സൂര്യ ബിന്ദു വിസ്മയം
സൂര്യയുടെ കല്യാണം കഴിഞ്ഞു നാല് മാസം ആകുന്നു. ഒരു ഗൾഫ്ക്കാരൻ ആണ് സൂര്യയെ കല്യാണം കഴിച്ചത്. കല്യാണം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും സൂര്യയുടെ ഭർത്താവ് സുനീഷ് ഗൾഫിലേക്ക് പോയി. മധുവിധു ആഘോഷിച്ചു മതി വരാത്ത സൂര്യ സ്വന്തം വീട്ടിലേക്കും പോയി.
അങ്ങനെയിരിക്കെ സൂര്യക്ക് അമ്മ ബിന്ദുവിനോടൊപ്പം ഒരു ബന്ധുവിൻറെ കല്യാണത്തിൽ പങ്കെടുക്കേണ്ടതായി വന്നു. കല്യാണ ദിവസം ബിന്ദുവും സൂര്യയും അണിഞ്ഞു ഒരുങ്ങി തന്നെയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. കല്യാണത്തിന് വന്ന എല്ലാവരും ബിന്ദുവിനെയും സൂര്യയെയും ആണ് നോക്കുന്നത്. മറ്റുള്ളവർ തന്നെ നോക്കുന്നത് കണ്ടപ്പോൾ ബിന്ദുവിന് അഭിമാനമാണ് തോന്നിയത്.
കോളേജിൽ പഠിക്കുന്ന ആൺപിള്ളേരുടെ നോട്ടമെല്ലാം ബിന്ദു ഒളികണ്ണാലെ നോക്കി രസിക്കുകയായിരുന്നു. മാത്രമല്ല അവരെ ഒന്ന് രസിപ്പിക്കുന്നതിനു വേണ്ടി തൻറെ വയറിനു മേലെ കിടക്കുന്ന സാരി മാറ്റി പൊക്കിൾ ചുഴി അവരെ കാണിക്കാനും ബിന്ദു ശ്രദ്ധിച്ചു. മറ്റുള്ളവരുടെ മുന്നിൽ ഒന്നും സംഭവിക്കാത്ത രീതിയിലായിരുന്നു ബിന്ദുവിൻറെ ഈ പൊക്കിൾ പ്രദർശനമൊക്കെ.
കല്യാണം കഴിഞ്ഞു ആദ്യമായി ആണ് സൂര്യ പുറത്തു ഒരു പരിപാടിക്ക് പോകുന്നത്. അയ്യോ… പുറത്തു ഒരു പരിപാടി എന്ന് പറയുമ്പോൾ നിങ്ങൾ തെറ്റിദ്ധരിക്കരുത് കേട്ടോ. സൂര്യ സുനീഷുമായി കല്യാണം കഴിഞ്ഞു ആദ്യമായി പങ്കെടുക്കുന്ന പരിപാടി എന്നാണ് ഞാൻ പറഞ്ഞത്.