Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ടെസ്റ്റ് എഴുതാൻ പോയപ്പോ കിട്ടിയ സുഖം !! ഭാഗം – 1


ഈ കഥ ഒരു ടെസ്റ്റ് എഴുതാൻ പോയപ്പോ കിട്ടിയ സുഖം സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ടെസ്റ്റ് എഴുതാൻ പോയപ്പോ കിട്ടിയ സുഖം

സുഖം – എന്റെ പേര് ശങ്കർ. സ്വദേശം കോഴിക്കോട്. എന്റെ സുഹൃത്തിന്റെ സഹോദരിയാണ് രമചേച്ചി. ചേച്ചിയ്ക്ക് എന്നെക്കാള്‍ ഒരഞ്ച് വയസ് കൂടുതല്‍ വരും. കല്യാണം കഴിഞ്ഞിട്ട് രണ്ടുവർഷമായി. ഹസ്സ് ദുബായിയിലാണ്.


പി എസ് സി ടെസ്റ്റിനായി പഠിക്കുകയാണ് ചേച്ചി.
സ്വന്തം വീട്ടിലും ഹസ്സിന്റെ വീട്ടിലും മാറി മാറി നിൽക്കുകയാണ് പതിവ്.
കുട്ടികള്‍ ഇല്ലാത്തതിന്റെ മനോവിഷമം ചേച്ചിയുടെ മുഖത്ത് എപ്പോഴുമുണ്ട്.
എനിക്ക് ഇരുപതിയഞ്ചു വയസ്സാകുന്നു. കോളേജ് പഠനം കഴിഞ്ഞ് ട്യൂട്ടോറിയൽ വാദ്ധ്യാരായി കഴിയുന്നു.


സുഹൃത്തിന്റെ വീട്ടിൽ വെച്ച് രമചേച്ചിയെ കാണാറുണ്ടെങ്കിലും വല്ല്യ സൗഹൃദമൊന്നുമില്ല.
അങ്ങനെ ഇരിക്കെ പി.എസ്.സി. ടെസ്റ്റ് എഴുതാൻ ഞാൻ കൊച്ചിയിലേക്ക് പോയി. എന്റെ സെന്റര്‍ തേവര സേക്രട്ട് ഹാർട്ട് കോളേജായിരുന്നു. തലേ ദിവസമേ ഞാൻ കൊച്ചിക്ക് പോന്നു. പരീക്ഷ കഴിഞ്ഞു ഞാന്‍ ഹാളിനു പുറത്തു ഇറങ്ങിയപ്പോള്‍ ഒരു പരിചയ മുഖം. അത് രമച്ചേച്ചിയായിരുന്നു.
ഞാന്‍ അങ്ങോട്ട്ചെന്ന് ചേച്ചിയോട് ചോദിച്ചു..


ചേച്ചിക്ക് ഇവിടെയായിരുന്നോ സെന്റർ?
അതെ .. ശങ്കർ ടെസ്റ്റ് എഴുതുന്ന കാര്യം ഞാനറിഞ്ഞിരുന്നില്ല.
നമ്മുടെ നാട്ടീന്ന് പലർക്കും ചേർത്തലയാണ് സെന്റർ.
എന്തൊരു ദ്രോഹമാണല്ലേ PSC ചെയ്യുന്നത് !! ഒന്നുമില്ലെങ്കിൽ അതാത് ജില്ലകളിലെങ്കിലും സെന്റർ തന്നുകൂടേ?


