തന്റെ ഭാര്യയെ സുഖിപ്പിച്ച ഷൈലോക്ക്
അല്ല . കടത്തിന്റെ പ്രശ്നം ഇല്ലെങ്കിലും ഞാൻ ഇതൊക്കെ ഇഷ്ടപ്പെടും… എന്റെ മനസ് അങ്ങനെയായിപ്പോയി.
നീ എന്താ കുന്തം വിഴുങ്ങി നിൽക്കുന്നത്.. പോകാൻ റെഡിയാക്…
ഗീതയുടെ ശബ്ദം കേട്ടാണ് രമേഷ് ചിന്തകളിൽനിന്നും ഉണർന്നത്.
ഇതിനിടയിൽ രാഘവൻ അന്നത്തെ വൈകുന്നേരം ആഘോഷമാക്കാനുള്ള ഏർപ്പാടുകൾ ചെയ്യുകയായിരുന്നു.
ആദ്യം പതിവ് പോലെ റെഹിം ഭായിയെ വിളിച്ചു.
ഭായീ… വൈകിട്ട് എന്താ പരിപാടി?
എന്താടോ നേരംപോക്ക് വല്ലതും സങ്കടിപ്പിച്ചിട്ടുണ്ടോ…?
ഓ… എന്തോന്ന് നേരം പോക്ക്… വന്നാൽ എന്റെ ബാൽക്കണിയിൽ ഇരുന്ന് രണ്ടോ മൂന്നോ സ്ക്കോച്ച് വിടാം…
അതിന് മാത്രമായി താൻ എന്നെ വിളിക്കില്ലെന്ന് അറിയാം… മറ്റെന്തോ കോളുണ്ട്… എന്താണെന്ന് പറയടോ രാഘവാ..
അവനില്ലേ. . നമ്മുടെ സോഫ്റ്റ് വെയർ… രമേഷ് ഇപ്പം വരും.
ഓ… തന്റെ ഇപ്പോഴത്തെ കീപ്പിന്റെ കെട്ടിയോൻ… അവനല്ലേ… അവൻ ആളു കൊള്ളാം. എന്തൊരു വായനയാ അന്ന് വായിച്ചത്…. ഇപ്പം എന്താ അവന്റെ തൊണ്ട ചൊറിയാൻ തുടങ്ങിയോ !!.
ചൊറിയുന്നത് അവനല്ല… അവൾക്കാ . ഒരാഴ്ച പട്ടിണിക്കിട്ടു… എന്നാലല്ലേ ആർത്തി ഉണ്ടാകൂ… ഇന്നിപ്പോൾ കയറു പൊട്ടിക്കുമെന്ന് തോന്നിയപ്പോൾ വരാൻ പറഞ്ഞു.
അപ്പോൾ ഇന്ന് രണ്ടുപേരും അവിടെയുണ്ടാകും അല്ലേ.. അതൊരു നല്ല തീരുമാനമാണ്… നമുക്ക് ഒന്ന് അർമാദിക്കാം അല്ലേ…