രതിസുഖസാരേ (ചേച്ചി)
ചേച്ചിയും ചേട്ടന്റെ അമ്മയും മിക്കദിവസങ്ങളിലും ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. ചിലദിവസങ്ങളിൽ ഞാനും ചേച്ചിയും ഒരേബസ്സിലായിരിയും യാത്ര. അങ്ങനെ ഞങ്ങൾ നല്ല പരിചയക്കായി. അതിന്ശേഷം ഞാൻ വീട്ടിൽനിന്നും പേകുമ്പോൾ ചേച്ചിയെ വിളിക്കാനായി ചേച്ചിയുടെ വീട്ടിൽ കയറും.
പിന്നെ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് വർത്തമാനവും പറഞ്ഞ് റോഡിലേക്കു് നടക്കും.
ചേച്ചിയുടെ കൈയ്യിൽ നല്ലതുപോലെ കാശുണ്ടായിരുന്നു.
ചില പ്പോഴൊക്കെ ചേച്ചി എനിക്ക് പന്തുകളിക്കാനും ബസ്സിലെ കാർഡ് പുതുക്കാനുമൊക്കെ പത്തുംനൂറും ഒക്കെ തരുമായിരുന്നു.
അങ്ങനെ ഒരു വർഷത്തോളം കടന്നുപോയി. വിഷ്ണുചേട്ടന് രണ്ട് വർഷത്തിലൊരിക്കലേ അവധി കിട്ടുകയുള്ളു. എങ്കിലും കത്തും ഡ്രാഫ്റ്റും ചേച്ചിക്ക് എല്ലാമാസവും വരുമായിരുന്നു .
ഒരുദിവസം ചേച്ചി പറഞ്ഞു വിഷ്ണുചേട്ടന്റെ എഴുത്തുണ്ടായിരുന്നു. പാസ്പോർട്ടിന് അപേക്ഷിക്കണമെന്ന്. അടുത്തദിവസം ചേച്ചി അവധി എടുത്തിരിക്കയാണെന്നും ഞാൻ ചേച്ചിയുടെകൂടെ ചെല്ലണമെന്നും.
ഞാൻ രാവിലെതന്നെ ചേച്ചിയുടെ വീട്ടിൽ ചെന്നു. ഞാനും ചേച്ചിയും ഒരുമിച്ച് റോഡിലേക്ക് നടന്നു .അന്നത്തെക്കാലത്ത് സാൽവാറും മാക്സിയും ഒന്നും ഇല്ലായിരുന്നു. ചേച്ചി സെറ്റാണ് ഉടുത്തിരുന്നത്. കുളിച്ച് കുറിയിട്ട് സെറ്റുടുത്ത ചേച്ചിയെ കാണാൻ നല്ല രസമായിരുന്നു.
അന്നു ആദ്യമായി ഞാനും ചേച്ചിയും ഒരുമിച്ച് ഒരേസീറ്റില് തൊട്ടിരുന്നു യാത്രചെയ്തു. ചേച്ചി അല്പം കൂളായിട്ടാണ് ഇരുന്നിരുന്നത്. ബസ്സ് ഉലയുന്നതിനനുസരിച്ച് എന്നോട് വളരെ ഉരസി, ഒന്നും അറിയാത്ത ഭാവത്തിൽ.