സേതുലക്ഷ്‌മി – ഭാഗം 01
ഈ കഥ ഒരു സേതുലക്ഷ്‌മി സീരീസിന്റെ ഭാഗമാണ് , മറ്റ് 1 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
സേതുലക്ഷ്‌മി

ലക്ഷ്‌മി – പഠന കാലത്തെ മികവുകൊണ്ടും, വീട്ടിലെ സാഹചര്യം കൊണ്ടും ഡിഗ്രി കഴിഞ്ഞു എനിക്ക് മുന്നോട് ഉള്ള വിദ്യാഭ്യാസത്തിനു നല്ല കോളേജിൽ ഒന്നും അഡ്മിഷൻ കിട്ടിയില്ല. എങ്കിലും ഞാൻ ഒരു അക്കൗണ്ടിംഗ് കോഴ്സ് പഠിക്കാനായി എറണാകുളത്തേക്കു വണ്ടി കേറി.

പാലക്കാട് എൻ്റെ ജന്മനാട്ടിൽ നിന്നു വളരെ ദൂരെ ആണ് ഞാൻ ഈ കോഴ്സ് പഠിക്കാനായി വന്നത്. ആ ഇന്സ്ടിട്യൂറ്റ്കാർ തന്നെ പാർട്ട്-ടൈം ആയി ജോലിയും സംഘടിപ്പിച്ചു തന്നു. താമസം ആണേൽ ഒരു ലോഡ്ജ് മുറിയിലും.

രാവിലെ എട്ടു മുതൽ ഉച്ചക്ക് പന്ത്രണ്ടു വരെ ക്ലാസ് ഉച്ചക്ക് ഒന്ന് മുതൽ രാത്രി പത്തു വരെ ജോലിയും. അങ്ങനെ ജീവിതത്തിനു ഇടയിൽ പഴയ കളിക്കൂട്ടുകാരികളെ വിളിക്കാൻ പോയിട്ട് ഓർക്കാൻ പോലും സമയം ഇല്ലാതെ ആയി.

പഠിക്കുന്ന സ്ഥലത്തു എനിക്ക് ഒരു കമ്പ്യൂട്ടർ ഉണ്ട് പിന്നെ ടീച്ചറും. ആകെ ഉള്ള സമാധാനം ജോലിസ്ഥലം ആണ്.

ഒരു പ്രമുഖ ഷോപ്പിംഗ് സ്റ്റോറിൽ ചെരുപ്പിൻ്റെ സെക്ഷനിൽ ആണ് എനിക്ക് ജോലി കിട്ടിയത്. അവിടെ വാങ്ങാൻ വരുന്നവർ എല്ലാം നല്ല കാശുള്ള വീട്ടിലെ പെണ്ണുങ്ങളും. അവരെ നോക്കി നീക്കുക അത് മാത്രമാണ് എന്റർടൈൻമെന്റ്.

അങ്ങനെ ഇരിക്കെ ഒരു ദിവസം എൻ്റെ അടുത്ത് ഒരു കസ്റ്റമർ വന്നു. ഒരു പത്തു വയസുള്ള പെൺകുട്ടിയും അവളുടെ ഫാമിലിയും. അവൾക്കു വേണ്ട ചെരുപ്പിൻ്റെ മോഡൽ അവൾ എനിക്ക് ഫോണിൽ കാണിച്ചു തന്നു.

ഞാൻ സ്റ്റോർറൂമിൽ പോയി അവൾ ആവശ്യപ്പെട്ട മോഡലുകൾ എല്ലാം എടുത്തു കൊടുത്തു. അവൾ അതിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുത്തു. അടുത്തതായി അവൾക്ക് വേണ്ടത് ഒരു ടോപ് ആണ് അവൾ അതിൻ്റെ ഫോട്ടോയും കാണിച്ചു തന്നു.

അങ്ങനെ അവർ അവരുടെ ഷോപ്പിങ്ങിൽ എന്നെയും കൂടെ കൂട്ടി. കുറച്ചുനേരം കഴിഞ്ഞപ്പോൾ തന്നെ ആ കുട്ടിയുടെ കൂടെ ഉള്ള ചേട്ടൻ (അവളുടെ അച്ഛൻ) തിരക്ക് കൂട്ടാൻ തുടങ്ങി.

ഇനിയും ഒരാളുടെ കൂടെ ഡ്രസ്സ് ബാക്കിയാണ് എന്നൊക്കെ അവർ പറഞ്ഞെങ്കിലും കൂട്ടത്തിലെ ആണുങ്ങൾക്ക് എല്ലാം ഫിലിമിനു കേറേണ്ടതിൻ്റെ തിരക്കാണ്.

അവസാനം അവർ തീരുമാനത്തിൽ എത്തി. ഷോപ്പിംഗ് കഴിഞ്ഞു ടാക്സി വിളിച്ചു പൊക്കോളാൻ പറഞ്ഞു. അവർ മുകളിലെ സിനിമ തിയേറ്ററിലേക്ക് പോയി.

