Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കാമദേവനും രതീദേവിയും. ഭാഗം – 1


ഈ കഥ ഒരു കാമദേവനും ദേവിയും സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാമദേവനും രതീദേവിയും

– ഞാൻ സന്ദീപ്. നന്ദു എന്ന് വിളിക്കും. ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് സൂപ്പർവൈസറായി വർക്ക്‌ ചെയുന്നു.

അമ്മ ഹൗസ് വൈഫാണ്. അച്ഛന് ദുബായിൽ ഒരു കമ്പനിയിലാണ് ജോലി. പിന്നെ ഒരു അനിയത്തിയുണ്ട്. സന്ധ്യ. ഞങ്ങളുടെ കുഞ്ചു !!

രാത്രി ഒരു മണിവരെ ടിവിയും കണ്ടിരുന്നതിനാൽ ഞാൻ ഉറങ്ങിപ്പോയി.

എടാ വേഗം എണീറ്റെ.. എന്നിട്ട് എന്നെ അത്രടം വരെ ഒന്ന് കൊണ്ടാക്കിയേ…

അമ്മ ഒന്ന് പോയെ.. ആകപ്പാടെ കിട്ടുന്ന ഒരു സൺ‌ഡേയാണ്. ഞാൻ ഒന്ന് ഉറങ്ങട്ടെ പൊന്നെ.

അമ്മേടെ മുത്തല്ലേ.. ഏണിക്ക് എന്റെ മോൻ.

ഇനി എഴുന്നേറ്റില്ലെങ്കിൽ.. മുത്ത് .. ചക്കര എന്നൊക്കെ പറഞ്ഞ നാവ് കൊണ്ടമ്മ ഭരണിപ്പാട്ട് പാടുമെന്നറിയാവുന്നത് കൊണ്ട്
ഞാൻ എണിറ്റുപോയി ഫ്രക്ഷായി വണ്ടിയിൽ കേറി..

അമ്മ ഡോർ അടച്ചുവന്നു വണ്ടിയിൽ കേറി.

ഞാൻ വണ്ടി മുൻപോട്ട് എടുത്തു…

ഒരു കല്യാണം കൂടാനാണ് ഞങ്ങൾ എ
പോകുന്നത്. ഞങ്ങളുടെ അടുത്തുള്ളതാ അവൾ. പേര് ഗൗരി. എന്റെ ചേച്ചി.

കാര്യം എന്നെക്കാളും രണ്ട് വയസ്സിനു മൂപ്പേ ഉള്ളുവെങ്കിലും ഞാൻ ചേച്ചിയെന്നാ വിളിക്കുന്നേ..

ഇപ്പോ കുറെയായി ഞങ്ങളങ്ങനെ സംസാരിക്കാറൊന്നുമില്ല. കോളേജിൽ ഇവളുടെ ജൂനിയർ ആയിരുന്നു ഞാൻ. അന്ന് ഒരു ലൈൻ എനിക്ക് ഉണ്ടായിരുന്നു. ഒരു ഇടിവെട്ട് ചരക്ക്.

സത്യത്തിൽ “മറ്റേതിന് ” വേണ്ടിയാണ് ഞാൻ അവളെ നോക്കിയത്.

ഇവൾ അത് മണത്തറിയുകയും അച്ഛനോട് പറയുകയും ചെയ്തു.

അന്ന് കുറെ അടി കിട്ടിയെങ്കിലും എനിക്ക് വിഷമം അതായിരുന്നില്ല.
ഈ നായിന്റെ മോള് കാരണം
ഒരു കളി മിസ്സായി. അതിൽ പിന്നെ ഞാൻ മിണ്ടാറില്ല.

വീട്ടിൽ വന്നാലും ഞാൻ മൈൻഡ് ചെയ്യില്ല… അല്ലേത്തന്നെ ഇടിവെട്ട് ഒരു ഐറ്റം വന്നു കേറീട്ടുണ്ടായിരുന്നു. അതിനെ പൂപോലെ എടുത്ത് കളഞ്ഞ ഇവളെ ഞാൻ മാലയിട്ട് സ്വീകരിക്കണോ.

പോരാഞ്ഞിട്ട് ഞാൻ ശെരിയല്ല.. മറ്റേ ഉദ്ദേശത്തിനാണ് നിന്നെ നോക്കുന്നെ.. എന്ന് അവളോടും പറഞ്ഞു. അപ്പോ എല്ലാത്തിനും ഒരു തീരുമാനം ആയി !!

ആ പൊന്നാരമോളുടെ കല്യാണം കൂടാനാ എന്റെ വീട്ടുകാർ പോകുന്നെ. മനസ്സിൽ സന്തോഷിച്ചാണ് അമ്മയെ അവിടെ വിട്ടത്. എന്നെ കണ്ടപ്പോ കുഞ്ചു ഓടി എന്റെ അടുത്ത് വന്നു.

