Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

തന്റെ ഭാര്യയെ സുഖിപ്പിച്ച ഷൈലോക്ക് ഭാഗം – 20


ഈ കഥ ഒരു തന്റെ ഭാര്യയെ സുഖിപ്പിച്ച ഷൈലോക്ക് സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
തന്റെ ഭാര്യയെ സുഖിപ്പിച്ച ഷൈലോക്ക്

ഭാര്യ – ഇടക്ക്‌ ഒരാഴ്‌ചയോളം രാഘവൻ ഫ്ലാറ്റിലേക്ക് വന്നില്ല… ഗീത വിളിക്കുമ്പോൾ എന്തെങ്കിലും ഒഴിവ് പറഞ്ഞു അയാൾ അവളെ നിരാശ പ്പെടുത്തിക്കൊണ്ടിരുന്നു.

ഏഴാം ദിവസം വീണ്ടും ഗീത രാഘവനെ വിളിച്ചു….

ചേട്ടാ തിരക്കു കഴിഞ്ഞില്ലേ.. ഇന്നു വരുമോ..?

എന്താടീ കഴപ്പ് സഹിക്കാൻ മേലാതായോ…?

ങ്ങും… എത്ര ദിവസമായി…. ഒന്നുവാ ചേട്ടാ..

അവനില്ലേ അവിടെ… നിന്റെ കെട്ടിയവൻ..!

എന്താ ചേട്ടാ ഇത്… ഒന്നും അറിയാത്ത പോലെ… അവൻ എന്തു ചെയ്യുമെന്ന് ചേട്ടന് അറിയാവുന്നതല്ലേ.

എന്നാൽ ഒരു കാര്യംചെയ്യ്… നീ ഇങ്ങോട്ട് വാ….

അയ്യോ ചേട്ടാ… അവിടെ ആരെങ്കിലുമൊക്കെ ഉണ്ടാവില്ലേ… തന്നെയുമല്ല എനിക്കറിയില്ലല്ലോ എവിടെയാണെന്ന്.

നിന്നെ ഊക്കാൻ പറ്റിയ ആരും ഇവിടെയില്ല. ഞാൻ പോരെങ്കിൽ വറേ ആരെയേലും ഏർപ്പാട് ചെയ്യാം…എന്താ..

ശ്ശെ… ഈ ചേട്ടന്റെ കാര്യം…

നിന്നെ എന്റെ അടുത്ത് എത്തിക്കാൻ രമേഷിനോട് പറയ്…. . അവനറിയാം സ്ഥലം….

ഞാൻ അവിടെ വരുന്നതിൽ കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ ?

എന്തു കുഴപ്പം…. വന്നാൽ നിന്റെ കടി തീർത്തിട്ട് പോകാം.

മോൻ വരുമ്പോൾ ഇവിടെ ഞാൻ വേണം ചേട്ടാ..

അവനെ അടുത്ത ഫ്ലാറ്റിൽ നിർത്തിയിട്ട് വാ… അവിടെ കുട്ടികൾ ഒക്കെ ഉള്ളതല്ലേ… അവരുടെ കൂടെ ഇന്നവൻ കഴിഞ്ഞോളും…

ഗീതക്ക് അതു നല്ല ഐഡിയ ആയി തോന്നി. അവൾ തരിപ്പ്‌ കയറിയ പൂറു മായി രമേഷ് വരുന്നതും കാത്തിരുന്നു..

അൽപനേരം കഴിഞ്ഞപ്പോൾ ഓഫീസിൽ ജോലിയിൽ ആയിരുന്ന രമേഷിന്റെ മൊ ബൈലിൽ രാഘവൻ വിളിച്ചു.

നീ എവിടെയാടാ…?

ഞാൻ ഓഫീസിൽ ഉണ്ട് ചേട്ടാ..

ങ്ങും…. നീ ഫ്ലാറ്റിൽ പോയി നിന്റെ കെട്ടിയവളെ ഇങ്ങോട്ട് , എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരണം. ഇത്തിരി നേരത്തെ ഇറങ്ങിക്കോ..

ഗീതയെ എന്തിനാ ചേട്ടാ അങ്ങോട്ടു കൊണ്ടുവരുന്നത്.?

ഇവിടെ സ്വാതിതിരുനാളിന്റെ കച്ചേരി നടക്കുവാ… ഫ്ലൂട്ട് വായിക്കാൻ ആളില്ല… അതിനാ…

എടാ പൂറാ… അവൾക്ക് കഴച്ചിട്ട് ഇരിക്കാൻ വയ്യാന്ന്… ഇപ്പത്തന്നെ എന്റെ കുണ്ണ കേറണമെന്ന്.

