രതിസുഖസാരേ (ചേച്ചി) – part 2




ഈ കഥ ഒരു രതിസുഖസാരേ (ചേച്ചി) സീരീസിന്റെ ഭാഗമാണ് , മറ്റ് 10 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രതിസുഖസാരേ (ചേച്ചി)

രതിഅനുഭവങ്ങൾ- ഞങ്ങൾ ജംക്ഷനിൽ ബസ്സുകാത്തുനിന്നു. കുറേനേരം കഴിഞ്ഞിട്ടും ബസ്സ് കാണാതായപ്പോൾ ചേച്ചി പറഞ്ഞു. ഇവിടെ നല്ലൊരു ഹൊറര്‍ പടം കളിക്കുന്നുണ്ട്. എല്ലാവരും പറഞ്ഞു നല്ല പടമാണെന്നു… നമുക്കു് മാറ്റിനി കണ്ടിട്ട് പോകാം. എനിക്ക് സിനിമക്ക് അത്രവലിയ താല്പ്പര്യമില്ലെങ്കിലും ചേച്ചിക്കുവേണ്ടി പോകാം എന്നു പറഞ്ഞു.


ഞങ്ങൾ ഒരു ഓട്ടോയിൽ കയറി തിയേറ്ററിലെത്തി. അപ്പോഴേക്കും മഴ ശക്തിയായി പെയ്യാൻ തുടങ്ങിയിരുന്നു. പേടിപ്പിക്കുന്ന സിനിമയാണെന്നും നിനക്ക് പേടിയുണ്ടോയെന്നും ചേച്ചി ചോദിച്ചു. ഞാൻ ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. പേടിക്കുന്ന രംഗങ്ങൾ വന്നപ്പോൾ ചേച്ചി പതുക്കെ എന്റെ ദേഹത്തോട്ട് ചാരിയിരിക്കുവാൻ തുടങ്ങി.


ഞെട്ടിക്കുന്ന ഒരു രംഗം വന്നപ്പോഴേക്കും, ചേച്ചി ഞെട്ടി എന്റെ കൈയേല്ക്കേറി ബലമായി പിടിച്ചിരുന്നു . പിന്നെ സിനിമ കഴിയുന്നതുവരെ പിടിവിട്ടില്ല. സിനിമ കഴിഞ്ഞ് ഞങ്ങൾ ഒരു ഓട്ടോയിൽ കയറി ബസ്റ്റാന്റില് വന്നു. മഴ അപ്പോഴും ശക്തിയായി പെയ്യുന്നുണ്ടായിരുന്നു . കുറേക്കഴിഞ്ഞപ്പോൾ ഒരു ഓർഡിനറി ബസ്സ് വന്നു. ഭയങ്കര തളളായിരുന്നു. ചേച്ചിയും ഞാനും അതിൽ കയറിപ്പറ്റി. ചേച്ചി മുമ്പിലും ഞാൻ തൊട്ട് പുറകിലും.

കമ്പിയിൽതൂങ്ങിക്കിടക്കുന്നതിനിടയിൽ തളളുകൊണ്ട് ചേച്ചി എന്റെ നെഞ്ചത്തോട്ട് ചാരി നിന്നു . ആ ഒരുനില്പ് ഞങ്ങളുടെ സ്റ്റോപ്പുവരെ നിൽക്കേണ്ടിവന്നു. ബസ്സിറങ്ങിയപ്പോഴാണ് കണ്ടത്, ബസ്സിലേ ചൂട് കാരണം ചേച്ചി ചാരിനിന്ന എന്റെ നെഞ്ചിന്റെഭാഗം മുഴുവനും നനഞ്ഞിരുന്നു . അതുപോലെ ചേച്ചിയുടെ ബ്ലൗസിന്റെ പുറകുഭാഗം മുഴുവനും നനഞ്ഞിരുന്നു. റോഡും വയലും കഴിഞ്ഞ് ഞങ്ങൾ തനിച്ചായപ്പോൾ ചേച്ചി പറഞ്ഞു.

എടാ നിന്റെ കൈയ്യും ശരീരവുമൊക്കെ ഉരുക്കു്പോലെ ആണല്ലോടാ എന്ന്.
അത് കേട്ടപ്പോൾ ഏനിക്ക് ഏന്തോ ഒരു വല്ലായ്മ തോന്നി. ‘ആണുങ്ങളായാല് അങ്ങനെയാ, വിഷ്ണുചേട്ടന്റെ ശരീരം അങ്ങനെ അല്ലിയോ “ എന്നു ഞാൻ ചോദിച്ചു. ‘ആർക്കറിയാം’ എന്ന് പറഞ്ഞൊഴിയുകയായിരുന്നു ചേച്ചി.
ങാ… പിന്നെ… ഇവിടുത്തേ ക്ഷേത്രത്തിൽ ഉത്സവമല്ലേ..നീ കുടെ വരാമോ, നല്ല നാടകവും കഥാപ്രസംഗവും ഒക്കെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *