രതിയും പ്രണയവും ഞങ്ങളും
എന്താ പെണ്ണെ നിനക്കിപ്പോ..
എടാ please, ഒന്ന് പറ. കേൾക്കാനല്ലെ.
റയാം എനിക്കെന്താ മെച്ചം.
അഞ്ചു : എന്തു മെച്ചം?
അല്ല എനിക്കെന്തുകിട്ടുമെന്ന് പറഞ്ഞാൽ.
ഓ അങനെ !! നീ പറ.. നോക്കാം എന്താ ചെയ്യാൻ പറ്റുകയെന്ന്.
അല്ല.. മുന്നേ ഇടക്ക്വച്ചു നിന്ന്പോയതിന്റെ ബാക്കി..
ഓഹോ അങ്ങനെ !! മോന്റെ മോഹം കൊള്ളാലോ. അത് എനിക്ക് ഇഷ്ടമുള്ളപ്പോൾ തരും, വേണമെങ്കിൽ മതി.
അങ്ങനെയാണേൽ എനിക്ക് തോന്നുമ്പോൾ പറയും.
എടാ please…
അവൾ എന്റെ അടുത്തുവന്നു പറഞ്ഞു
“എടാ please.. ഒന്ന് പറ.. അത് കഴിഞ്ഞു നമുക്ക് നോക്കാം”
അയ്യേ അത്രെയുള്ളോ, അടുത്ത് വന്നപ്പോൾ ഞാൻ ഓർത്തു….
എന്ത് ?
അല്ല. (ഞാൻ എന്റെ ചുണ്ടിൽ കൈവെച്ചു കാണിച്ചു)
അയ്യടാ …
പെട്ടന്നവൾ എന്റെ ചുണ്ടിൽ ഒരു മുത്തം തന്നിട്ട് മാറിനിന്നു.
ഓക്കെ, കഥ പറഞ്ഞു കഴിഞ്ഞു മര്യാദക്ക് തന്നോണം.
അത് നോക്കാം, എനിക്കുടെ തോന്നണം കേട്ടൊ.
ok.
എന്റെ മനസ്സ് ഭൂതകാലത്തിലേക്ക് പറന്നു..
ഞങ്ങൾ ഒരുമിച്ചു കളിച്ചുവളർന്നതിനാൽ തന്നെ, Nurseryയിൽ പോയതും ഒരുമിച്ചായിരുന്നു. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചായിരുന്നു ഇരിക്കുന്നത്. അതുകൊണ്ട് തന്നെ ഞങൾ രണ്ടുപേരും കരഞ്ഞതുമില്ല. ഒരുമിച്ചു കളിച്ചും പഠിച്ചും കയറി.
ടീച്ചർ പറഞ്ഞു ആൺകുട്ടികൾ എല്ലാം ഒരു വശത്തും പെൺകുട്ടികൾ എല്ലാം മറ്റൊരു വശത്തും ഇരിക്കാൻ. അതു കേട്ടപ്പോൾ ഞങ്ങൾ രണ്ടും കരഞ്ഞു പോയി. ഞങ്ങളെ സ്കൂളിൽ വിടേണ്ടെന്ന് പറഞ്ഞു..