രമേഷ് അല്പനേരത്തെ മൗനത്തിനു ശേഷം പറഞ്ഞു….

ചേട്ടാ.. ഞാൻ കൂട്ടിക്കൊണ്ട് വരാം…

കൂട്ടിക്കൊണ്ട് വരാം എന്നല്ല, കൂട്ടിക്കൊടുക്കാൻ വരാം എന്ന് പറയ്….ഹിഹി..

അന്ന് വൈകുന്നേരം രമേഷ് വീട്ടിൽ എത്തിയപ്പോൾ അക്ഷമയായി കാത്തിരുന്ന ഗീത അവനോട് പറഞ്ഞു.

നമുക്ക് ഒരിടം വരെ പോകണം… നീ പെട്ടന്ന് ഫ്രഷായി വാ…

തന്റെ ഭാര്യ ധൃതികൂട്ടുന്നത് രാഘവന്റെ കുണ്ണക്ക് വേണ്ടിയാണെന്ന് ഓർത്തപ്പോൾ രമേഷിന് അല്പം വിഷമം തോന്നി…

രാഘവന്റെ കുണ്ണക്ക് ഇവൾ അടിമയായിരിക്കുന്നു…. കാമ സാഗരത്തിൽ എല്ലാം മറന്നു നീന്തിത്തുടിക്കാൻ അവൾ വെമ്പുന്നു.

ഞാൻ എല്ലാത്തിനും കൂട്ടുനിൽക്കേണ്ടി വന്നിരിക്കുന്നു. അല്ല ഞാൻ അത് ആസ്വദിക്കുന്നു…. ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല. വലിയ കടബാധ്യത അതിന് തടസമായി നിൽക്കുന്നു.

അല്ല . കടത്തിന്റെ പ്രശ്നം ഇല്ലെങ്കിലും ഞാൻ ഇതൊക്കെ ഇഷ്ടപ്പെടും… എന്റെ മനസ് അങ്ങനെയായിപ്പോയി.

നീ എന്താ കുന്തം വിഴുങ്ങി നിൽക്കുന്നത്.. പോകാൻ റെഡിയാക്…

ഗീതയുടെ ശബ്ദം കേട്ടാണ് രമേഷ് ചിന്തകളിൽനിന്നും ഉണർന്നത്.

ഇതിനിടയിൽ രാഘവൻ അന്നത്തെ വൈകുന്നേരം ആഘോഷമാക്കാനുള്ള ഏർപ്പാടുകൾ ചെയ്യുകയായിരുന്നു.

ആദ്യം പതിവ് പോലെ റെഹിം ഭായിയെ വിളിച്ചു.

ഭായീ… വൈകിട്ട് എന്താ പരിപാടി?

എന്താടോ നേരംപോക്ക് വല്ലതും സങ്കടിപ്പിച്ചിട്ടുണ്ടോ…?

ഓ… എന്തോന്ന് നേരം പോക്ക്… വന്നാൽ എന്റെ ബാൽക്കണിയിൽ ഇരുന്ന് രണ്ടോ മൂന്നോ സ്ക്കോച്ച് വിടാം…

അതിന് മാത്രമായി താൻ എന്നെ വിളിക്കില്ലെന്ന് അറിയാം… മറ്റെന്തോ കോളുണ്ട്… എന്താണെന്ന് പറയടോ രാഘവാ..

അവനില്ലേ. . നമ്മുടെ സോഫ്റ്റ്‌ വെയർ… രമേഷ് ഇപ്പം വരും.

ഓ… തന്റെ ഇപ്പോഴത്തെ കീപ്പിന്റെ കെട്ടിയോൻ… അവനല്ലേ… അവൻ ആളു കൊള്ളാം. എന്തൊരു വായനയാ അന്ന് വായിച്ചത്…. ഇപ്പം എന്താ അവന്റെ തൊണ്ട ചൊറിയാൻ തുടങ്ങിയോ !!.

ചൊറിയുന്നത് അവനല്ല… അവൾക്കാ . ഒരാഴ്ച പട്ടിണിക്കിട്ടു… എന്നാലല്ലേ ആർത്തി ഉണ്ടാകൂ… ഇന്നിപ്പോൾ കയറു പൊട്ടിക്കുമെന്ന് തോന്നിയപ്പോൾ വരാൻ പറഞ്ഞു.

അപ്പോൾ ഇന്ന് രണ്ടുപേരും അവിടെയുണ്ടാകും അല്ലേ.. അതൊരു നല്ല തീരുമാനമാണ്… നമുക്ക് ഒന്ന് അർമാദിക്കാം അല്ലേ…

ഭായി ഇങ്ങോട്ട് വാ… അവർ എത്തുമ്പോൾ ഭായി ഇവിടെ ഉണ്ടാകുന്നതല്ലേ അതിന്റെ ഒരു രസം….

രാഘവൻ ഫ്ലാറ്റിൽ വന്ന് ഗീതയെ ഊക്കിയിട്ട് പോകുമ്പോൾ തോന്നുന്ന ഫീൽ അല്ല താൻ അവളെയുംകൂട്ടി അയാളുടെ സ്ഥലത്തേക്ക് പോകുമ്പോൾ തോന്നുന്നത് എന്ന് രമേഷിന് തോന്നി…

ഇപ്പോൾ താൻ ഒരു പക്കാ കൂട്ടിക്കൊടുപ്പ്കാരൻ ആയപോലെ !!.

എങ്കിലും അവിടെ രാഘവനും ഗീതയും ചെയ്യുന്നതൊക്കെ തന്നെയും പങ്കെടുപ്പി ച്ചാണല്ലോ എന്നോർത്തപ്പോൾ അവന്റെ കുണ്ണ ഒന്നു വിറച്ചു….

രാഘവന്റെ ബംഗ്ലാവിന് മുൻപിൽ നിൽക്കുബോൾ ചെറിയ പരിഭ്രമം തോന്നി ഗീതക്ക്… എന്തു വലിയ വീടാണു.. ഇതിന്റെ ഏതെങ്കിലും ഒരു മുറിയിൽ വെച്ച് ആയിരിക്കും രാഘവൻ ഇന്ന് തന്നെ പൊളിക്കുന്നത് എന്നോർത്തപ്പോൾ അവൾ തുടകൾ കൂട്ടി തിരുമ്മി..

മുൻപിൽ പോകുന്ന രമേഷിന്റെ പുറകെ ഗോവണി കയറുമ്പോൾ രാഘവനെ കൂടാതെ മറ്റൊരാൾ കൂടി അവിടെ ഉണ്ടാകുമെന്ന് ഗീതക്ക് അറിയില്ലായിരുന്നു.

മുകളിലുള്ള വിശാലമായ ബാൽക്കണിയിൽ ഇരുന്ന് രമേഷും ശീതയും വന്നിറങ്ങുന്നത് ഭായിയും രാഘവനും കാണുന്നുണ്ടായിരുന്നു.

എടോ രാഘവാ.. ഇവൾ ഒരു മുതലാണല്ലോ !! വെറുതെയല്ല താൻ ഫ്ലാറ്റ് വേണ്ടാന്ന് വെച്ചത്… ഇവൾക്ക് വേണ്ടി എൺപതു ലക്ഷമല്ല, എട്ടു കോടിയാണെങ്കിലും പോട്ടെന്നു വെയ്ക്കാം….

ഭായി പറയുന്നത് കേട്ട് രാഘവൻ ഒന്നു ചിരിച്ചു.. എന്നിട്ട് പറഞ്ഞു… എനിക്ക് മാത്രമല്ലല്ലോ ഭായിക്കും കിട്ടിയില്ലേ എല്ലാം തികഞ്ഞ ഒരു കുണ്ടനെ….

ഈ സമയം കൊണ്ട് രമേഷും ഗീതയും മുകളിലെ ഹാളിൽ എത്തിയിരുന്നു…

ആരെയും കാണാത്തതുകൊണ്ട് രമേഷ് ചേട്ടാ എന്ന് നീട്ടി വിളിച്ചു.

ഇങ്ങോട്ട് പോരടാ.

രാഘവന്റെ ശബ്ദം കേട്ട ഭാഗത്തെ വാതിൽ തുറന്ന രമേഷ് ഒന്ന് അറച്ചു നിന്നു….

റഹിം ഭായി അവിടെ ഉണ്ടാകുമെന്ന് അവൻ ഒട്ടും പ്രതീക്ഷിച്ചില്ല.

ആഹ്… വാടാ…. ഇങ്ങോട്ട് കയറി വാ… ഭായി ആണ് വിളിച്ചത്.

പരിചയമില്ലാത്ത ശബ്ദം കേട്ട് ഗീതയും അല്പം പതർച്ചയോടെയാണ് വാതിൽ കട ന്നു ചെന്നത് .

അവിടെ രാഘവനോടൊപ്പം ഇരുന്ന അമ്പതുക്കാരനെ രാഘവൻ അവൾക്ക് പരിചയപ്പെടുത്തി…

ആ… ഗീതാ ഇത് റഹിം ബായി… നമ്മുടെ സ്വന്തം ആളാ…. ഭായി ഈ സിറ്റയിലെ പ്രധാനപ്പെട്ട ഒരു വി.ഐ.പി. യാണ്… നിനക്ക് പിന്നീട് ഇദ്ദേഹത്തെ കൊണ്ട് പ്രയോജനം ഉണ്ടാകും.

