സുഹൃത്ത് എന്റെ ഭാര്യക്ക് കൊച്ചിനെ തന്നു.
”വേണു, എന്നാൽ പോയി കിടന്നോ നമുക്ക് നാളെ രാവിലെ കാണാം, എനിക്കാണേൽ നല്ലപോലെ ഉറക്കം വരുന്നു “.
ഉടനെ വേണു രേണുവിനെ നോക്കി ഒരു സിഗ്നൽ അടിച്ചു.
എന്നാൽ ഞാൻ കിടക്കട്ടെ രാവിലെ കാണാം, ഗുഡ് നൈറ്റ് വിനോദെ, ഗുഡ് നൈറ്റ് രേണു.. “.
”ഗുഡ് നൈറ്റ് വേണുവേട്ടാ “. രേണു പറഞ്ഞു. ഞാനും ഗുഡ് നൈറ്റ് പറഞ്ഞു.
അയാൾ പടികയറി മുകളിലേക്കു പോകുന്നവഴി രേണുവിനെ കൈകൊണ്ട് ആംഗ്യം കാണിച്ചു, അവൾ തിരിച്ചും..
ഞാനും രേണുവും കിടന്നു.
എന്തെന്നറിയില്ല കിടന്ന ഉടനെ രേണു ഉറങ്ങിയതായി ഭാവിച്ചു.
സാധാരണ കിടന്ന് കഴിഞ്ഞാൽ ഒന്നു രണ്ട് മണിക്കൂർ അവൾ ഫോൺ ഞെക്കി ഇരിക്കുന്നതാ.
എനിക്ക് കാര്യം പിടി കിട്ടി
ഞാൻ പെട്ടെന്ന് ഉറങ്ങിയാലല്ലെ അവരുടെ കളി നടക്കൂ.
ഞാനും ഉറങ്ങിയതായി ഭാവിച്ചു.
ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ രേണു പതിയെ എണീറ്റു. എന്നിട്ട് എന്നെ തട്ടി ഉണർത്താൻ നോക്കി.
ഞാൻ നല്ല ഉറക്കം ഭവിച്ചു. സാധാരണ ഉറങ്ങിക്കഴിഞ്ഞാൽ ഞാൻ ഭൂമി ഇടിഞ്ഞു വീണാലും അറിയില്ല എന്ന കാര്യം അവൾക്ക് അറിയാമായിരുന്നു.
പക്ഷെ ഞാൻ അന്ന് കള്ള ഉറക്കം നടുക്കുവായിരുന്നു.
അവൾ പതിയെ കതകു തുറന്ന് പുറത്ത് ഇറങ്ങി.
ഞാനും എണീറ്റ് അവൾ അറിയാതെ പുറകെ പോയി.
കതക് തുറന്ന് നോക്കിയപ്പോൾ അവൾ മുകളിലേക്ക് കേറിപ്പോകുന്നത് ഞാൻ കണ്ടു.