ഇപ്പോൾ അവിടെ സൂര്യയും അവളുടെ അമ്മയും മാത്രം ആയി. സൂര്യയുടെ ചെരുപ്പും ഡ്രെസ്സും ഒക്കെ എടുത്തു കഴിഞ്ഞിരുന്നു. ഇനി അമ്മയുടെ ആണ്. അവർ അവരുടെയും ആഗ്രഹങ്ങൾ എന്നോട് വിവരിച്ചു.

അവർ പറഞ്ഞപ്രകാരം ഉള്ള ഡ്രെസ്സിൻ്റെ അടുത്തേക്ക് ഞാൻ അവരെ കൊണ്ടുപോയി. സൂര്യ വല്ലാതെ തളർന്നു എന്ന് പറഞ്ഞു അവിടേ ഉള്ള ഒരു സോഫയിൽ ഇരുന്നു.

ഞാൻ ഓരോ മോഡൽ ഡ്രെസ്സുകൾ ആ ചേച്ചിക്ക് പരിചയപ്പെടുത്തി. അവർ അതിൽ നിന്ന് ഒന്ന് രണ്ടെണ്ണം എടുത്തു ഇട്ടു നോക്കിയിട്ടു വരാം എന്ന് പറഞ്ഞു നടന്നു.

നടക്കും വഴി അവർ എനിക്ക് നേരെ തിരിഞ്ഞു എന്നോട് ചോദിച്ചു, “തൻ്റെ പേര് എന്താ?”

ഞാൻ: വിനയൻ എന്നാണ് മേഡം.

അവർ വീണ്ടും തിരിഞ്ഞു നടന്നു. ഞാൻ അവർക്കായി എടുത്തുകൊണ്ടുവന്ന എല്ലാ ഡ്രസ്സുകളും തിരികെ കൊടുക്കാനായി നടന്നു.

അപ്പോൾ പെട്ടന്നാരോ എന്നെ വിളിക്കുന്നതായി കേട്ടു. ഞാൻ തിരഞ്ഞു നോക്കിയപ്പോൾ, ട്രയൽ റൂമിനു മുന്നിലായി അവർ ആ ഡ്രസ്സ് ഇട്ടു നിൽക്കുന്നു.

അപ്പോളാണ് ഞാൻ അവരെ ശ്രദ്ധിക്കുന്നത്. നല്ല അടിപൊളി ഷേപ്പ് ഉള്ള നല്ല ചുവന്ന നിറമുള്ള ഒരു നുണകുഴിക്കാരി. അധികം വിസ്തരിച്ചു നോക്കാൻ ഉള്ള സമയം ഇല്ലാത്ത കൊണ്ട് ഞാൻ വേഗം തന്നെ അവർക്കരികിലേക്ക് നടന്നു.

അവർ: ഇതെങ്ങനെ ഉണ്ട് വിനയാ?

ഞാൻ: നല്ലതാ മേഡം.

അവർ: എന്നാൽ ഞാൻ അടുത്ത ഇട്ടേച്ചും വരാം. അതുകൂടി നോക്കീട്ടു ഏതാ നല്ലത് എന്ന് പറയണം.

ഞാൻ: ഓക്കേ മേഡം.

അവർ: ‘മേഡം’ എന്നൊന്നും വിളിക്കണ്ട. കാൾ മി സേതു. സേതുലക്ഷ്മി, അതാണ് എൻ്റെ പേര്.

ഞാൻ: ഓക്കേ മേഡം.

അവർ: നോ…സേതു.

ഞാൻ: ഓക്കേ, സേതു മേഡം.

അവർ ചിരിച്ചുകൊണ്ട് അകത്തേക്ക് കേറി. ഞാൻ അവർക്കായി പുറത്തു കാത്തു നിന്നു. അവർ അടുത്തതും ഇട്ടു വന്നു. രണ്ടും അവർക്കു ചേരുന്നിലായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ അവരോട് നൈസ് ആയി ചോദിച്ചു.

“സേതു ഒക്കേഷൻ എന്താണെന്നു പറയാമോ?”

സേതു: വിനയാ, ഞങ്ങളുടെ ഫ്ലാറ്റിൻ്റെ ആനിവേഴ്സറി സെലിബ്രേഷൻ ആണ് ഈ സൺ‌ഡേ. അതിനു ഇടാനായിട്ടാ.

ഞാൻ: എന്നിട്ടാണോ. ഞാൻ എന്തോ ട്രഡീഷണൽ ഫങ്ക്ഷന് ആണെന്ന് വെച്ചിട്ടല്ലേ. പോയി ചേഞ്ച് ചെയ്തു വാ. അപ്പോളേക്കും ഞാൻ സെലക്ട് ചെയ്തു വെക്കാം. ഇപ്പൊ ഇട്ടിട്ടു വന്ന രണ്ടും ചേരുന്നില്ല.

സേതു: ആണോ. എന്നാൽ ഓക്കേ വിനയൻ്റെ സെലക്ഷൻ നോക്കട്ടെ.

