എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 5




ഈ കഥ ഒരു എന്റെ ജീവിതം എന്റെ രതികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 21 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – എന്തൊ.. നിന്നോട് സഹായം തേടി യായിരുന്നവൾ വന്നേ. പക്ഷേ നിയോ ”

“അല്ല.. കാവ്യാ നിനക്കിത് എന്ത് പറ്റി. നീയും അവളുടെ ഗ്യാങ്ങിന്റെ കൂടെ കൂടിയോ ”

“പോടാ.. നിന്നോട് ഈ കാര്യം സംസാരിക്കാൻ വന്നാ എന്നോട് വേണം പറയാൻ.

ഒന്ന് മാത്രം പറയാം. ഇനി അവൾ കോളേജിൽ വരാതെ നിന്നോട് മിണ്ടാൻ പോയിട്ട്. നിന്റെ അടുത്ത് പോലും ഞാൻ വരില്ല.”

“ഇത് എന്ത് പറ്റി നിനക്ക്.. ഓക്കെ.
ഞാൻ പോകാം.. അന്വേഷിക്കാൻ മാത്രം.”

“എടാ അവൾക്ക് വീട്ടിൽ എന്തൊക്കയോ പ്രശ്നമുണ്ടായിരുന്നുവെന്ന്.. ഗൗരി പറഞ്ഞു.

ചില സമയങ്ങളിൽ അവളെ ആരോ വിളിക്കുകയും അത്‌ കഴിഞ്ഞു അവൾ തനിച്ചിരുന്നു കരയുന്നതും അവൾ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു.”

“ഞാൻ പോയി നോക്കാം..അല്ലാതെ എന്നോട് മിണ്ടാതെ ഇരിക്കരുത്.

എനിക്ക് ഒരു പണിയും ഇല്ലല്ലോ.

ഒരു ട്രിപ്പ്‌ പോലെ പോയി ചുറ്റിക്കറങ്ങി വരാം. ചിലപ്പോൾ അവൾ എന്നെ ചാണക വെള്ളം ഒഴിച്ച് വിട്ടാൽ നിന്നെയും ഞാൻ ചാണക വെള്ളത്തിൽ കുളിപ്പിക്കും

“ഒക്കെ.. പിന്നെ.. നിന്നോട് ഒന്നും മിണ്ടാതെ ഇരിക്കാൻ എനിക്ക് കഴിയോടാ.”
എന്ന് പറഞ്ഞു അവൾ ചിരിച്ചു.

“അത് എനിക്ക് അറിയാല്ലോ.
എന്തായാലും നിന്റെ ആവശ്യമല്ലെ.. ഞാൻ പോയി നോക്കാം ”

“എടാ അവളോ കോളേജ് പഠിത്തം തുടരാൻ പറയണം. എങ്ങനെയെങ്കിലും
കോളേജിൽ കൊണ്ട് വരണം ”

“ശെരിടി.. അമ്മ വിളിക്കുന്നുണ്ട് ”

“ഒക്കെ അമ്മയുടെ പൊന്നാര മോന പോയി പാപ്പം തിന്നോ. രാത്രി വാട്സ്ആപ്പ് വരാം. കുറച്ച് സിനിമ കിട്ടീട്ടുണ്ട്. Bye ”

അതേ സമയം, എന്റെ മനസിൽ ഞാൻ പറഞ്ഞു.. എന്റെ പട്ടി പറയും അവളോട് തിരിച്ചു കോളേജിൽ വരാൻ. എന്താണവളുടെ അവസ്ത എന്നത് അറിഞ്ഞാൽ ഞാൻ അവിടെനിന്ന് പോരും എന്നുറപ്പിച്ചു.

കാവ്യ ആദ്യമായിട്ടാണ് ഒരു കാര്യം അവൾക്ക് വേണ്ടി ചെയ്യാൻ പറയുന്നത്. അതുകൊണ്ടാണ് പോകാമെന്ന് വെച്ചത്.
അല്ലേ ദേവികയുടെ നാട്ടിലേക്ക് പോയിട്ട് ആ പരിസരത്തേക്ക് പോലും ഞാൻ പോകില്ല.

പോകാൻ റെഡിയായപ്പോഴാണ് ദേവികയുടെ അഡ്രെസ്സ് എന്റെ കൈയിൽ ഇല്ലാ എന്ന് അറിഞ്ഞത്. അഡ്രെസ്സ് കിട്ടാൻ എനിക്ക് ബുദ്ധിമുട്ടേണ്ടിവന്നില്ല.

മീര ടീച്ചറെ വിളിച്ചു ചോദിച്ചു. ടീച്ചർ രാത്രി വാട്സ്ആപ്പ് അയച്ചേക്കാം എന്ന് പറഞ്ഞു. ടീച്ചർ ഏതോ ഫങ്ക്ഷനിൽ ആയിരുന്നു എന്നെനിക്ക് മനസിലായി. ഒക്കെ ടീച്ചർ എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.

എനിക്ക് ഏറ്റവും കൂടുതൽ ഡിപ്പാർട്മെന്റ് സപ്പോർട്ട് തരുന്ന ടീച്ചർ ആണ് മീര മിസ്സ്‌ . അത്കൊണ്ടാണ് ടീച്ചറെ എനിക്ക് ഇഷ്ടമായത്.

അങ്ങനെ രാത്രി ആയപ്പോൾ കാവ്യ വിളിച്ചു. കുറച്ച് നേരം സംസാരിച്ചു. നാളെ ഒരു കല്യാണം ഉണ്ട് , അവൾ അതിന് പോകുവാ എന്നും പറഞ്ഞു.. എന്നോട് ദേവികയുടെ അവിടെ പോകണം എന്ന് പറഞ്ഞു. നാളെ രാത്രി വിളിക്കാം വിശേഷം അറിയാൻ എന്ന് പറഞ്ഞു ഫോൺ വെച്ചു.

അപ്പോഴേക്കും മീര ടീച്ചർ അഡ്രസ്സ് അഴച്ചു. എന്നിട്ട് എന്നോട് ഒരു ചോദ്യം എന്തിനാടാ ഇപ്പൊ ദേവികയുടെ അഡ്രസ്സ്. ഞാൻ ചുമ്മാ ഒരു നേരം പോക്കിന് എന്ന് പറഞ്ഞു തടി ഊരി. ടീച്ചർ ശെരിടാ എന്ന് പറഞ്ഞു ഫോൺ വെച്ച്.

അവളുടെ വീട് കോഴിക്കോട്- വയനാട് ബോഡർ ആയി വരുമെന്ന് മനസിലായി. പുലർച്ചെ 2മണിക്ക് ഇറങ്ങിയാൽ ഒരു 9മണി ആകുമ്പോഴേക്കും എത്തുമെന്ന് ഗൂഗിൾ മാപ്പ് നോക്കി ഉറപ്പാക്കി..

അമ്മയോടും അച്ഛനോടും കൂട്ടുകാരുടെ കൂടെ ട്രിപ്പ്‌ പോകുവാ പുലർച്ചെ..എന്ന് മാത്രം പറഞ്ഞു.

ഒറ്റക്കാണെന്ന് ഞാൻ പറഞ്ഞില്ല.
അവർ സമ്മതിച്ചു. സൂക്ഷിച്ചു പോകണേ എന്ന് പറഞ്ഞമ്മ. എത്രപേരാ പോകുന്ന തെന്ന് അച്ഛൻ ചോദിച്ചു.
നാല് പേരെന്ന് ഞാൻ.

എന്നാ ബൈക്കിന് പോകണ്ടാ. കാറിൽ പോയാൽ മതി എന്ന് പറഞ്ഞു 5000രൂപയും കാറിന്റെ കീയും തന്നിട്ട്
“ബൈക്കിൽ പോയാൽ നിങ്ങളുടെ സ്പീഡ് കൂടും.. അത് ശരിയാവില്ല ” എന്ന ഒരു ഡയലോഗുമടിച്ചു അച്ഛനുമമ്മയും അവരുടെ മുറിയിലേയ്ക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *