രതിയും പ്രണയവും ഞങ്ങളും
നമ്മുടെ വീട്ടുകാരല്ലേ.. നമ്മൾ വല്ലോം പറഞ്ഞാ കേൾക്കുമോ !! അവര് നമ്മളെ വീണ്ടും വിട്ടു. സ്കൂളിൽ പോകുവാൻ അത്ര താല്പര്യമില്ലായിരുന്നു. എന്നാലും പോയി, തിരികെ വന്നാൽ കളിയ്ക്കാൻ ഒരുമിച്ച് പോകാം എന്നത് മാത്രമാണ് അകെ ആശ്വാസം.
അവധി ദിവസങ്ങളിൽ അവിടെയുള്ള കുട്ടികൾ എല്ലാവരും വരും, എപ്പോളും ഞാനും രമയുമാകും ജോഡി. ആ കാലവും കടന്നുപോയി, പുഴയിൽ കുളിക്കാൻ പോകുന്നതുമെല്ലാം ഒരുമിച്ചു തന്നെ. ഞങ്ങൾ ഒരുമിച്ച കുളിക്കുന്ന ആ സമയങ്ങളിൽ..
ഞാൻ പറഞ്ഞു കൊണ്ടിരിക്കേ അഞ്ചു ഇടക്ക് കേറി പറഞ്ഞു
”എടാ നമുക്ക് അങ്ങോട്ടൊക്കെ ഒന്ന് പോയാലോ, ചുമ്മാ എല്ലാം ഒന്ന് കാണാൻ ഒരുമോഹം”
ആയിക്കോട്ടെ പോയാലോ..
അവൾക്കു വലിയ ഹാപ്പിയായി. ഞങ്ങൾ പതിയെ വഴിയോരം ചേർന്ന് നടന്നു. നടക്കും വഴിക്ക് അവൾ എന്റെ കൈകൾ ചേർത്ത്പിടിച്ചാണ് നടന്നത്. ഞങ്ങൾ നടന്നു സ്ഥലങ്ങൾ എല്ലാം കണ്ടു സമയം പോയതറിഞ്ഞില്ല. ഫോൺ ബെല്ലടിച്ചപ്പോഴാണ് ഞങൾ ടൈം നോക്കിയത്.
നിങ്ങൾ എവിടെയാ ?
ഫുഡ് കഴിക്കാൻ പോലും കണ്ടില്ലല്ലോ ?
ഞങ്ങൾ ചുമ്മാ നടക്കാൻ വന്നതാ, ഇപ്പോൾ എത്തിയേക്കാം.
ഞങ്ങൾ പെട്ടന്ന് തന്നെ വീട്ടിലോട്ടു നടന്നു. ( തുടരും)