റെഹിംഭായി എന്ന പേരുകേട്ടപ്പോൾ ഗീതക്ക് ഓർമ്മ വന്നത് രാഘവന്റെ മൊ ബൈലിൽ കണ്ട വീഡിയോ ആണ് .

തന്റെ ഭർത്താവ് വീഡിയോയിൽ ഊമ്പിക്കൊണ്ടിരുന്നത് ഇയാളുടെ കുണ്ണ യാണ് എന്ന് അവൾക്ക് മനസിലായി.

അവൾ ഭായിയെ നോക്കുന്നത് കണ്ട് രാഘവൻ പറഞ്ഞു…

ഭായീ… ഇവൾക്ക് ഭായിയെ പരിചയമുണ്ട്. അന്ന് മൊബൈലിൽ പിടിച്ചത് ഇവളെ കാണിക്കാനല്ലേ !!.

അതു കേട്ട് ഗീത ആകെ ചൂളിപ്പോയി… പക്ഷേ രമേഷിന് ഭാര്യയുടെ മുൻപിൽ വെച്ച് താൻ ഒരാളുടെ കുണ്ണ ഊമ്പിയ കാര്യം പറയുന്നത് കേട്ട് വിഷമമാണ് ഉണ്ടായത്.

ഇതിനിടയിൽ രാഘവൻ ഗീതയെ പിടിച്ചു തന്റെ മടിയിൽ ഇരുത്തി… മറ്റൊരാളുടെ മുൻപിൽ വെച്ച് അയാളുടെ മടിയിലിരിക്കാൻ അവൾ മടിച്ചെങ്കിലും രാഘവൻ ബലമായി പിടിച്ചതുകൊണ്ട് അവൾക്ക് കുതറി മാറാൻ കഴിഞ്ഞില്ല….

മടിയിലിരിക്കുന്ന ഗീതയുടെ മുലകളിൽ ചുരിദാറിന് മേലെക്കൂടി പിടിച്ചുകൊണ്ട് രമേഷിനോട് രാഘവൻ ചോദിച്ചു….

നീ എന്തിനാടാ ഇവളെയും കൂട്ടി വന്നത്..?

അത്… ചേട്ടൻ പറഞ്ഞിട്ട്….

ഞാൻ എന്തിനാ അങ്ങനെ പറഞ്ഞത്..?

അതിനുത്തരം പറയാതെ മൗനമായി നിന്ന രമേഷിനോട്…

എടാ നായെ…. ഞാൻ ചോദിക്കുന്നതിന് അപ്പപ്പോൾ ഉത്തരം കിട്ടിയില്ലേൽ നീ ഇവിടുന്ന് ഫ്ലാറ്റ് വരെ തുണിയില്ലാതെ പോകേണ്ടി വരും…

ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ രാഘവന്റെ കൈകൾ ഗീതയുടെ ചുരിദാർ അഴിച്ചു മാറ്റുന്ന തിരക്കിലായിരുന്നു.

രാഘവൻ വളരെ വൈൽഡ് ആയിട്ടുള്ള രംഗങ്ങൾ അവിടെ ക്രിയേറ്റ് ചെയ്യാൻ പോകുവാണ് എന്ന് ഭായിക്ക് മനസിലായി….

ഇതിനിടയിൽ ചുരിദാറിന്റെ ടോപ് രാഘവൻ ഊരിഎടുത്ത് ചുരുട്ടി രമേഷിന്റെ മുഖത്തേക്ക് എറിഞ്ഞിട്ട് പറഞ്ഞു…

ഇവിടെ ഇരുന്ന് ഇവളുടെ ലെഗ്ഗിൻസ് ഊരി എടുക്കടാ.

രാഘവന്റെ കാൽകീഴിൽ ഇരുന്ന് ഗീതയുടെ ലെഗ്ഗിൻസ് രമേഷ് ഊരിയടുക്കുമ്പോൾ അവളുടെ ബ്രേയിസർ അവന്റെ കഴുത്തിൽ ഒരു മാലപോലെ അയാൾ ഇട്ടുകൊടുത്തു…

ലോലമായ ഒരു പാന്റീസ് മാത്രം ഇട്ടുകൊണ്ട് രാഘവന്റെ മടിയിൽ ഇരുന്ന് ഭായിയുടെ നോട്ടത്തിൽനിന്ന് തന്റെ മുലകൾ കൈകൾ കൊണ്ട് മറയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിന്നു ഗീത. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)