ടെസ്റ്റ് എഴുതാൻ പോയപ്പോ കിട്ടിയ സുഖം
ടെസ്റ്റ് എഴുതുന്നവരെ എങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കാം എന്നാണല്ലോ PSC നോക്കുന്നത്.. -രമ ചേച്ചി പറഞ്ഞു.
ചേച്ചി തനിച്ചാണോ വന്നത്?
അല്ല …എന്റെ കൂടെ കൂട്ടുകാരികളുണ്ട്. ഞങ്ങളിന്നലെ എത്തി. കൂട്ടുകാരിയുടെ അമ്മാവൻ കൊച്ചിയിലാ.. ഇന്നലെ അവിടെ തങ്ങി. ഇന്നവർ ചേർത്തലയ്ക്കും ഞാനിങ്ങോട്ടും പോന്നു.
ഉച്ചകഴിഞ്ഞ് ആലപ്പുഴയിൽ നിന്നൊരു ട്രയിനുണ്ട്. അതിനവർ കയറും. ഞാൻ എറണാകുളം സൗത്ത് സ്റ്റേഷനീന്നും. ങാ… ശങ്കറും ഇന്നുതന്നെ മടങ്ങുകയല്ലേ..
അതെ എന്ന് ഞാൻ .
എന്നാ നമുക്കൊന്നിച്ച് പോകാം… ഞങ്ങളാണെങ്കിൽ അഞ്ച് പെണ്ണുങ്ങൾ മാത്രമുള്ളൂ. പരിചയമുള്ള ഒരാണ് കൂടെയുള്ള തൊരാശ്വാസമാണല്ലോ.
അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി റെയിൽവേ സ്റ്റേഷനിലേക്ക് ഒരു ആട്ടോ കാത്ത് നിന്നു.
പരീക്ഷ കഴിഞ്ഞുള്ള തിരക്ക് കാരണം ഒരു ആട്ടോയും കിട്ടുന്നില്ല. അപ്പോള്‍ ചേച്ചിയുടെ ഹാളില്‍ ഇരുന്നു പരീക്ഷ എഴുതിയ രണ്ട് പെൺകുട്ടികൾ ഒരു ആട്ടോയില്‍ വന്നു. അവര്‍ ചേച്ചിയെ കണ്ടതും വിളിച്ചു.
ഞാൻ ഒറ്റയ്ക്കല്ല .. കൂടെ അനുജനും ഉണ്ടെന്നു ചേച്ചി പറഞ്ഞു
അതിനെന്താ .. നാലു പേർക്കും കൂടി പോകാം. ഇവിടെ ഓട്ടോ കാത്ത് നിന്നാ ട്രയിൻ അതിന്റെ പാട്ടിന് പോകും.
അങ്ങനെ ഞങ്ങള്‍ ആട്ടോയില്‍ കയറി. ഞാന്‍ മുന്നില്‍ ഡ്രൈവർ സീറ്റിൽ ഇരിക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു..
പിന്നില്‍ ഇരുന്നാ മതി. ഇവിടെ ഇരുന്നാല്‍ ഫയിന്‍ കിട്ടുമെന്ന്.
അങ്ങനെ ഞാന്‍ പിന്നില്‍ ചെന്നു. മൂന്നു പേർക്ക് കഷ്ടിച്ച് ഇരിക്കാനേ പറ്റൂ.
ഞാൻ ആദ്യമിരിക്കാം. ചേച്ചിക്കെന്റെ കാലിലിരിക്കാൻ ബുദ്ധിമുട്ടുണ്ടോ?