിരി..

മാഷ് മൊലേട അടീല് നാവിട്ടിളക്കിക്കൊണ്ടിരിക്കുമ്പോ എന്റെ മനസ്സ് പറയുന്നത്..
മാഷേ.. മൊലക്കണ്ണിന് നക്ക് മാഷേന്ന്..

ഞാനത് മാഷിനോട് പറയാൻ തന്നെ ഒരുങ്ങിയപ്പോഴേക്കും മൂപ്പര് മൊലക്കണ്ണ് വായിലാക്കി ചപ്പിത്തുടങ്ങി.

സുഖമങ്ങനെ ശരീരത്തിലേക്ക് അരിച്ച് കയറിയിട്ട് എനിക്ക് എന്തൊക്കയാ തോന്നണേന്ന് പറയാൻ പറ്റുന്നില്ല. മാഷ് മൊലയാണ് ചപ്പുന്നതെങ്കിലും പൂറിനകത്ത് എന്തൊക്കയാ സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസ്സിലാവുന്നില്ല.. സുഖമെന്ന് പറഞ്ഞാ ഞാൻ അതിന് ശേഷം ഒരിക്കൽപ്പോലും അത്രേം സുഖം അനുഭവിച്ചിട്ടില്ല..

ഞാൻ മാഷിന്റെ തലേപ്പിടിച്ച് അമർത്തിക്കൊണ്ട് പറഞ്ഞ്..
വലിച്ച് കുടിക്ക് മാഷേ..

മാഷ് കുടിച്ച രീതിവെച്ചിട്ട്, പെറാത്ത എന്റ മൊലേന്ന് പാല് ചുരത്തുമോ എന്ന് വരെ എനിക്ക് തോന്നിപ്പോയി.

കുറച്ച് നേരം മാഷ് ചപ്പിക്കഴിഞ്ഞ് എന്റെ മുഖത്തേക്കൊന്ന് നോക്കിയതും ഞാൻ മാഷിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു..

മൂപ്പര് അത് പ്രതീക്ഷിച്ചില്ല.. ഞാൻ മാഷിന്റെ ചുണ്ട് കടിച്ച് പറിച്ചെടുക്കുന്ന ആവേശത്തിലാണ് ചപ്പിച്ചത്..

കുറച്ച് കഴിഞ്ഞാ മാഷ് തിരിച്ച് ചുംബിച്ച് തുടങ്ങിയത്.. അത് പിന്നെ ഇന്നിപ്പോ പറയുന്ന ലിപ്പ് ലോക്കില്ലെ.. അതിനേക്കാൾ വലിയ ലോക്കിട്ട ചുംബനമായിരുന്നു..

രണ്ടുപേരുടേയും ചുണ്ടിൽനിന്നും രക്തം പൊടിയുന്ന സമയമെത്തിയപ്പോഴാണ് ചുംബനം നിർത്തിയത്.

അത് കഴിഞ്ഞതും മാഷിനെ പിടിച്ച് കട്ടിലിലേക്കിരുത്തിയിട്ട് മാഷിന്റെ മുന്നിലേക്ക് നിന്നിട്ട് ചപ്പാത്ത മൊലയെടുത്ത് മാഷിന്റെ വായിലേക്ക് വെച്ചുകൊടുത്തു..

മാഷത് ചപ്പിക്കൊണ്ടിരിക്കെ ഞാൻ മാഷിന്റെ മടിയിലേക്കിരുന്നു. അപ്പോഴാണ് മാഷിന്റെ തോക്ക് എന്റെ ചന്തിയിൽ കുത്തിക്കൊണ്ടത്..

അത് വരെ അങ്ങനെ ഒരു സാധനത്തെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടില്ലായിരുന്നു.

അവൻ വെടിപൊട്ടിക്കാൻ റെഡിയായി നിന്നിട്ടും മാഷ് അവനിലേക്ക് എന്റെ ശ്രദ്ധ ക്ഷണിക്കാൻ ശ്രമിച്ചില്ല എന്നത് എനിക്ക് സന്തോഷം തന്നു.