അവർ അകത്തേക്ക് കേറിയതും ഞാൻ പെട്ടന്ന് തന്നെ നല്ല ഒരു മഞ്ഞ ഫുൾ സ്ലീവ് ടോപ്പും ലൈറ്റ് ബ്ലൂ ജീൻസും എടുത്തു വെച്ചു. ഞാൻ എടുത്തു വെച്ച രണ്ടും ഞാൻ സേതുവിന്‌ കാണിച്ചു കൊടുത്തു.

സേതു: വിനയാ, ഞാൻ എങ്ങനെ ഇറക്കം കുറഞ്ഞത് ഇടാറില്ല. കുർത്തി മാത്രേ ജീൻസിൽ ഇടാറുള്ളൂ.

ഞാൻ: അതെന്താ?

സേതു: ഡാ, ഞാൻ ഇത്രേം വലിയ മോൾ ഉള്ള ഒരു പെണ്ണല്ലേ.

ഞാൻ: അതിനെന്താ. ചുമ്മാ ഒന്ന് ഇട്ടു നോക്ക്.

സേതു: ഓക്കേ, നോക്കാം.

അല്പസമയത്തിനകംതന്നെ സേതു അത് ഇട്ടു വന്നു.

ആ വേഷത്തിൽ അവൾ അതിസുന്ദരിയായിരുന്നു. ഞാൻ അറിയാതെ എൻ്റെ ഉള്ളിലെ പഴയ വിനയൻ പുറത്തു വന്നു.

ഞാൻ: ഉഫ്..സൂപ്പർ ആയിട്ടുണ്ട് സേതു. തൻ്റെ ബോഡി ടൈപ്പ് ഇങ്ങനത്തെ ഡ്രസ്സ് ആണ് ചേരുക.

സേതു: ഡാ, എൻ്റെ ബാക്ക് ഒക്കെ ബോർ അല്ലെ?

ഞാൻ: ഏയ്, ആരുപറഞ്ഞു. നല്ല ഷേപ്പ് ആണല്ലോ ഇപ്പളും.

സേതു: ഡാ ഡാ..

ഞാൻ: അയ്യേ അങ്ങനെ അല്ലെ. ബോർ ആയി ഒന്നും ഇരിക്കുന്നില്ലെന്നാ ഞാൻ പറഞ്ഞെ.

സേതു: ഓക്കേ എന്നാ. ഇത് എടുക്കാം. പിന്നെ എനിക്ക് ഒരു ഹൈ ഹീൽ ചെരുപ്പ് കൂടെ വേണം.

ഞാൻ അതും സെലക്ട് ചെയ്തു കൊടുത്തു. അങ്ങനെ അവസാനം ബിൽ അടച്ചു പോകാൻ നേരം അവർ എന്നെ കോഫി കുടിക്കാൻ വിളിച്ചു.

ഞാൻ മാനേജരുടെ സമ്മതം വാങ്ങി അവർക്കു രണ്ടു പേരുടെ കൂടെ നേരത്തെ ജോലി അവസാനിപ്പിച്ചു ഇറങ്ങി.

കോഫീ ഷോപ്പിൽ കേറി അവർ രണ്ടുപേരും എനിക്ക് എതിർവശമായി ഇരുന്നു. അവർ എൻ്റെ വീടും നാടിനെയും പറ്റിയൊക്കെ സംസാരിച്ചു.

അങ്ങനെ കുറച്ചുനേരത്തിനു ശേഷം അവർ ടാക്സി വിളിച്ചു പുറത്തേക്ക് ഇറങ്ങി. പോകാൻ നേരം സേതു എന്നോട് ചോദിച്ചു.

“വിനയാ, തൻ്റെ നമ്പർ ഒന്ന് തരുമോ? എനിക്ക് ഒരു ഷോപ്പിംഗ് പാർട്ട്നറിനെ വേണമായിരുന്നു.”

ഞാൻ: അതിനെന്താ..ഞാൻ റെഡി ആണ്.

സേതു എൻ്റെ നമ്പർ ടൈപ്പ് ചെയ്തു എന്നെ വിളിച്ചു. എന്നിട്ട് ടാക്സിയിൽ കേറി പോയി. ഞാൻ റൂമിലേക്കും പോയി.

കുളി കഴിഞ്ഞു പുറത്തു വന്നപ്പോൾ, ഫോണിൽ നാല് മെസ്സേജ്. നോക്കിയപ്പോൾ സേതു വീട്ടിൽ എത്തി ഡ്രസ്സ് ഇട്ടു നോക്കിയപ്പോൾ ഉള്ള ഫോട്ടോസ്.

ഞാൻ ഹെയർ കൂടെ സെറ്റ് ആക്കിയാൽ പൊളിക്കും എന്ന് ഒരു വോയിസ് അയച്ചു. ഒരു അഞ്ചു സെസെന്റിനുള്ളിൽ സേതു എന്നെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *