രതിസുഖസാരേ (ചേച്ചി)
ഭാഗൃത്തിന് അങ്ങനെതന്നെയുള്ള ഒരു പെണ്ണിനെ കിട്ടി. മൈഥിലി. ചേർത്തലയാണ് മൈഥിലി ചേച്ചിയുടെ വീട്. വയസ്സ് ഇരുപത്തഞ്ച്. എറണാകുളത്ത് ജോലിചെയ്യുന്നു. എംകോം കാരിയാണ് എന്നറിഞ്ഞപ്പോൾ അത് വേണ്ടാന്ന് ഞങ്ങള് എല്ലാവരും ചേട്ടനോട് പറഞ്ഞു. വിഷ്ണുചേട്ടൻ വെറും എസ്.എസ്.എൽ.സിക്കാരനാണ്.
മാത്രമല്ല ചേട്ടൻ കറുത്ത് ഉയരംകുറഞ്ഞ ആളാണ്. ചേച്ചി കാഴ്ചയിൽ അത്രവലിയ സുന്ദരിയല്ലായിരുന്നെങ്കിലും ശരീരപ്രക്രതി വളരെ മനോഹരമായിരുന്നു. നല്ല കളറും നീളമുള്ള മുടിയും ചേച്ചിക്കുണ്ട്. ചേട്ടനേക്കാൾ ഉയരവും. ചേച്ചിയുടെ വീട്ടുകാർ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നതിനാലും ചേട്ടന് സത്രീധനം ഒന്നും വേണ്ടാന്നുള്ളതുമാണ് കല്യാണത്തിന് വഴിയൊരുക്കിയത്. കല്യാണത്തിന്റെ ചിലവിലേക്കായി വിഷ്ണുചേട്ടൻ ചേച്ചിയുടെ വീട്ടുകാർക്ക് കുറേ പണവും കൊടുത്തു.
കലൃാണത്തിനുള്ള വസ്ത്രവും ചേട്ടൻതന്നെ വാങ്ങി, ചേച്ചിയുടെ വീട്ടുകാർക്ക് കൊടുക്കുകയായിരുന്നു. അങ്ങനെ ആ കലൃാണം നടന്നു .ആ കലൃാണത്തിന് ഞങ്ങള് പിള്ളേര്സെറ്റ് മുഴുവനും ആത്മാർത്ഥമായി സഹകരിച്ചു.
കലൃാണം അടിപൊളിയായി നടന്നു പത്തുപന്ത്രണ്ടു ദിവസം കഴിഞ്ഞപ്പോൾ വിഷ്ണുചേട്ടൻ അബുദാബിക്ക് തിരികെ പോയി. അന്നുമുതൽ ചേച്ചി ചേട്ടന്റെ വീട്ടിൽനിന്നുമാണ് ജോലിയ്ക്ക് പോയ്ക്കൊണ്ടിരുന്നത്.