അവനെ ശ്രദ്ധിക്കേണ്ടതും പരിഗണിക്കേണ്ടതും എന്റെ മര്യാദയാണെന്ന് എനിക്ക് തോന്നി.

മാഷ് മുല ചപ്പുന്നതിനിടയിൽ ഞാനവനെ ഒന്ന് തൊട്ടു.
മുണ്ടിനടിയിൽ ഷഡ്ഡിക്കുള്ളിൽ ബന്ധിച്ചിട്ടിരിക്കുന്ന അവസ്തയിലായിരുന്നവൻ..

അത്തരം ഒരു കൂടിക്കാഴ്ചയിൽ അവനെ ഷഡ്ഡിക്കുള്ളിൽ പൂട്ടിവെച്ച മാഷ് എത്ര മാന്യനാണ്. മറ്റാരായാലും അവനെ പുറത്ത് കാണിക്കാനല്ലേ നോക്കൂ..

ഞാൻ എന്റെകൂടെ പഠിക്കണവളിൽ നിന്നുമാണ് ആദ്യം അങ്ങനെ കേട്ടത്. അവൾടെ മാമ അവളുടെ അടുത്ത് ആദ്യം വന്നപ്പോപോലും അടീലൊന്നും ഇട്ടിരുന്നില്ലാന്ന്..

എന്തായാലും മാഷിന്റെ തോക്ക് ഒന്ന് കാണാൻ എനിക്ക് കൊതിയായി.

ഞാനുടനെ മടിയിൽനിന്നും എഴുന്നേറ്റിട്ട് മാഷിനെ പിടിച്ചെഴുന്നേൽപ്പിക്കുകയും സ്പടികം സിനിമയിൽ മോഹൻലാല് സ്വന്തം മുണ്ട് പറിച്ചെറിയില്ലേ അത് പോലെ മാഷിന്റെ മുണ്ടങ്ങ് ഞാൻ പറിച്ചെറിയുകയും ചെയ്തപ്പോൾ ഷസ്സിക്കകത്ത് എന്നെ ഒന്ന് മോചിപ്പിക്കേ എന്ന് ബഹളം വെച്ചോണ്ടിരിക്കയാണവൻ.

അന്നേവരെ അതൊന്നും കാണാത്ത, സെക്സ് പ്രാക്റ്റീസ് ചെയ്യാത്ത എന്റെ വായില് വെള്ളമൂറുകയായിരുന്നു.

അവനെ ഷഡ്ഡിക്കകത്ത് നിന്നും മോചിപ്പിക്കണമെന്ന് മാത്രമല്ല അവനെ ഐസ് ഫ്രൂട്ട് ചപ്പുന്നപോലെ ചപ്പണമെന്നും വല്ലാത്തൊരു കൊതി..

മാഷാണെങ്കിൽ എന്താണ് സംഭവിക്കുന്നതെന്ന് പിടികിട്ടാത്ത അവസ്തയിലാണ് നിൽക്കുന്നത്.

മൂപ്പര് എന്നിൽനിന്നും ഇങ്ങനെയൊന്നും പ്രതീക്ഷിച്ചിട്ടില്ലെന്നുറപ്പ്. എന്നാ മൂപ്പര് ഇതൊക്കെ ആഗ്രഹിച്ചിട്ടുണ്ടാവണം. അതിപ്പോ ആരായാലും അങ്ങനെയല്ലേ..

ഞാൻ ഷഡ്ഡിയിൽ പിടിച്ച് താഴോട്ട് വലിച്ചതും ദേ.. അവൻ തടവറയിൽ നിന്നും രക്ഷപ്പെടാനായി ചാടി എഴുന്നേൽക്കണപോലെ എഴുന്നേറ്റ് നിൽക്കണ്..

പെട്ടെന്ന് തന്നെ ഞാൻ മാഷിന് മുന്നിൽ കുത്തിയിരിക്കുകയും അവനെ വായിലേ കെടുക്കുകയും ചെയ്തപ്പോൾ മാഷ് വീണ്ടും ഞെട്ടി. (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)