Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 4


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – ദേവിക ആണേൽ ഉച്ചക്ക് പോകുമെന്ന് അവളുടെ കൂട്ടുകാരിയോട് പറഞ്ഞിരുന്നു. കാവ്യയോട് അവളത് പറഞ്ഞു. കാവ്യ എന്നോടും പറഞ്ഞു.

അങ്ങനെ ഉച്ചക്ക് ഫുഡ് കഴിച്ചശേഷം ഞാൻ ഒഴിഞ്ഞ ഒരു സ്ഥലത്ത് മാറി നിന്ന് അമ്മയെ വിളിച്ചു , കോളേജിലെ ഓണ വിശേഷങ്ങളൊക്കെ പറഞ്ഞു കൊണ്ട് ബെഞ്ചിൽ ഇരുന്നു.

അപ്പോഴാണ് ദേവിക എന്റെ അടുത്തേക്ക് വന്നത്. അവളെ എനിക്ക് കാണുന്നത് തന്നെ കലിപ്പാണ്. അമ്മയോട് എന്നാ ശെരി വീട്ടിൽ വരുമ്പോൾ കാര്യങ്ങൾ പറയാം എന്ന് പറഞ്ഞു ഫോൺ വെച്ച്.

ദേവിക പറഞ്ഞു തുടങ്ങി.

“ഹരി ഞാൻ നാട്ടിലേക്ക് പോകുവാ.”

“അതിന് എന്നോട് വന്നു ചോദിക്കുന്നത് എന്തിനാ..വണ്ടികൂലിയും ഞാൻ തരണോ പോകാൻ .. വേണേൽ തരാം.
എനിക്ക് നിന്നെ കാണുന്നത് തന്നെ കലിപ്പ് ആണ്. ഉള്ള കാര്യം പറഞ്ഞിട്ട് പോകാൻ നോക്ക്

ഞാൻ നല്ല ദേഷ്യത്തിൽ ആന്നെ പറഞ്ഞു. ഇത് കണ്ടു കാവ്യാ എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു.

“നല്ലൊരു ദിവസമായിട്ട് രണ്ടാളും വീണ്ടും യുദ്ധം തുടങ്ങാനാണോ പ്ലാൻ.”

“നീ ഒന്ന് മിണ്ടാതെ ഇരിക്ക്.. ഇവൾ എന്നാണെന്ന് പറയട്ടെ ”

പിന്നെ ദേവിക ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. എന്നിട്ട് തിരിഞ്ഞു നിന്ന് പറഞ്ഞു.

“ഇനി ഞാൻ കോളേജിലേക്ക് വരില്ല.
എനിക്കതിന് കഴിയില്ല ”

എന്ന് പറഞ്ഞു അവൾ കരഞ്ഞുകൊണ്ട് മുഖം തുടച്ചശേഷം നേരെ ക്ലാസിലേക്ക് പോയി ബാഗ് എടുത്തുകൊണ്ട് പോയി.

അവൾ കണ്ണീർ ചാടിച്ചുകൊണ്ടായിരുന്നു പോയത്.. ഞാൻ അത് മൈൻഡ് പോലും ചെയ്തില്ല.എല്ലാവരും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അവൾ പോയശേഷം ഓണം ഞാൻ അടിച്ചു പൊളിച്ചു.
കാവ്യ എന്തോ ആലോചച്ച ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു

അവളെ വിളിച്ചു ഞാൻ ഡാൻസ് കളിച്ചു.

വെക്കേഷൻ കഴിഞ്ഞു കാണാമെന്ന് ഞാനവളോട് പറഞ്ഞു. എല്ലാവരും വാട്സ്ആപ്പ് ഗ്രൂപ്പിൽ കാണണം എന്നും ഞാൻ പറഞ്ഞു.

എല്ലാവരും കാണുമെന്ന് എനിക്ക് ഉറപ്പ്‌ തന്നു.

അങ്ങനെ ഞങ്ങൾ പിരിഞ്ഞു.

രാത്രി വാട്സ്ആപ്പിൽ എല്ലാവരും ഉണ്ടായിരുന്നു ഒരാൾ ഒഴിച്ച്. അത്‌ ദേവിക കായിരുന്നു. ശത്രു ആണേലും അവൾ വാട്സ്ആപ്പ് മെസ്സേജ് നോക്കുന്നുണ്ടോ എന്ന് ഞാൻ നോക്കാറുണ്ട്.

