രതിസുഖസാരേ (ചേച്ചി)
നാലുമണിക്ക് കാണാം ”എന്നു പറഞ്ഞ് ഒരു 100 രുപാനോട്ട് എന്റെ പോക്കറ്റില്‍ വെച്ചു.
നാലുമണിക്ക് ഞങ്ങൾ സാധാരണ പോകുന്നതുപോലെ വീട്ടിൽ പോയി. വീട് അടുത്തപ്പോൾ ചേച്ചി പറഞ്ഞു ” ഇന്നു അമ്പലത്തിൽ പോകേണം മറക്കരുത്“എന്ന്.
“മഴ ആയാലെന്തുചെയ്യും?” എന്നു ഞാൻ ചോദിച്ചു.
“മഴ ആയാൽ നമുക്ക് തിരിച്ചുപോരാം” എന്നു ചേച്ചി പറഞ്ഞു..
സന്ധ്യയായപ്പോൾ ഞാൻ കുളിക്കാനായി തോട്ടിലേക്കു് പോയി. ചെന്നപ്പോൾ ചേച്ചി താഴെ പെണ്ണുങ്ങൾ കുളിക്കുന്ന കടവില്‍ തുണി കഴുകുന്നു . എന്നെ കണ്ടപ്പോൾ കുളിക്കാനുള്ള സോപ്പ് ഉണ്ടാകു മോ എടുക്കാൻ മറന്നുപോയി എന്നു ചേച്ചി. തരാം എന്നുപറഞ്ഞ് അടുത്ത്ചെന്നപ്പോൾ ചേച്ചി ഒരു മുലക്കച്ചകെട്ടി ആകെ നനഞ്ഞു നില്ക്കുന്ന കാഴചയാണ് കണ്ടത്. ഇരുട്ട് ആയതിനാൽ ശരിക്കും കാണത്തില്ലായിരുന്നു. എങ്കിലും നല്ല വെളുത്ത മാറിടവും ചന്തിയും നനഞ്ഞ തുണിക്കിടയിലൂടെ തെളിഞ്ഞു കാണാമായിരുന്നു.
എനിക്ക് ആകെ നാണം വന്നു.
“എന്താ നാണിക്കുന്നത് പെണ്ണുങ്ങള് കുളിക്കുന്നത് കണ്ടിട്ടില്ലിയോ?” ഞാൻ ഒന്നും മറുപടി പറയാതെ തിരിച്ച് എന്റെ കുളിക്കടവിലേക്ക് നീങ്ങിയപ്പോ ചേച്ചി പറഞ്ഞു..
“എന്തിനാ ഇനി അങ്ങോട്ട് പോകുന്നേ… ഇവിടെ കുളിച്ചൂടെ..” ഞാൻ ചേച്ചിയെ അനുസരിച്ചു. അവിടത്തന്നെ പെട്ടെന്ന് കുളിച്ച് കരയ്ക്ക് കയറി. ആരെങ്കിലും കണ്ടാലോ എന്ന ടെൻഷനിലായിരുന്നു ഞാൻ.