ഏട്ടാ.. ഏട്ടൻ വരുന്നില്ലെ? ചേച്ചി ഏട്ടനെ ഒരുപാട് അന്വേഷിച്ചു.

എന്റെ പട്ടി വരും അവളുടെ കല്യാണം കൂടാൻ.. നീയും അമ്മയുമൊക്കെ ഇല്ലേ. . പിന്നെന്താ.., ഇറങ്ങുമ്പോൾ വിളിക്ക്…

ഞാൻ തിരിച്ച് വീട്ടിലേക്കു വിട്ടു. കുറച്ചു നേരം സൈറ്റിലെ പണിക്കാരെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. ഇൻസ്റ്റയിൽ കേറി റീൽസ് കണ്ട് . എല്ലാം വാണങ്ങൾ ആണല്ലോ !!.

പിന്നെ ടീവി വച്ചു. അങ്ങനെ അങ്ങ് കിടന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ ബെൽ അടിക്കാൻ തുടങ്ങി. നോക്കിയപ്പോ അമ്മ. ഇത് എന്താ ഇപ്പോൾ ? കല്യാണം നേരത്തെ കഴിഞ്ഞോ !!

എന്താ അമ്മേ.. കല്യാണം നേരത്തെ കഴിഞ്ഞോ ?
ഉള്ളിൽ തോന്നിയതങ്ങ് ചോദിച്ചു.

എടാ.. നീ പെട്ടെന്ന് ഇങ്ങ് വാ.. ഒരുപാട് സമയം എടുക്കരുത്….

എന്താ കാര്യം?

നീ പെട്ടെന്ന് വാ.. എന്ന് പറഞ്ഞ് അമ്മ ഫോൺ കട്ടാക്കി.

ഞാൻ ബാത്‌റൂമിൽ കേറി പെട്ടെന്ന് കുളിച്ചു റെഡിയായി ,
കണ്ണാടിക്ക് മുൻപിൽ നിന്ന് സ്വയം വിലയിരുത്തി.

വെളുത്ത നിറം. നല്ല ഉറച്ച ബോഡി . പണ്ട് കോളേജിൽ പോയപ്പോ ജിമ്മിൽ പോയിത്തുടങ്ങിയതാ..അത് ഇപ്പോളും തുടരുന്നതിന്റെ ഗുണം ബോഡിയിലുണ്ട്. കട്ടമീശയും താടിയും ലെവൽ ചെയ്ത് ട്രിമ് ചെയ്തിട്ടുണ്ട്. ചെമ്പൻ കണ്ണാണ്. എനിക്ക് അമ്മക്കും അങ്ങനെയാണ്.. മൊത്തത്തിൽ ഒരു സുന്ദരൻ !!

കോളേജിൽ ഒരുപാടെണ്ണം പുറകെ നടന്നതാ.. ദിവ്യപ്രേമം ഒന്നും സെറ്റാകില്ലലോ .. ഒൺലി ഗിവ് ആൻഡ് ടേക്ക്…. അതും ആദ്യം തന്നെ മൂഞ്ചിപ്പോയി !! പിന്നെ ഒന്നിനും മൂഡില്ലായിരുന്നു.

ജോലിക് കേറി. ഞങ്ങളുടെ ഹെഡ് എലിസബത് മാഡത്തിന് എന്നെ ഒരു നോട്ടമുണ്ട്. അവരുടെ കെട്ടിയോൻ ഗൾഫിലാണ്. ഒറ്റക്കാണ് ഫ്ലാറ്റിൽ.
ഇടക്ക് ഞാൻ ഫയൽ വാങ്ങാൻ ചെലുമ്പോ കാണും…

വിരിഞ്ഞ മുലകളും ചന്തിക്കുടങ്ങളും സുതാര്യമായ നൈറ്റിയിൽ പ്രദർശിപ്പിച്ച് അവരുടെ ഒരു വരവുണ്ട്.
അത് കാണുമ്പോഴെ കൂട്ടൻ ചാടിയെണീക്കും…

കിട്ടുന്ന അവസരത്തിൽ എല്ലാം എന്റെ ദേഹത്ത് മുട്ടിക്കാനും അവർ മറക്കില്ല.

അവരുള്ളത്കൊണ്ടാണ് ഞാനെന്നും ജോലിക്ക് പോകുന്നത് തന്നെ.

ഇടയ്ക്കവര് നിർബന്ധിക്കുമ്പോൾ മൂവിക്കും കറങ്ങാനുമൊക്കെ പോകാറുണ്ട്.
ഇന്നേവരെ അവരെ തൊട്ടിട്ടില്ല..