ടെസ്റ്റ് എഴുതുന്നവരെ എങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കാം എന്നാണല്ലോ PSC നോക്കുന്നത്.. -രമ ചേച്ചി പറഞ്ഞു.
ചേച്ചി തനിച്ചാണോ വന്നത്?
അല്ല …എന്റെ കൂടെ കൂട്ടുകാരികളുണ്ട്. ഞങ്ങളിന്നലെ എത്തി. കൂട്ടുകാരിയുടെ അമ്മാവൻ കൊച്ചിയിലാ.. ഇന്നലെ അവിടെ തങ്ങി. ഇന്നവർ ചേർത്തലയ്ക്കും ഞാനിങ്ങോട്ടും പോന്നു.
ഉച്ചകഴിഞ്ഞ് ആലപ്പുഴയിൽ നിന്നൊരു ട്രയിനുണ്ട്. അതിനവർ കയറും. ഞാൻ എറണാകുളം സൗത്ത് സ്റ്റേഷനീന്നും. ങാ… ശങ്കറും ഇന്നുതന്നെ മടങ്ങുകയല്ലേ..
അതെ എന്ന് ഞാൻ .


എന്നാ നമുക്കൊന്നിച്ച് പോകാം… ഞങ്ങളാണെങ്കിൽ അഞ്ച് പെണ്ണുങ്ങൾ മാത്രമുള്ളൂ. പരിചയമുള്ള ഒരാണ് കൂടെയുള്ള തൊരാശ്വാസമാണല്ലോ.
അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി റെയിൽവേ സ്റ്റേഷനിലേക്ക് ഒരു ആട്ടോ കാത്ത് നിന്നു.
പരീക്ഷ കഴിഞ്ഞുള്ള തിരക്ക് കാരണം ഒരു ആട്ടോയും കിട്ടുന്നില്ല. അപ്പോള്‍ ചേച്ചിയുടെ ഹാളില്‍ ഇരുന്നു പരീക്ഷ എഴുതിയ രണ്ട് പെൺകുട്ടികൾ ഒരു ആട്ടോയില്‍ വന്നു. അവര്‍ ചേച്ചിയെ കണ്ടതും വിളിച്ചു.


ഞാൻ ഒറ്റയ്ക്കല്ല .. കൂടെ അനുജനും ഉണ്ടെന്നു ചേച്ചി പറഞ്ഞു
അതിനെന്താ .. നാലു പേർക്കും കൂടി പോകാം. ഇവിടെ ഓട്ടോ കാത്ത് നിന്നാ ട്രയിൻ അതിന്റെ പാട്ടിന് പോകും.


അങ്ങനെ ഞങ്ങള്‍ ആട്ടോയില്‍ കയറി. ഞാന്‍ മുന്നില്‍ ഡ്രൈവർ സീറ്റിൽ ഇരിക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു..
പിന്നില്‍ ഇരുന്നാ മതി. ഇവിടെ ഇരുന്നാല്‍ ഫയിന്‍ കിട്ടുമെന്ന്.
അങ്ങനെ ഞാന്‍ പിന്നില്‍ ചെന്നു. മൂന്നു പേർക്ക് കഷ്ടിച്ച് ഇരിക്കാനേ പറ്റൂ.
ഞാൻ ആദ്യമിരിക്കാം. ചേച്ചിക്കെന്റെ കാലിലിരിക്കാൻ ബുദ്ധിമുട്ടുണ്ടോ?


അതിനെന്താ !!.. ഈ സമയത്ത് അങ്ങിനെയൊക്കെ അഡ്ജസ്റ്റ് ചെയ്താലല്ലേ പറ്റൂ…
അങ്ങനെ ഞാനും മറ്റു രണ്ടുപേരും ഇരുന്നു ചേച്ചി എന്റെയും മറ്റേ ഒരു പെൺകുട്ടിയുടെയും കാലുകളില്‍ ഇരുന്നു.
ചേച്ചിയുടെ ചന്തിയുടെ വിടവ് വരെ എന്റെ അരക്കെട്ടിന് മുകളിലായിരുന്നു. റോഡാണെങ്കിൽ നിറയെ പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലും.


ആ കുണ്ടിയുടെ ഒരു പത്പതുപ്പു സ്പർശിച്ചപ്പോ എന്റെ സാധനം കമ്പിയായി.
കുറച്ചു നീങ്ങിയപ്പോള്‍ ചേച്ചി എന്റെ മടിയില്‍ മാത്രമായി ഇരുന്നു. അപ്പോള്‍ സൂക്ഷം എന്റെ കമ്പിയായ കുട്ടന്‍ ചേച്ചിയുടെ ചന്തിയുടെ ഗ്യാപ്പില്‍ സ്ഥാനം ഉറപ്പിച്ചു.
ചേച്ചി ഞെട്ടി മാറുവാന്‍ നോക്കിയെങ്കിലും പറ്റിയില്ല. പിന്നെ ചേച്ചി വല്ലാത്ത ഒരു അസ്വസ്ഥതയോടെ എന്റെ മടിയില്‍ ഇരുന്നു.


അപ്പോള്‍ എന്റെ കുട്ടന്‍ ചേച്ചിയുടെ ചന്തി കുത്തിത്തുളയ്ക്കുകയായിരുന്നു.
എന്റെ ഇടതു കൈയ്യില്‍ ചേർന്നാണ് ചേച്ചി ഇരുന്നത്. അപ്പോള്‍ ചേച്ചിയുടെ ശരീരം എന്റെ കൈകളിലും ചേച്ചിയുടെ ചന്തി എന്റെ കൊച്ചു കുട്ടനിലുമായി.


എന്റെ സമനില തെറ്റുകയായിരുന്നു. ഞാന്‍ ചേച്ചിയെ മെല്ലെ ഇടതു കൈകൊണ്ട് എന്റെ ദേഹത്തേക്ക് ചേർത്ത് പിടിച്ചു വേറെ ഒരു നിവർത്തിയും ഇല്ലാതെ ചേച്ചി എന്നെ ചേർന്നി്രുന്നു.
എന്റെ മുഖം ചേച്ചിയുടെ കഴുത്തിന്‌ പിന്നില്‍ മുട്ടി മുട്ടിയില്ല എന്ന സ്ഥിതിയിലാണ്. ഒരു കട്ടറയിൽ ഓട്ടോ കയറി ഇറങ്ങിയ കുലുക്കത്തിലും ഒപ്പം ഞാൻ മന:പൂർവ്വമായും ആ കഴുത്തിന് പിന്നിൽ ചെറിയൊരു ഉമ്മ വച്ച്.


ചേച്ചി പെട്ടന്ന് ഒന്ന് ഞെട്ടി.
അപ്പോള്‍ എന്റെ അപ്പുറത്തിരുന്ന പെണ്ണ് എന്നെത്തന്നെ നോക്കുന്നു. ഞാന്‍ അവളെ നോക്കി മെല്ലെ കണ്ണുകള്‍ അടച്ചു.
അവള്‍ ചിരിച്ചു.
അങ്ങനെ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി.


ഞാന്‍ ആട്ടോയ്ക്ക് പൈസ കൊടുത്തപ്പോള്‍ സഹയാത്രികയായ പെൺകുട്ടി അവരുടെ വിഹിതം എന്റെ നേർക്ക് ‌ നീട്ടി.
ഞാന്‍ പറഞ്ഞു വേണ്ടന്ന്.
അപ്പോള്‍ അവള്‍ എന്നോടായി സ്വകാര്യമായി ചോദിച്ചു.
നല്ലൊരു സവാരി ഞങ്ങള്‍ റെഡിയാക്കിയതിനാലാണോ എന്ന്.


ഞാന്‍ ഒന്നും മിണ്ടാതെ ചിരിച്ചു. അപ്പോള്‍ അവള്‍ വീണ്ടും ആരും കേൾക്കാതെ പറഞ്ഞു…
ആ പാവത്തിനെ കുത്തിക്കൊന്നല്ലേ…
ഞാനപ്പോള്‍ അവളോട്‌ പറഞ്ഞു…
ഒരാൾക്ക് മാത്രമല്ല.. എല്ലാവർക്കും ആകാമെന്ന്…
അവള്‍ ചിരിച്ചോണ്ട് “വേണ്ടേ…” എന്ന് പറഞ്ഞു പിരിഞ്ഞു.
(തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)