സുഹൃത്ത് എന്റെ ഭാര്യക്ക് കൊച്ചിനെ തന്നു.
അതിൽ എനിക്ക് അയാളോട് വലിയ കടപ്പാട് ഉണ്ടായിരുന്നു.
ഞങ്ങൾ വീട്ടിൽ എത്തി.
ഞാൻ രേണുവിനോട് പറഞ്ഞു
“നീ ആ ഫോൺ ഇങ്ങു തന്നെ ആദ്യം തന്നെ ഇക്കാര്യം വേണുവിനോട് പറയട്ടെ, അയാൾ ഇവിടെ വന്നത് നമുക്ക് ഐശ്വര്യമാണ്, കണ്ടില്ലേ മൂന്ന് വർഷമായി നടക്കാത്തത് അയാൾ വന്നപ്പോൾ നമുക്ക് സാധിച്ചു കിട്ടിയല്ലോ. “
ഫോൺ റിംഗ് ചെയ്തു. വേണു ഫോൺ എടുത്തു.
”ഹലോ എന്തൊക്കെയുണ്ട് വിശേഷം? “
”വേണു നിങ്ങൾ വന്നപ്പോൾ മുതൽ എനിക്ക് വെച്ചടി വെച്ചടി കയറ്റമാ. ഇപ്പോൾ എനിക്ക് ധാരാളം വർക്ക്കൾ ഉണ്ട്. വേറെ ഒരു സന്തോഷമുള്ള കാര്യം പറയാനാ വിളിച്ചേ “
വേണു :”പറയൂ വിനോദ് എന്താണ് “
ഉടനെ മഞ്ജു എന്റെ കയ്യിന്ന് ഫോൺ തട്ടി വാങ്ങിച്ചു, എന്നിട്ട് വേണുവിനോട്,
“വേണുവേട്ടാ ഞാൻ ഗർഭിണി ആയി, എനിക്കും വിനോദേട്ടനും ഒരു കുഞ്ഞിക്കാൽ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി “.
വേണു :” ഓഹ് congratulations both of you, എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു “
എന്റെ മനസ്സിൽ, എടാ മൈരൻ വിനോദെ നീ എന്റെ ഭാര്യയെ ഗർഭിണി ആകിയിട്ടു ഇപ്പോൾ എനിക്ക് കൺഗ്രാജുലേഷൻസ് പറയുന്നോടാ !! ഞാൻ മനസ്സിൽ വിനോദിനും മഞ്ജുവിനും അഭിനന്ദനം പറഞ്ഞു.
അങ്ങനെ പത്ത്മാസം കഴിഞ്ഞപ്പോൾ എൻെറ മഞ്ജു ഒരു ആൺകുഞ്ഞിന് ജന്മം നൽകി. സുഖപ്രസവം. വിനോദും ഹോസ്പിറ്റലിൽ വന്നായിരുന്നു.