ഇതൊക്കെ ഇപ്പോ ഓർക്കേണ്ട കാര്യമെന്താ എന്ന് എനിക്ക് തന്നെ തോന്നി. അമ്മ എന്തിനാ ചെല്ലാൻ പറഞ്ഞത്.. ഇനി അനിയത്തി മെൻസസ്സായോ.. അങ്ങനെ എന്തെങ്കിലും സംഭവിച്ചാലല്ലേ അമ്മ വിളിക്കേണ്ടതുള്ളൂ..

ഡ്രൈവ് ചെയ്യുമ്പോ അതൊക്കെയായിരുന്നു മനസ്സിൽ.
കല്യാണവീട്ടിൽ എത്തി.
വണ്ടി സൈഡാക്കി അകത്തേക്ക് കേറി . എല്ലാരും എന്നെത്തന്നെ നോക്കുന്നു. ഞാൻ എല്ലാവരേയും നോക്കുകയും ചിരിക്കുകയുമൊക്കെ ചെയ്തുകൊണ്ട് അമ്മയുടെ അടുത്തേക്ക് നടന്നു.

ഞാൻ നോക്കുന്നിടത്തൊന്നും അമ്മയെ കണ്ടില്ലെങ്കിലും സ്ത്രീകളടക്കം എല്ലാവരും എന്താ എന്നെ കൗതുകത്തോടെ നോക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

അപ്പോൾ അമ്മയുടെ കോൾ വന്നു. ഫ്രണ്ടിൽ ഉണ്ട് .. ഇങ്ങോട്ട് വാ…

ഞാൻ അങ്ങോട്ട് ചെല്ലുമ്പോഴേക്കും അമ്മ എന്റടുത്തേക്ക് വന്നിട്ട് എന്നെ മാറ്റി നിർത്തി എന്തൊക്കയോ പറഞ്ഞു.
പറഞ്ഞതൊന്നു മാത്രം ഞാൻ കേട്ടു.. കല്യാണം മുടങ്ങി.

എനിക്ക് ഉള്ളിൽ ചിരി കത്തി.

നായിന്റെ മോൾക്ക് അങ്ങനെ തന്നെ വരണം…

അമ്മ എന്നോട് പിന്നീട് പറഞ്ഞ കാര്യങ്ങൾ എന്റെ സന്തോഷം കെടുത്താനുള്ളതായിരുന്നു.

“അത് കൊണ്ട്.. മോൻ അവളെ കെട്ടണം.. ഈ അമ്മ പറയുന്നത് എന്റെ മോൻ കേൾക്കില്ലേ….”

എന്നെ നോക്കി നിൽക്കുന്ന അമ്മയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ !!
ഞാൻ സമ്മതിച്ചില്ലെങ്കിലോ എന്ന് കരുതിക്കാണും !!

ഞാനും അവളും തമ്മിലുള്ള കലിപ്പെല്ലാം അമ്മക്കറിയാം.. അത് മാത്രമല്ല..എന്റെ അമ്മ ഇന്നോളമെന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല.
ആരുടേം മുന്നിൽ തലകുനിക്കേണ്ട അവസ്ഥ വന്നിട്ടുമില്ല.”

“അമ്മേ.. ഞാൻ അവളെക്കാളും ഇളയതല്ലേ… അത് മാത്രമല്ല.. അവൾക്കിത് ഇഷ്ട്ടമാകില്ല… “

(അവൾ ഒരിക്കലും ഇത് സമ്മതിക്കില്ലെന്ന് എനിക്കറിയാമായിരുന്നു )

അവൾക്ക് സമ്മതമാ.. എന്റെ മോനാണ് ഇനി പറയേണ്ടത്…

എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷെ, അമ്മയുടെ കണ്ണുകൾ നിറയുന്നത് കാണാൻ എനിക്ക് കഴിയില്ല.

എനിക്ക് സമ്മതമാണമ്മേ, അമ്മ പറയുന്ന ആരെ വേണേലും ഞാൻ കെട്ടാം…

എന്നെ കെട്ടിപിടിച്ചു നെറ്റിയിൽ ഒരു ഉമ്മയും തന്നു അമ്മ എന്നെയും കൊണ്ട് അകത്തേക്ക് കേറി.

പിന്നെ എല്ലാം ശടപടാന്നായിരുന്നു. എന്നെ ഒരുക്കി. എനിക്ക് മണ്ടുടുക്കാൻ അറിയില്ലായിരുന്നു. ആരൊക്കയോ ഉടുപ്പിച്ചു മണ്ഡപത്തിലേക്ക് കൊണ്ട് പോയിരുത്തി.
അവൾ വന്നു. താലി കെട്ടി.
ഒരു പെങ്ങളുടെ കടമ എന്ന നിലയ്ക്ക് താലികെട്ടാൻ ചിഞ്ചു സഹായിച്ചു.

വലം വയ്ക്കുമ്പോ മുണ്ട് ഊരിപ്പോകുമോ എന്നായിരുന്നു എന്റെ പേടി. പിന്നെ ഫോട്ടോ എടുപ്പ് ഒക്കെയായിരുന്നു.

ഫോട്ടോ എടുത്തപ്പോൾ അവളുടെ ഇടുപ്പിൽ പിടിക്കാൻ പറഞ്ഞു. എനിക്ക് ഒരു പേടി. ആദ്യമായി ഒരു പെണ്ണിന്റെ ഇടുപ്പിൽ പിടിക്കുന്നെ.. അതിന്റെ ടെൻഷൻ.

ഞാൻ അവളെ നോക്കി. അവൾ ഞാൻ എന്താ ചെയ്യാൻ പോകുന്നേ എന്നറിയാൻ എന്റെ മുഖത്തോട്ട് നോക്കി നിൽപ്പാ.

ഉള്ള ധൈര്യം മുഴുവൻ ആവാഹിച്ചു ഞാനവളുടെ ഇടുപ്പിൽ പിടിച്ചു.
അവൾ ഒന്ന് പിടഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിലേക്ക് ഞങ്ങൾ കയറി. അവിടുത്തെ പരിപാടികൾ കഴിഞ്ഞ് ഫ്രഷ് ആകാൻ ചെന്നപ്പോ എന്റെ റൂമിലെ ബാത്‌റൂമിൽ ആരോ ഉണ്ട്. ആ നാറിയായിരിക്കുമെന്ന് ഓർത്തു.

കോമൺ ബാത്‌റൂമിൽ പോയി കുളിച്ചു ഒരു ഷോർട്സ് മാത്രം ഇട്ടോണ്ട് ഹാളിൽ വന്നപ്പോ അവളും അവളുടെ കൂട്ടുകാരികളും.

അവരെ കണ്ട് ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞപ്പോൾ ഒരുത്തി എന്നോട് പറഞ്ഞു..

അങ്ങനെയങ്ങ് പോകുവാണോ ? നില്ക്കന്നെ… !!
എന്നും പറഞ്ഞോണ്ട് എന്റെ കൈയിൽ പിടിച്ചു അവരുടെ കുട്ടത്തിൽ നിർത്തി.

ഗൗരി എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്. ഇതെന്താ സംഗതി എന്ന ഭാവത്തിൽ ഞാനവളെ നോക്കിയപ്പോ കൂടെ നിന്നവൾ പറഞ്ഞു..

ഹാ.. സന്ദീപ് ജിമ്മിലൊക്കെ പോകാറുണ്ടോ… നല്ല ബോഡിയാണല്ലോ !!
അവൾ എന്റെ six packൽ ഒന
കുത്തികൊണ്ട് ചോദിച്ചു.

എനിക്ക് നാണം വന്നു.
അവളാണെങ്കിൽ പറഞ്ഞവളെ കലിപ്പിച്ചു നോക്കുന്നുമുണ്ട്.

എന്റെ ദൈവമേ ഇവളുടെ കണ്ണ് ഇപ്പോ വെളിയിൽ വരുമല്ലോ…
അവിടെ നിന്ന് സ്കൂട്ടാകാൻ പറഞ്ഞു.

ജിമ്മിൽ പോകാറുണ്ട് ചേച്ചി.
നിങ്ങൾ സംസാരിക്കു എനിക്ക് കുറച്ചു കാൾ ചെയ്യാന്വണ്ട്….
എന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ വേറെ ഒരുത്തി..

ഞങ്ങൾ വന്നത് സന്ദീപിന് ഇഷ്ടപ്പെട്ടില്ലേ ? അതാണോ പോകുന്നേ?…

ഹെയ്..അതല്ല. . ഞാൻ ഒന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് വരാം.. അതാ..
എന്നും പറഞ്ഞു ഞാൻ അവിടെനിന്നും മുകളിലേക്കു കേറി.

അത് കണ്ടപ്പോ അവൾ എന്നെ വിളിച്ചു പറഞ്ഞു.
അതേ..ഇങ്ങനെ നിൽക്കുന്നത് കാണാൻ ഒരു രസമുണ്ട്.. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യണമെന്നില്ലാട്ടോ… എന്നും പറഞ്ഞു കുട്ടച്ചിരി.

കാണണമെങ്കിൽ നിന്റെ തന്തയെ കൊണ്ട് നിർത്തടി പൂറീ എന്ന് ഉള്ളിൽ പറഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞുനോക്കി.

ഗൗരി എന്നെ നോക്കി നിൽക്കുകയാണ്. അവൾ അവിടെ നിന്നതൊന്നും ഞാൻ അറിഞ്ഞതേയില്ല. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)