ഓണം കഴിഞ്ഞു. മുന്നാല് ദിവസത്തെ അവധി കൂടി ചുണ്ട്‌. അപ്പോഴാണ് രാജീവ് നമുക്ക് എല്ലാവർക്കും ഒന്നു കൂടിയാലോ എന്ന് ചോദിച്ചത്. ഞാൻ ഒക്കെ പറഞ്ഞു. പിന്നെ അവൻ പറഞ്ഞ സ്ഥലത്ത് ഞങ്ങൾ എല്ലാവരും കൂടി.

ഷെയർ ഇട്ട് ബിയർ വാങ്ങി കുടിക്കാൻ തുടങ്ങി. ഓരോരുത്തരും ഓരോ കാര്യങ്ങൾ പറഞ്ഞു. എനിക്ക് പിന്നെ പറയാൻ ഒന്നും ഇല്ലാത്തത്കൊണ്ട് ഞാൻ അതൊക്കെ കേട്ട്കൊണ്ട് ഇരുന്നു.

അപ്പോഴാണ് രാജീവ്: അവനപ്പോൾ ഒരു ആന്റിയെ കളിച്ചിട്ടാണ് ഇങ്ങോട്ട് വന്നതന്ന് പറഞ്ഞത്.

“ഒന്ന് പോടാ. കുറച്ച് കൂടെ തള്ളിയാൽ നമുക്ക് ദാ പാറ ഉന്തി താഴെ ഇടാം.
പൈസ കൊടുത്തു വെടികളെ കളിക്കാൻ ആർക്കും പറ്റും.
ആന്റിമാരെ ഒന്നും അങ്ങനെ കിട്ടില്ല മോനെ ”

ഞാൻ പറഞ്ഞു.

“നിനക്ക് വിശ്യാസമില്ലേൽ ഞാൻ കാണിച്ചു താരാടെ ”

എന്ന് പറഞ്ഞ്കൊണ്ട് അവന്റെ ഫോൺ എടുത്തു വീഡിയോ കാണിച്ചു തന്നു. അത്‌ കണ്ടു ഞങ്ങൾ ഒന്ന് ഞെട്ടി.
ഇവൻ നിസാരക്കാരൻ അല്ല.. നല്ല പിസ്സിനെ തന്നെയാ കളിക്കുന്നെ.

“ഇത്‌ എങ്ങനെ ”

“ഞാൻ ട്രൈ ചെയ്തഡാ.

എന്റെ അടുത്തുള്ള ചേച്ചിയാ.

കെട്ടിയോൻ ഫുൾ തണ്ണിയാ. അപ്പൊ ചേച്ചിക്കും ഒരാശ്വാസമാണിപ്പൊ ഞാൻ.

അധികം പണി വേണ്ടി വന്നില്ല വളക്കാൻ ”
ഞങ്ങൾ എല്ലാവരും ഇരുന്നു ആ വീഡിയോ കണ്ടു.

അവനും ചേച്ചിയും ഹാളിലെ സോഫയിൽ ഇരിക്കുന്നു. ചേച്ചി ആണേൽ അവന്റെ തോളിലേക്കു ചെരിഞ്ഞു. പിന്നെ പതുക്കെ കിസ് ആയി .
കെട്ടിപിടിച്ചു സോഫയിൽ അവർ കലാപരിപാടികൾ തുടങ്ങി. ബാക്കി ഉള്ള തെല്ലാം തുണ്ട് വീഡിയോ കാണുന്നപോലെ ആയിരുന്നു.

ഇവൻ ഭീകരൻ ആണെന്ന് അപ്പോഴാണ് ഞങ്ങൾക്ക് മനസിലായത്.

ഞാൻ പറഞ്ഞു.

“എടാ വിജീഷേ.. നീ കളിച്ചത് ഒക്കെ നല്ലത്.. പക്ഷേ അതൊന്നും ഫോണിൽ ഒന്നും സൂക്ഷിക്കരുത്. ചിലപ്പോ ഈ ഫോൺ കാണാതെ എങ്ങാനും പോയാൽ അത്‌ വല്ലവർക്കും കിട്ടി നിന്റെയും ആ ചേച്ചിയുടെയും ഫോട്ടോ ലീക്ക് ആയൽ പണി പാളൂട്ടോ ”

“ഇത് അങ്ങനെ കുഴപ്പമില്ല ഡാ. സാധനം സേഫ് ആയി ഈ അപ്ലിക്കേഷനിൽ കിടന്നോളും. നമ്മുടെ പാസ്സ്‌വേർഡ്‌ കിട്ടിയാൽ മാത്രമേഉള്ളിൽ കയറാൻ പറ്റു. ”

“എന്തായാലും അത് അത്രേ നല്ലത് അല്ല ”

പിന്നെ കുറച്ച് നേരം ഞങ്ങൾ സംസാരിച്ചു അതോടെ അവൻ സകലതും ഡിലീറ്റ് ആക്കി കളഞ്ഞിട്ട് ..

“ഇനി വല്ല പ്രശ്നവുമുണ്ടോ നിനക്ക്. മനുഷ്യനെ ചുമ്മാ പേടിപ്പിക്കാൻ ”

ഞങ്ങൾ എല്ലാവരും ചിരിച്ചു.

ബിയർ തീർന്നു.
ഞങ്ങൾ അവിടെ കിടന്നു.

അപ്പോഴാണ് അമൽ പറഞ്ഞേ.

“നമ്മുടെ ദേവികയെക്കുറിച്ച് ഒരറിവുമില്ലല്ലോടാ. ചത്തോ.

വാട്സ്ആപ്പ് ഇല്ലാ.. ഫേസ്ബുക്കിലും ഇല്ലാ.

അവളുടെ കൂട്ടുകാരിയെ ചാറ്റ് ചെയ്തപ്പോൾ അവൾ വിളിച്ചെങ്കിലും സ്വിച്ഡ് ഓഫ്‌ എന്നാ പറയുന്നേ.”

ഞാൻ അത് കേട്ട് പറഞ്ഞു.

“ചത്താൽ നല്ലത്.. എന്റെ തലവേദന കുറഞ്ഞുകിട്ടും ”

നിനക്ക് അങ്ങനെ പറയാം. അവൾ ആകെപ്പാടെ ഒരുത്തനോട് സംസാരിക്കുന്നത് നിന്നോടാ.”

“എന്നോടോ?”

“അതായത് തമ്മീത്തല്ലാൻ, വഴക്ക് ഇടാൻ, ”

“ഓ അങ്ങനെ.

എനിക്ക് ആണേൽ അവളെ കണ്ടാൽത്തന്നെ കലിപ്പാണ് ”

“അല്ലേലും നീ ഒക്കെ സിംഗിൾ ആയി തന്നെയാ നില്ക്കു ”

” അതാടാ നല്ലത്. വേറെ ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ. ആരുടെയും ബന്ധനത്തിൽ കിടക്കണ്ട. ഓൾവേസ് ഫ്രീഡം ”

അവിടെ ഉള്ള പുഴയിൽ കുളിക്കാൻ ഇറങ്ങി. കുളി കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് പോയി.

രാത്രി കാവ്യ എന്നെ വിളിച്ചു. അവളുമായി സംസാരിച്ചിരുന്നു. പിന്നെ ഉറക്കത്തിലേക്ക് പോയി.

ബാക്കിയുള്ള ദിവസം അച്ഛന്റെ കൂടെ എസ്റ്റേറ്റിൽ പോയി ടൈം സ്പെൻഡ്‌ ചെയ്തു.

കോളേജ് വീണ്ടും തുറന്നു . ഞങ്ങൾ എല്ലാവരും കോളേജിലെത്തി. പക്ഷെ ദേവിക മാത്രം വന്നിട്ടില്ലായിരുന്നു.

ഇന്റേണൽ പേപ്പർ ഒക്കെ കിട്ടിത്തുടങ്ങി. രാജീവ് മൂന്നിനത്തിൽ തോറ്റു. എനിക്ക് ആണേൽ എല്ലാത്തിനും ഫുൾ മാർക്ക്‌ ആയിരുന്നു. പക്ഷേ എന്നെ ഞെട്ടിച്ചത് വേറെ ഒന്നായിരുന്നു. ദേവികക്കും ഫുൾ മാർക്ക്‌ ആയിരുന്നു.

അതും ഞാൻ അശ്ചര്യപ്പെട്ടത് ഞാൻ പണി കൊടുത്ത ദിവസം എഴുതിയ പേപ്പറിന് വരെ അവൾ ഫുൾ മാർക്ക്‌ വാങ്ങി എന്ന് കേട്ടപ്പോഴാണ്.

കാവ്യയെ കുറിച്ചും പറയാനില്ല. അവൾക്കും നല്ല മാർക്കാണ്. പക്ഷേ എന്റെയും ദേവികയുടെയും മാർക്കിന് അടുത്ത്പോലും ആരും വന്നിട്ടില്ലായിരുന്നു.

അങ്ങനെ ആ ദിവസം കഴിഞ്ഞുപോയി. രാജീവ് മാത്രം അല്ലായിരുന്നു തോറ്റത് കൂടെ അമലും ഉണ്ടായിരുന്നു. ബാക്കിയുള്ളവർക്കൊക്കെ നല്ല മാർക്ക്‌ തന്നെ ഉണ്ടായിരുന്നു.

അങ്ങനെ ഒരു ആഴ്ച അങ്ങോട്ട്‌ കഴിഞ്ഞു. അപ്പോഴേക്കും ഞങ്ങളുടെ ക്ലാസ്സിൽ ഒരു ചർച്ച തുടങ്ങിയിരുന്നു ദേവിക ഇത്‌ വരെ വന്നിട്ടില്ലാ.. എന്താണ് കാരണം എന്ന് ആർക്കും അറിയില്ല.. ഫോൺ വിളിച്ചാൽ കിട്ടുന്നുമില്ല.

ഗൗരിയോട് ചോദിച്ചപ്പോൾ അവളുടെ പഴയ ഫോണിൽ ആയിരുന്നു വാട്സ്ആപ്പ് അവൾ ഉപയോഗിച്ചുകൊണ്ടിരുന്നത്. അവൾ പോകുന്നതിന് മുൻപ് ഫോൺ തിരിച്ചു തന്നുവെന്ന്.

അവളുടെ കൈയ്യിലാണേൽ കൈയിൽ ഒരു നോക്കിയ ഫോണേയുള്ളൂ എന്ന് പറഞ്ഞു. അതിൽ ആണ് സിം ഇട്ട് നാട്ടിലേക്ക് വിളിക്കാറുള്ളത്. നാട്ടിലെ കാര്യങ്ങളൊന്നും അവൾക്കറിയില്ല എന്നും പറഞ്ഞു.

ദേവിക പോയതോടെ പെണ്ണുങ്ങളുടെ തലൈവി കാവ്യയായി. അവൾ സ്വയം ആയതല്ല പെൺകുട്ടികൾ കൂട്ടമായി തീരുമാനിച്ചതായിരുന്നു..

ദേവികയുടെ കൂട്ടുകാരികളൊക്കെ കാവ്യടെ കൂടെ കൂടി.

എനിക്ക് എന്തോപോലെ തോന്നിത്തുടങ്ങി. ഒരു എതിരാളി ഇല്ലാത്തത് കൊണ്ടും, വഴക്ക് കൂടാൻ ക്ലാസ്സിൽ ഒരാൾ ഇല്ലാത്തത് കൊണ്ടും കോളേജിൽ പോകാൻ തന്നെ ബോറടിച്ചുതുടങ്ങി.

അങ്ങനെ ശനിയാഴ്ച ആയി.

അപ്പോഴാണ് കാവ്യ വിളിച്ചത്.

“ദേവികയെക്കുറിച്ച് ഒരറിവും ഇല്ലല്ലോടാ.

അവൾ എവിടെ പോയേക്കുവാ.

അന്ന് പറഞ്ഞപോലെ ഇനി കോളേജിലേക്ക് വരില്ല എന്ന് പറഞ്ഞു പോയതല്ലേ.

നിനക്ക് ഒന്ന് അന്വേഷിച്ചൂടെ ”

“അവൾ പോയത് നല്ല കാര്യം എന്ന് വെച്ച് ഇരിക്കുന്ന എന്നോടാണോ അവളെക്കുറിച്ചു അന്വേഷിക്കാൻ പറയണേ..ഒന്ന് പോയേടി ”

“ഞാൻ ഒരു പെണ്ണായിപ്പോയി, ഇല്ലേ ഞാൻ പോയേനെ അവളുടെ നാട്ടിലേക്ക്.

നീ ഒക്കെ എന്ത് മനുഷ്യനാടെ.

അവൾ നമ്മുടെ കൂടെ ഇത്രയും നാൾ ഉണ്ടായിരുന്നതല്ലെ ”

“എന്തൊ എനിക്ക് പോകണമെന്നില്ല ”

“എടാ.. അവൾ അന്ന് ഓണത്തിന് നിന്നോട് സ്നേഹത്തോടെ അല്ലെ മിണ്ടാൻ വന്നത്. നീ അല്ലെ വലിച്ചു കിറിയത്. (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)